tag:blogger.com,1999:blog-32120213.post115898295311821174..comments2023-10-29T12:48:00.820+05:30Comments on ലാപുട: അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്ടി.പി.വിനോദ്http://www.blogger.com/profile/05758027840559076528noreply@blogger.comBlogger60125tag:blogger.com,1999:blog-32120213.post-83841605181436799732014-03-06T15:48:32.280+05:302014-03-06T15:48:32.280+05:30good one
good one
Deepu https://www.blogger.com/profile/13863932608156804699noreply@blogger.comtag:blogger.com,1999:blog-32120213.post-76108424635331755282014-03-06T14:37:12.436+05:302014-03-06T14:37:12.436+05:30kavithakal orupad ishtamayikavithakal orupad ishtamayiAnonymoushttps://www.blogger.com/profile/03976904730606437720noreply@blogger.comtag:blogger.com,1999:blog-32120213.post-17028776537547566402014-03-06T14:25:12.317+05:302014-03-06T14:25:12.317+05:30ഒന്നും രണ്ടും അഞ്ചും അന്ധവിശ്വാസങ്ങള്‍ ഇഷ്ടപ്പെട്ട...ഒന്നും രണ്ടും അഞ്ചും അന്ധവിശ്വാസങ്ങള്‍ ഇഷ്ടപ്പെട്ടു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-32120213.post-59270391466952066432014-03-06T14:08:11.635+05:302014-03-06T14:08:11.635+05:30നമോവാകം..നമോവാകം..roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-32120213.post-78794436510159381232014-03-06T13:25:04.509+05:302014-03-06T13:25:04.509+05:30ഗ്രേറ്റ്!ഗ്രേറ്റ്!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-32120213.post-11078330171486307652014-03-05T19:07:37.560+05:302014-03-05T19:07:37.560+05:30കൂടുതലായി ഒന്നും പറയാനില്ല .
ദിദാണ് കവിത. :)
ലാപു...കൂടുതലായി ഒന്നും പറയാനില്ല .

ദിദാണ് കവിത. :)
ലാപുടയെ കാണുന്നതും വായിക്കുന്നതും ഇതാദ്യം . ഇനി നുമ്മ പുറകിലുണ്ടാവും എപ്പോഴും....
ഇങ്ങോട്ട് വഴിവെട്ടിയ സങ്കുചിതന് കാക്കത്തൊള്ളായി രം നന്ദി...

uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-32120213.post-25011857778751321052008-12-14T15:58:00.000+05:302008-12-14T15:58:00.000+05:30'ഉറക്കത്തിന്റെ ഭൂപടംവൃത്തത്തിലായതു കൊണ്ടാണ്സ്വപ്നങ...'ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.'..

ഹാ ............ദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-32120213.post-1160184987628863322006-10-07T07:06:00.000+05:302006-10-07T07:06:00.000+05:30ആശയഗംഭീരവും, ചിന്തോദ്ദീപകവുമായ വരികള്‍ കൊണ്ട് സമൃദ...ആശയഗംഭീരവും, ചിന്തോദ്ദീപകവുമായ വരികള്‍ കൊണ്ട് സമൃദ്ധമായ കവിതകളാണിവിടെ നിറച്ചും.
അസ്സലായിരിക്കുന്നു ലാപുടേ!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-32120213.post-1160047116880830222006-10-05T16:48:00.000+05:302006-10-05T16:48:00.000+05:30ലാപുടയിലേക്കെത്താന് വൈകിയതിന് മാപ്പ്..ലാപുടയിലേക്കെത്താന് വൈകിയതിന് മാപ്പ്..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-32120213.post-1159615477474171032006-09-30T16:54:00.000+05:302006-09-30T16:54:00.000+05:30'ലാപുട'യെ പിടികിട്ടി.താങ്കള്‍ കവി തന്നെയാണ്. അതിശ...'ലാപുട'യെ പിടികിട്ടി.
താങ്കള്‍ കവി തന്നെയാണ്.
അതിശയകരമായ കൈയൊതുക്കം.'അല്‍ഭുതകരം' എന്നു പറയട്ടെ, ഇതിനു തൊട്ടുമുമ്പ് 'മൂന്നാമിട'ത്തിലൂടെയാണ് ആ തിരിച്ചറിവുണ്ടായത്.

