tag:blogger.com,1999:blog-32120213.post1884266681811538722..comments2023-10-29T12:48:00.820+05:30Comments on ലാപുട: വൈകുന്നേരത്തെ പാര്ക്കില്ടി.പി.വിനോദ്http://www.blogger.com/profile/05758027840559076528noreply@blogger.comBlogger34125tag:blogger.com,1999:blog-32120213.post-83013545914449682752009-07-02T18:10:28.001+05:302009-07-02T18:10:28.001+05:30MANOHARAMAYA IMAGINATION.........MANOHARAMAYA IMAGINATION.........റ്റിജോ ഇല്ലിക്കല്‍https://www.blogger.com/profile/08415055446928832630noreply@blogger.comtag:blogger.com,1999:blog-32120213.post-23183192395041595752009-05-17T16:04:00.000+05:302009-05-17T16:04:00.000+05:30nice thoughts!!!nice thoughts!!!മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-32120213.post-61843431746282365782009-04-07T17:48:00.000+05:302009-04-07T17:48:00.000+05:30നല്ല കവിത....! ഇഷ്ടപ്പെട്ടു....നല്ല കവിത....!
ഇഷ്ടപ്പെട്ടു....ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-32120213.post-78649518884383841672009-03-16T14:12:00.000+05:302009-03-16T14:12:00.000+05:30നീന, രാമചന്ദ്രന്, ഗോപിയേട്ടന്, അനീഷ്, രാംജി, നിസ...നീന, രാമചന്ദ്രന്, ഗോപിയേട്ടന്, അനീഷ്, രാംജി, നിസാര്‍, tradeink, Adhuni, ശിഹാബ്, എല്ലാവരോടും നന്ദി.ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-4882666235362838442009-03-11T04:54:00.000+05:302009-03-11T04:54:00.000+05:30njanum oru commentidam.Sathyathil adyam vayichappo...njanum oru commentidam.
Sathyathil adyam vayichappol onnum manassilayilla. Chila comments vayichappol veendum onnu vayichu.

Onnum illaymayil ninnu enthokkeyo undennu varuthunnathallennu thonni.

pala thulliyile oru thulli ithilum undu. Ippo athrem mathram.Adhunihttps://www.blogger.com/profile/00389985369588715859noreply@blogger.comtag:blogger.com,1999:blog-32120213.post-70549715074751168712009-03-05T13:27:00.000+05:302009-03-05T13:27:00.000+05:30ഇന്നലെ പെയ്തിട്ട്ഇന്നും വറ്റാത്ത വെള്ളത്തില്‍ഒരു ക...ഇന്നലെ പെയ്തിട്ട്
ഇന്നും വറ്റാത്ത വെള്ളത്തില്‍
ഒരു കഷണം ആകാശം.
നല്ല കവിത. ഇഷ്ടപ്പെട്ടുB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-32120213.post-18399389902408268872009-03-05T01:15:00.000+05:302009-03-05T01:15:00.000+05:30here' where the infant's head went through the win...here' where the infant's head went through the wind-shield.tradeinkhttps://www.blogger.com/profile/10953301107445417483noreply@blogger.comtag:blogger.com,1999:blog-32120213.post-88378781764826534422009-03-01T23:15:00.000+05:302009-03-01T23:15:00.000+05:30മനോഹരം ...എന്റ്റെ ലാ പുട ഇന്നത്തെ പത്രത്തില്‍ കണ്ട...മനോഹരം ...
എന്റ്റെ ലാ പുട
ഇന്നത്തെ പത്രത്തില്‍ കണ്ടപ്പോള്‍ ആണ് ഈ വഴിക്ക് വന്നത് .
എത്ര ലളിതം അതിലേറെ സുന്ദരംനിസാര് അന്തിക്കാട്https://www.blogger.com/profile/05338547981367415390noreply@blogger.comtag:blogger.com,1999:blog-32120213.post-38423794366169730822009-02-20T13:37:00.000+05:302009-02-20T13:37:00.000+05:30വെള്ളത്തിലെ ആകാശത്തില്‍ മേഘം നീന്തി നീങ്ങിന്നു. വേ...വെള്ളത്തിലെ ആകാശത്തില്‍ മേഘം നീന്തി നീങ്ങിന്നു. വേറിട്ടൊരു ഭാവന. നന്നയിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-32120213.post-76212526680153355122009-02-17T19:33:00.000+05:302009-02-17T19:33:00.000+05:30ഇഷ്ടപ്പെട്ടുwww.naakila.blogspot.comp.a.anishഇഷ്ടപ്പെട്ടു
www.naakila.blogspot.com
p.a.anishnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-32120213.post-59897491112617536122009-02-16T19:48:00.000+05:302009-02-16T19:48:00.000+05:30കുഞ്ഞേ, അരുത്.വെള്ളത്തിലേക്കിറങ്ങരുത്. അതിലെ മേഘക്...കുഞ്ഞേ, അരുത്.
വെള്ളത്തിലേക്കിറങ്ങരുത്. അതിലെ മേഘക്കീറില്‍
നീ കാണാത്ത ചുഴികളുണ്ട്.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-32120213.post-58197371130684868442009-02-15T12:44:00.000+05:302009-02-15T12:44:00.000+05:30ചെളി നിറഞ്ഞ ഒരു ആകാശത്തിലല്ലേ കുട്ടി കളിച്ചത്.കവി ...ചെളി നിറഞ്ഞ ഒരു ആകാശത്തിലല്ലേ കുട്ടി കളിച്ചത്.കവി കണ്ടെഴുതിയപ്പോള് അതെങ്ങെനെ ചെളിവെള്ളമായി?

