tag:blogger.com,1999:blog-32120213.post2452138120168220173..comments2023-10-29T12:48:00.820+05:30Comments on ലാപുട: സഹവാസംടി.പി.വിനോദ്http://www.blogger.com/profile/05758027840559076528noreply@blogger.comBlogger9125tag:blogger.com,1999:blog-32120213.post-55268696268335172462012-07-27T09:48:38.379+05:302012-07-27T09:48:38.379+05:30superb use of the word "ennu varunnu"......superb use of the word "ennu varunnu"....vazhikanakkiloode utharam kandethunnathinte aanandham...Anonymoushttps://www.blogger.com/profile/11796021445871797442noreply@blogger.comtag:blogger.com,1999:blog-32120213.post-55436165093424584222012-04-15T23:51:33.425+05:302012-04-15T23:51:33.425+05:30മുപ്പത്തൊമ്പതാം പേജിലെ "ഔച്ച്" എന്ന വ്യാ...മുപ്പത്തൊമ്പതാം പേജിലെ "ഔച്ച്" എന്ന വ്യാക്ഷേപകത്തിനും "പശു" എന്ന രൂപകത്തിനും അമ്പത്തൊന്നാം പേജിലെ "ഔച്ച്" എന്ന വ്യാക്ഷേപകത്തില്‍ നിന്നും "പശു" എന്ന രൂപകത്തില്‍ നിന്നും അര്ത്ഥവ്യതിയാനമുണ്ടാകാത്ത വിധം കോണ്ടെക്സ്റ്റ് ഇന്‍ സെന്സിടീവ് ആയ ഒരു വിലാപ കാവ്യമാണോ നീ? ആണെങ്കില്‍ ആരോഹണത്തിലോ, അവരോഹണത്തിലോ അതോ ക്രമ രഹിതമായോ മുറിക്കപ്പെട്ടൊരെന്നെ കൃത്യമായും ആരോഹണക്രമത്തില്‍
ആരോ പെറുക്കിവെച്ചിരിക്കുന്നതു നീ എന്ന ആവശ്യത്തിനുവേണ്ടിയാവില്ല -

കാരണം അവിടെ ഞാന്‍ എന്ന റെഫറന്‍സ് ആവശ്യമില്ലാത്ത വിധം നീ സ്വയമൊരു റിക്കഴ്സീവ് ഹൈപ്പര്‍ ലിങ്കായിരിക്കും.പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-32120213.post-9750368726796541902012-04-04T12:08:44.846+05:302012-04-04T12:08:44.846+05:30എങ്കിലും നീയെന്ന വിലാപകാവ്യത്തിനു
ഞാനെന്ന താള് നമ...എങ്കിലും നീയെന്ന വിലാപകാവ്യത്തിനു
ഞാനെന്ന താള് നമ്പരുകളില്ലെങ്കില്
തുടക്കവും തുടര്‍ച്ചയും ഒടുക്കവുമില്ലാതെ
വെറും വിലാപത്തിലേക്ക് മാത്രം
ഒതുങ്ങിപ്പോകില്ലെ?സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-32120213.post-34108035862171889722012-03-22T17:20:26.797+05:302012-03-22T17:20:26.797+05:30inganeyoru aasayavumayi ethrayo per eppozhengiluma...inganeyoru aasayavumayi ethrayo per eppozhengilumayi sahavasichittuntavum.ee anubhavam ingane nerkkunere ezhuthivechathu nannayi.എന്‍ പ്രഭാകരന്https://www.blogger.com/profile/03578395442517055971noreply@blogger.comtag:blogger.com,1999:blog-32120213.post-71104836399813653112012-03-22T07:55:39.000+05:302012-03-22T07:55:39.000+05:30നല്ല ആശയം... നല്ല അവതരണം....നന്ദി.....നല്ല ആശയം... നല്ല അവതരണം....നന്ദി.....ജിപ്സന് ജേക്കബ്https://www.blogger.com/profile/08810165466631840876noreply@blogger.comtag:blogger.com,1999:blog-32120213.post-61576032246302831712012-03-21T18:19:30.546+05:302012-03-21T18:19:30.546+05:30"നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാ..."നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാതെ തന്നെ
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന്
വന്നുകൊണ്ടിരിക്കുന്നു"... nannayirikkunnuYamini Jacobhttps://www.blogger.com/profile/14385796043725086861noreply@blogger.comtag:blogger.com,1999:blog-32120213.post-23696590618446205702012-03-19T20:39:21.493+05:302012-03-19T20:39:21.493+05:30Getting more clarity in your writing!!Getting more clarity in your writing!!Steephen Georgehttps://www.blogger.com/profile/14670633013373166105noreply@blogger.comtag:blogger.com,1999:blog-32120213.post-43543900824402122552012-03-19T18:45:23.311+05:302012-03-19T18:45:23.311+05:30loved it...loved it...Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32120213.post-55591258627039836912012-03-19T18:44:50.328+05:302012-03-19T18:44:50.328+05:30nannayittundu..... aashamsakal.......nannayittundu..... aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com