ആറ്റിക്കുറുക്കി, ഉരുട്ടി പതം വരുത്തിയ വാക്കുകളായി, വീണ്ടും അവതരിക്കുക.

നമോവാകം.

മൈനാഗന്പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-32120213.post-1159433476674878612006-09-28T14:21:00.000+05:302006-09-28T14:21:00.000+05:30കൊള്ളാം ലാപുട.... കവിതകള്‍ മനോഹരമായിരിക്കുന്നു...കൊള്ളാം ലാപുട.... കവിതകള്‍ മനോഹരമായിരിക്കുന്നു...ഗോപകുമാര്‍https://www.blogger.com/profile/01079719846174298109noreply@blogger.comtag:blogger.com,1999:blog-32120213.post-1159368632785279602006-09-27T20:20:00.000+05:302006-09-27T20:20:00.000+05:30റോബീ, നന്ദി..നീ പറഞ്ഞതു ശരിയാണ്..എന്റെ ചില പതിവുകള...റോബീ, നന്ദി..നീ പറഞ്ഞതു ശരിയാണ്..എന്റെ ചില പതിവുകളില്‍ നിന്ന് വേറിടാനുള്ള ശ്രമം ഇതിലൂണ്ടായിരുന്നു...

കൂമന്‍സേ,വളരെ നന്ദി...ഇനിയും എന്റെ വാക്കുകള്‍ക്ക് നിങ്ങളൂടെ ജാഗ്രതകളെ ആവശ്യമുണ്ട്..

സന്തോഷ് മാഷേ...വളരെ സന്തോഷം...ഈ കവിതകള്‍ നിങ്ങളെ തൊടുന്നുവെന്നറിഞ്ഞതില്...

ആദിത്യാ, നന്ദി ..ഒരിക്കല്‍ കൂടി എന്റെ വാക്കുകളോട് ചേര്‍ന്നു നിന്നതിന്...

ഇഞ്ചീ, തെളിമയുള്ള ആ പ്രതികരണങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി...

റീനി, നന്ദി ...വീണ്ടും ഇവിടെ കോറിയിട്ട നല്ല വാക്കുകള്‍ക്ക്...

സങ്കുചിതാ....എന്നെയും ഇതു അമ്പരപ്പിക്കുന്നു....കവിത ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ഇഷ്റ്റങ്ങളില് ഒതുങ്ങുന്ന ഒന്നാണെന്ന എന്റെ തോന്നലുകളെ അട്ടിമറിച്ച് ഈ വായനകള്‍ ഒരു പാട് സന്തോഷിപ്പിക്കുന്നു...

നന്ദി മീനാക്ഷി...വീണ്ടും ഈ വഴി വരിക...

കണ്ണൂസേ...നന്ദി ഒരു പാട്...സാധ്യമായ എല്ലാ അര്‍ത്ഥങ്ങളിലൂടെയും നിങ്ങളുടെ പ്രതികരണം എന്റെ വാക്കുകളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു...

നന്ദി ഇഡ്ഡലിപ്രിയാ...ഇനിയും വരിക ഇവിടെ...