‘മരങ്ങള്‍ കിഴ്ക്കാംതൂക്കായി
കാണുമ്പോള്‍ നാമതിനെ
വെള്ളം എന്നു വിളിക്കുന്നു”
-കെ.എ.ജയശീലന്‍Anonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-32120213.post-79105084544955589422009-02-15T08:50:00.000+05:302009-02-15T08:50:00.000+05:30ആ ഒരുകഷ്ണം ആകാശത്തിന് വല്ലാത്ത ഭംഗി....നല്ല വരികള്‍...ആ ഒരുകഷ്ണം ആകാശത്തിന് വല്ലാത്ത ഭംഗി....നല്ല വരികള്‍Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-32120213.post-80881332964259717942009-02-14T08:33:00.000+05:302009-02-14T08:33:00.000+05:30മഹി, മണികണ്ഠന്, ദിനേശന്, രാമനുണ്ണി, മോഹന്‍, ഹരീഷ...മഹി, മണികണ്ഠന്, ദിനേശന്, രാമനുണ്ണി, മോഹന്‍, ഹരീഷ്, അനീഷ്, പ്രമോദ്, ടിറ്റോ, ജ്വാല, വേറിട്ട ശബ്ദം, വരവിനും വായനയ്ക്കും അഭിപ്രായത്തിനും എല്ലാവരോടും നന്ദി.ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-53021676501417381372009-02-14T00:18:00.000+05:302009-02-14T00:18:00.000+05:30ഒത്തിരി ഇഷ്ടമായി....ഒത്തിരി ഇഷ്ടമായി....Anonymousnoreply@blogger.comtag:blogger.com,1999:blog-32120213.post-15127422292704548352009-02-13T22:10:00.000+05:302009-02-13T22:10:00.000+05:30ആകാശത്തേക്ക് വീഴുമോ പന്ത്?വെള്ളത്തുള്ളികള്ക്കൊപ്പ...ആകാശത്തേക്ക് വീഴുമോ പന്ത്?
വെള്ളത്തുള്ളികള്‍ക്കൊപ്പം
തെറിച്ചുപോകുമോ മേഘം?

ചെളിവെള്ളത്തില്‍ കളിച്ചതിന്
വഴക്കുകേള്‍ക്കുമോ കുട്ടി ?

അവശേഷിച്ച ചൊദ്യങ്ങള്‍ക്കു വെള്ളത്തുള്ളികള്‍ തെറിച്ചു വീഴുന്ന സുഖം.ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-32120213.post-56476580488789718812009-02-13T20:34:00.000+05:302009-02-13T20:34:00.000+05:30vellathiley oru kashanam aakaasham ....kidilan lap...vellathiley oru kashanam aakaasham ....
kidilan lapudey

