tag:blogger.com,1999:blog-32120213.post6404608949540257490..comments2023-10-29T12:48:00.820+05:30Comments on ലാപുട: പതിവ്ടി.പി.വിനോദ്http://www.blogger.com/profile/05758027840559076528noreply@blogger.comBlogger33125tag:blogger.com,1999:blog-32120213.post-19711200483418481332007-09-21T13:32:00.000+05:302007-09-21T13:32:00.000+05:30യാത്രാമൊഴി, കെ.പി, അനിയന്‍സ്, വാണി, വിശാഖ്, നിഷ്കള...യാത്രാമൊഴി, കെ.പി, അനിയന്‍സ്, വാണി, വിശാഖ്, നിഷ്കളങ്കന്, ങ്യാ ഹ ഹ, സഗീര്‍, ഇട്ടിമാളു ,അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി എല്ലാവരോടും...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-21472962433047294602007-09-20T16:24:00.000+05:302007-09-20T16:24:00.000+05:30ആശംസകള്‍... ഇത്തിരി വൈകിയാണെങ്കിലുംആശംസകള്... ഇത്തിരി വൈകിയാണെങ്കിലുംഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-32120213.post-60094646958612334122007-09-20T01:18:00.000+05:302007-09-20T01:18:00.000+05:30"പോകൂ പ്രിയപ്പെട്ട പക്ഷികിനാവിന്റെ നീലിച്ച ചില്ലയി..."പോകൂ പ്രിയപ്പെട്ട പക്ഷി
കിനാവിന്റെ നീലിച്ച ചില്ലയില്‍നിന്നും
നിനക്കായി വേടന്റെ കൂരമ്പൊരുങ്ങുന്നതിന്‍മുമ്പ്..."മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-32120213.post-60980070380510096272007-09-06T11:58:00.000+05:302007-09-06T11:58:00.000+05:30നന്നായിരിയ്ക്കുന്നു മാഷെ.ഒരുപാടെഴുതൂ. ഒന്നാം വാര്...നന്നായിരിയ്ക്കുന്നു മാഷെ.
ഒരുപാടെഴുതൂ.
ഒന്നാം വാര്‍ഷികാശംസകള്‍!

ങ്യാഹഹാ...! -
ചോ: ഈ “നിശ്ചലത“ എന്ന വാക്കിന്റെ അര്‍ത്ഥമെന്താ??
ഉ : താങ്കളുടെ (ങ്യാഹഹാ യുടെ) തലച്ചോറിന്റെ ഇപ്പോഴത്തെ അവസ്ഥയല്ലേ?Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-32120213.post-46422264554080259952007-09-06T11:57:00.000+05:302007-09-06T11:57:00.000+05:30This comment has been removed by the author.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-32120213.post-65559047789505253722007-09-05T11:53:00.000+05:302007-09-05T11:53:00.000+05:30, "വിശദമായ നിശ്ചലതഎന്നിലേക്ക്കയറിവരുന്നു."ഈ “നിശ്ച..., "വിശദമായ നിശ്ചലത
എന്നിലേക്ക്
കയറിവരുന്നു."
ഈ “നിശ്ചലത“ എന്ന വാക്കിന്റെ അര്‍ത്ഥമെന്താ?? കവിത ബായിച്ചപ്പ ഒരു കണ്ഫ്യൂഷന്...

എന്റെ കണ്ഫ്യൂഷന് തീര്‍ക്കണമേ....

ങ്യാ..ഹ..ഹാ..!'ങ്യാഹഹാ...!'https://www.blogger.com/profile/15314695856862073982noreply@blogger.comtag:blogger.com,1999:blog-32120213.post-33317621774156795282007-08-30T16:37:00.000+05:302007-08-30T16:37:00.000+05:30‘പതിവ്’ തെറ്റിയില്ല ലാപുട.വാര്‍ഷികാശംസകള്‍‘പതിവ്’ തെറ്റിയില്ല ലാപുട.
വാര്ഷികാശംസകള്വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-32120213.post-44306613322451272982007-08-22T00:53:00.000+05:302007-08-22T00:53:00.000+05:30ലാപുട...സ്ഥിരമായി ഞാന്‍ വായിക്കാറുള്ള ഒരു ബ്ലോഗ്.....ലാപുട...
സ്ഥിരമായി ഞാന്‍ വായിക്കാറുള്ള ഒരു ബ്ലോഗ്..
ഈ കവിതകള്‍ ഒരു പുസ്തകമായ്ക്കാണാനും അതിയായ മോഹം..
ആശംസകള്‍...
ഒപ്പം ഇനിയും ഇനിയും കവിതകള്‍ നിറഞ്ഞ് ഈ ബ്ലോഗ് എന്നും വേറിട്ട് നില്ക്കുന്ന ഒന്നായി തുടരട്ടേ..വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-32120213.post-56636559058953348882007-08-22T00:43:00.000+05:302007-08-22T00:43:00.000+05:30LAPUTA...ORU NISCHALATHA JEEVITHATHTHEYAAKEYUM MOO...LAPUTA...
ORU NISCHALATHA JEEVITHATHTHEYAAKEYUM MOODAAN...
ATHINU ORU PARAYE VAZHIYIL KATHU NILKKENDI VARUNNILLA ENIKK.
SWATHAVE ULLATHUKONDAVAAM.
ENKILUM NISCHALATHAYIL ORU CHALANAMUND KAVITHAYUDE..
NANDI..Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-32120213.post-72751249249231564372007-08-20T21:42:00.000+05:302007-08-20T21:42:00.000+05:30“ഒരു ദിവസത്തിന്റെ കൂടി പഴക്കം ചെന്ന നിശ്ചലതയായി നാ...“ഒരു ദിവസത്തിന്റെ കൂടി പഴക്കം ചെന്ന നിശ്ചലതയായി നാളെ..”