കണ്ണൂസേ , ദില്‍ബാസുരാ, സങ്കുചിതാ, നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സംഗതി ‘ഏകലോചനം ‘ തന്നെയാണെന്നു തോന്നുന്നു....ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-1159356123942001272006-09-27T16:52:00.000+05:302006-09-27T16:52:00.000+05:30മീനലോചനം? ഏകലോചനം? ഇതൊന്നും അല്ലെങ്കില്‍ പിന്നെ ഫോ...മീനലോചനം? ഏകലോചനം? ഇതൊന്നും അല്ലെങ്കില്‍ പിന്നെ ഫോണ്‍ ചെയ്യുക തന്നെ വേണം കണ്ണൂസേട്ടാ. :(Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32120213.post-1159354700800020172006-09-27T16:28:00.000+05:302006-09-27T16:28:00.000+05:30അല്ല സങ്കൂ.. ഇത് വേറെന്തോ.. നാവിലിരിപ്പുണ്ട്!!കോ...അല്ല സങ്കൂ.. ഇത് വേറെന്തോ.. നാവിലിരിപ്പുണ്ട്!!

കോട്ടക്കല്‍ ദില്ബുഗുരുക്കളേ.. ഹെല്‍പ്പ്!!കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-32120213.post-1159351639914233812006-09-27T15:37:00.000+05:302006-09-27T15:37:00.000+05:30ഘനഗംഭീരം....വരികള്‍ക്ക് ഒരു ജീനിയസ്സ് ടച്ച്.......ഘനഗംഭീരം....
വരികള്‍ക്ക് ഒരു ജീനിയസ്സ് ടച്ച്....ഇഡ്ഡലിപ്രിയന്‍https://www.blogger.com/profile/03850897194106007402noreply@blogger.comtag:blogger.com,1999:blog-32120213.post-1159344348315746322006-09-27T13:35:00.000+05:302006-09-27T13:35:00.000+05:30കണ്ണൂസേ,എന്തോ “ലോചനം“ അല്ലേ അത്?നീലലോചനം?അതിലോചനം?...കണ്ണൂസേ,

എന്തോ “ലോചനം“ അല്ലേ അത്?

നീലലോചനം?
അതിലോചനം?.....K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-32120213.post-1159333860173694032006-09-27T10:41:00.000+05:302006-09-27T10:41:00.000+05:30ആ അഞ്ചു കവിതകളുടെ കൂടെ ഇതു കൂടി ചേര്‍ത്തു വെച്ചു ന...ആ അഞ്ചു കവിതകളുടെ കൂടെ ഇതു കൂടി ചേര്‍ത്തു വെച്ചു നോക്കൂ.

കവിത എന്നെ ഭാഷയോടു ഘടിപ്പിക്കുന്ന വിജാഗിരിയാണ് ...ജീവിതത്തിലേക്കും സമയത്തിലേക്കും ഞാന്‍ തുറക്കുകയും അടയുകയും ചെയ്യുന്നത് അതിന്റെ ഉത്തോലക ധര്‍മ്മത്തിലൂടെ...അതിന്റെ ലോഹശരീരത്തെ തുരുമ്പെടുക്കാതെ കാക്കുന്നതു വായനയിലൂടെ ഇവിടെ വന്നു നിറയുന്ന സ് നേഹം....

ഇതാണ് ലാപുട. ചാവാന്‍ കിടക്കുകയാണെങ്കിലും, ഇത്തരം സൃഷ്ടികള്‍ക്ക് കമന്റ് ചെയ്തില്ലെങ്കില്‍, വായനക്ക് അര്‍ത്ഥമില്ലാതെയാവും.