tittoടിറ്റോhttps://www.blogger.com/profile/15782617067844699510noreply@blogger.comtag:blogger.com,1999:blog-32120213.post-13855891859731444932009-02-12T20:16:00.000+05:302009-02-12T20:16:00.000+05:30ഒരു കളിപ്പന്ത്തെറിച്ചുതുള്ളി വരുന്നുണ്ട്.Poem also...ഒരു കളിപ്പന്ത്
തെറിച്ചുതുള്ളി വരുന്നുണ്ട്.
Poem also coming with that ease...:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-32120213.post-53867863196719130092009-02-12T16:11:00.000+05:302009-02-12T16:11:00.000+05:30ആകെ മൊത്തം മൂന്ന് ആശങ്കകളല്ലേ കാഴ്ചക്കാരാ, കളിപന്ത...ആകെ മൊത്തം മൂന്ന് ആശങ്കകളല്ലേ കാഴ്ചക്കാരാ, കളിപന്തിന് വഴി തെറ്റിയാലോ, തീര്‍ന്നില്ലേ.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-32120213.post-82163685674351521262009-02-12T06:16:00.000+05:302009-02-12T06:16:00.000+05:30ഓഹ് ദൈവമേ!!!കവിത എങ്ങോട്ടാ കൊണ്ടൂപോകുന്നത്...വെള്ള...ഓഹ് ദൈവമേ!!!കവിത എങ്ങോട്ടാ കൊണ്ടൂപോകുന്നത്...

വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു

നല്ല ഭാവന!!!

ആശംസകള്‍...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-32120213.post-57260843976762006442009-02-12T02:23:00.000+05:302009-02-12T02:23:00.000+05:30നല്ല കവിതനല്ല കവിതMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-32120213.post-90478500695227758832009-02-11T22:56:00.000+05:302009-02-11T22:56:00.000+05:30വെള്ളത്തിലെ ആകാശത്തില്മേഘം നീന്തി നീങ്ങുന്നു.‘കുട...വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.

‘കുടത്തിലെ ആകാശം‘...ഒരു ദാർശനിക ബിംബം ആയിരുന്നു..ഇപ്പോൾ പുതിയതൊന്നു....നന്നായി.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-32120213.post-69108059796010824872009-02-11T21:46:00.000+05:302009-02-11T21:46:00.000+05:30ഈ കവിത എന്നെ ഒരുപാടുകാലം അകലേയ്ക്ക് കൊണ്ടുപോയി...പ...ഈ കവിത എന്നെ ഒരുപാടുകാലം അകലേയ്ക്ക് കൊണ്ടുപോയി...പത്മരാജന്റെ ഒരുകഥ ഓര്‍മവന്നു..ഒരുകുട്ടി നിറഞ്ഞമഴയിലേയ്ക്ക്.........
'വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.'
വിനോദ് ഒരുനല്ലമഴനനഞ്ഞിട്ട് എത്രനാളായെന്നോ ...?
എങ്കിലും പെരുമഴയിലെന്നോണം ഞാന്‍ നനഞ്ഞു നല്ലകവിത മനസ്സിനെ അത്രമാത്രം കുളിര്‍പ്പിക്കും.

വിനോദ് ...വളരെ നന്നായി ............
സസ്നേഹം.ദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-32120213.post-25284427176037563332009-02-11T13:13:00.000+05:302009-02-11T13:13:00.000+05:30കവിത ഒരുപാട് ഇഷ്ടമായികവിത ഒരുപാട് ഇഷ്ടമായിManikandanhttps://www.blogger.com/profile/15057969949079592004noreply@blogger.comtag:blogger.com,1999:blog-32120213.post-41980879817658612222009-02-11T13:12:00.000+05:302009-02-11T13:12:00.000+05:30അവനവനില്‍ ഒതുങ്ങാതിരിക്കാനുള്ള ഈ ശ്രമങ്ങള്‍ നല്ലത്...അവനവനില്‍ ഒതുങ്ങാതിരിക്കാനുള്ള ഈ ശ്രമങ്ങള്‍ നല്ലത്.കവിത ഇഷ്ടപ്പെട്ടു.ജലത്തെ കുറിച്ചുള്ള ഒരു സിനിമയിലെ ഷോട്ട് ഓര്മ വരുന്നു.ഇതുപോലെ ആകാശം വീണു കിടക്കുന്ന ഒന്നിലേക്ക് കാറിന്റെ ചക്രം വെള്ളം തെറിപ്പിച്ചു പോകുന്നതാണ് സീന്‍Mahihttps://www.blogger.com/profile/15858452210046092383noreply@blogger.com