രണ്ടു കണ്ണിലും വ്യത്യസ്ത ഭാവം അഭിനയിക്കുന്ന (ഇതിന്റെ പേരെന്താ, ഓര്‍മ്മിച്ചിട്ടു കിട്ടുന്നില്ലല്ലോ) കഥകളിക്കാരന്റെ അവസ്ഥയിലാണ് ലാപുടയെ നോക്കുമ്പോള്‍ ഞാന്‍. ഒരു കണ്ണില്‍ ബഹുമാനം, ആദരവ്, വിനയം. മറുകണ്ണില്‍ അസൂയ, കുശുമ്പ്, കുന്നായ്മ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-32120213.post-1159327048759134312006-09-27T08:47:00.000+05:302006-09-27T08:47:00.000+05:30നല്ല വരികള്‍.നല്ല വരികള്‍.മീനാക്ഷിhttps://www.blogger.com/profile/10485864900914883514noreply@blogger.comtag:blogger.com,1999:blog-32120213.post-1159323294451054032006-09-27T07:44:00.000+05:302006-09-27T07:44:00.000+05:30ലാപുട കവിതകള്‍ വായിച്ചുകഴിഞ്ഞ് ഞാന്‍ പറയുകയാണ്.....ലാപുട കവിതകള്‍ വായിച്ചുകഴിഞ്ഞ് ഞാന്‍ പറയുകയാണ്...സങ്കുചിതമനസ്ക്കാ, സ്വയം പൊങ്ങിക്കോളു. താങ്കള്‍ക്കും അഭിനന്ദനങ്ങളുടെ ഒരുപിടി പൂക്കള്‍!റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-32120213.post-1159322462996376182006-09-27T07:31:00.000+05:302006-09-27T07:31:00.000+05:30കവിതയ്ക്ക് 42 കമന്റ്സ്! ഞാന്‍ ധന്യനായി. വിശാലനെപോല...കവിതയ്ക്ക് 42 കമന്റ്സ്! ഞാന്‍ ധന്യനായി. വിശാലനെപോലെയുള്ള ഗദ്യ നറ്മ്മ പുലികള്‍ ഇവിടെ വന്നല്ലോ. വെറും വരവല്ല ആസ്വദിച്ചോണ്ട്.

വേറൊരു സിംഹം മേയുന്നുണ്ട്. കമന്റാനെല്ലാം പഠിച്ചുവരുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ബ്ലോഗും സന്ദറ്സിക്കാന് ഞാന്‍ കവിതാ സ്നേഹികളോട് അഭ്യറ്ത്ഥിക്കുന്നു.ചങ്ങാടംK.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-32120213.post-1159321888334065572006-09-27T07:21:00.000+05:302006-09-27T07:21:00.000+05:30ലാപുട, അഞ്ചുകുഞ്ഞിക്കവിതകളും വളരെ ഇഷ്ടമായി. ഭാവനസൃ...ലാപുട, അഞ്ചുകുഞ്ഞിക്കവിതകളും വളരെ ഇഷ്ടമായി. ഭാവനസൃഷ്ട്ടിച്ച പെരുമഴയില്‍ ഒഴുകിയെത്തുന്ന വാക്കുകള്‍. വാക്കുകള്‍ സൃഷ്ട്ടിച്ച കവിതയുടെ മാസ്മരലോകത്തില്‍ ഈ അന്ധവിശ്വാസങ്ങള്‍ക്ക് അടിമയാകുന്ന അനുവാചകര്‍.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-32120213.post-1159317854687434542006-09-27T06:14:00.000+05:302006-09-27T06:14:00.000+05:30എനിക്കിതിലെ ഓരോ വരിയും ഇഷ്ടപ്പെട്ടു.. ആ ഉറക്കത്തിന...എനിക്കിതിലെ ഓരോ വരിയും ഇഷ്ടപ്പെട്ടു.. ആ ഉറക്കത്തിന്റെ ഭൂപടവും ചില്ലു നൂലും ഒക്കെ യാതൊരു രക്ഷയുമില്ല. കുറേ ദിവസായി ഇത് തന്നെ വായിക്കണു. കമന്റാന്‍ ഒരു സംശയം...എന്താ പറയാന്ന്... താങ്കളെ ബ്ലോഗിപ്പിച്ച സങ്കു മാഷിനും പ്രത്യേക പാരിതോഷികം.

(ആദീന്റെ പോലെ ആരെങ്കിലും പറയണത് കോപ്പി അടിക്കാന്ന് അന്നേരം കത്തീല്ലാ.:)Anonymousnoreply@blogger.comtag:blogger.com,1999:blog-32120213.post-1159316615549528492006-09-27T05:53:00.000+05:302006-09-27T05:53:00.000+05:30ലാപുട,സന്തോഷ് പറഞ്ഞത് ഞാന്‍ ശരിവയ്ക്കുന്നു.-ഒപ്പ് ...ലാപുട,
സന്തോഷ് പറഞ്ഞത് ഞാന്‍ ശരിവയ്ക്കുന്നു.
-ഒപ്പ് :)

ലാപുടയുടെ കവിതകള്‍ ഒന്നും വിടാറില്ല. വിശാല്‍ജി പറഞ്ഞ പോലെ ‘കവിത, സീരിയസ് കഥ എന്നൊക്കെ കേട്ടാല്‍ പിന്നെ അധികം അവിടെ കിടന്ന് കറങ്ങാതെ ഓടി രക്ഷപ്പെടുന്ന ടീമാണ് ’ ഞാനും... പക്ഷെ താങ്കളുടെ കവിതകള്‍ അത്യുഗ്രന്‍ :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-32120213.post-1159315731058648482006-09-27T05:38:00.000+05:302006-09-27T05:38:00.000+05:30ലാപുടയുടെ വേറിട്ടു നില്ക്കുന്ന നിരീക്ഷണങ്ങള്‍ സവി...ലാപുടയുടെ വേറിട്ടു നില്ക്കുന്ന നിരീക്ഷണങ്ങള്‍ സവിശേഷമായൊരു വായനാ സുഖം തരുന്നു. എന്നാല്‍ അവയെ ഒന്നു കൂടി പ്രിയതരമാക്കുന്നത് അത്യന്താധുനികതയുടെ ജാടയില്ലായ്മയാണ്. ഇത്തരം എഴുത്തിലൂടെ ഒന്നുകില്‍ വായനക്കാരനുമായി നേരിട്ട് സംവദിക്കാനാവുന്നു, അല്ലെങ്കില്‍ വായനക്കാരന് എഴുത്തുകാരന്റെ ചിന്താമണ്ഡലത്തിനടുത്തെത്താതെ എങ്ങോ മറയുന്നു. വളരെ നേര്‍ത്ത ഒരു മതിലാണ് ഇവയ്ക്കിടയിലുള്ളത്.

ലാപുട, ഈയുള്ളവനുള്‍പ്പടെ ഒട്ടനവധി വായനക്കാര്‍ ആ മതിലിനിപ്പുറത്ത് താങ്കളോടൊപ്പമാണ്.

നന്ദി!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-32120213.post-1159306612879361012006-09-27T03:06:00.000+05:302006-09-27T03:06:00.000+05:30ലാപുട, ഞാന്‍ പെരിങ്ങോടനോട് കടപ്പെട്ടിരിക്കുന്നു, ഈ...ലാപുട, ഞാന്‍ പെരിങ്ങോടനോട് കടപ്പെട്ടിരിക്കുന്നു, ഈ കവിതകള്‍ ചൂണ്ടിക്കാണിച്ചതിന്. കുറെ ദിവസമായി ബൂലോഗം കാണാറേ ഇല്ല. മറ്റെല്ലാ കവിതകള്‍ക്കും ഞാനോരോ കുറവു കണ്ടു പിടിച്ച് (അമ്പട ഞാനേ!) എഴുതിയിരുന്നു. സത്യം പറയട്ടെ. എനിക്കങ്ങനൊന്നും പറയാനില്ല. പെര്‍ഫക്ട്! അഭിനന്ദനങ്ങള്‍
മറ്റു കവിതകളിലെ നിരീക്ഷണ സ്വഭാവം (കാര്യം, കാരണം എന്ന ബന്ധം) ഇതില്‍ ഭേദിച്ചത് നന്നായി.

“ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്.“

ഇതു വായിച്ച് എന്റെ മനസിനുള്ളിലും ഒരു മഞ്ഞുതുള്ളി തുളുമ്പി വിറച്ച് താഴേയ്ക്കു വീണു. മനോഹരം! ഇനിയുമിനിയും ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കൂ ലാപ്പുടേ.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.com