ആ വരികള്‍ ഏറെ ഇഷ്ടമായി എന്ന് പറയട്ടെ..ഒന്നാം വര്‍ഷത്തിന് ആശംസകള്‍.

കെ.പി.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-32120213.post-43662470289401060402007-08-19T21:03:00.000+05:302007-08-19T21:03:00.000+05:30ആശംസകള്‍ ലാപുട.അപ്പൂപ്പന് താടി പോലെ മനസ്സിലേയ്ക്ക...ആശംസകള്‍ ലാപുട.

അപ്പൂപ്പന് താടി പോലെ മനസ്സിലേയ്ക്ക് പറന്നിറങ്ങുന്നതായിരിക്കണം കവിതയെന്ന് ചിലര്‍ക്ക്.
മനസ്സില്‍ ചിതറിപ്പറക്കുന്നതിനു മേല്‍ കനത്തോടെ അമര്‍ന്നിരിക്കുന്നത് മറ്റു ചിലര്‍ക്ക്.
വട്ടവും വേലിയും പാരമ്പര്യവുമായി പിന്നാലെ കൂടുന്നു ഇനിയും ചിലര്‍.
നിരന്തരമായ ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു അഭിനന്ദനങ്ങള്‍.

വാര്‍ഷിക കണക്കെടുപ്പുമായി വന്നതിനു കൊടുത്ത മറുപടി നന്നായി!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-32120213.post-82891899807369597172007-08-19T17:53:00.000+05:302007-08-19T17:53:00.000+05:30വിഷ്ണുമാഷേ, നന്ദി.പുസ്തകം-അത് ഒട്ടും തന്നെ എളുപ്പമ...വിഷ്ണുമാഷേ, നന്ദി.പുസ്തകം-അത് ഒട്ടും തന്നെ എളുപ്പമുള്ള കാര്യമല്ലല്ലോ അല്ലേ..:(

പെരിങ്സ്, താങ്ക്സ്. നീ പറയുന്ന കാര്യം മനസ്സിലാവുന്നു. ഒരു പക്ഷേ അത്രയൊന്നും കവിത്വം എനിക്കുണ്ടാവില്ലെടാ..

കരീം മാഷ്, ഡാലി,കിച്ചന്‍സ്, ദിവ,രജി ചന്ദ്രശേഖര്‍, കണ്ണൂസ്, നാസര്‍. വായനയ്ക്കും അഭിപ്രായത്തിനും ആശംസയ്ക്കും നന്ദി, സന്തോഷം.ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-33000002495969089392007-08-19T15:09:00.000+05:302007-08-19T15:09:00.000+05:30കവിത ..ഇഷ്ടപ്പെട്ടു...കവിത ..ഇഷ്ടപ്പെട്ടു...ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.comtag:blogger.com,1999:blog-32120213.post-66382065724301267332007-08-19T12:07:00.000+05:302007-08-19T12:07:00.000+05:30AAsamsakaL. :-)AAsamsakaL. :-)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-32120213.post-54485212472517179962007-08-19T11:53:00.000+05:302007-08-19T11:53:00.000+05:30kavita iShtam.enthanu kavi uddeSichatu ?Asvaadakan...kavita iShtam.
enthanu kavi uddeSichatu ?
Asvaadakan^ manassilaakkiyatho ?
Alochikkatte, ezhuthaam.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-32120213.post-88605515375976201392007-08-19T07:26:00.000+05:302007-08-19T07:26:00.000+05:30ഇഷ്ടമായിഇഷ്ടമായിദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-32120213.post-6074214352939571352007-08-19T06:23:00.000+05:302007-08-19T06:23:00.000+05:30കനമുള്ളോരു മൌനം പതിയിരുന്ന്ചുമരില്നഖമാഴ്ത്തിയലറുന...കനമുള്ളോരു മൌനം
പതിയിരുന്ന്
ചുമരില്‍
നഖമാഴ്ത്തിയലറുന്ന പോലെ
മരണത്തിണ്റ്റെ തിരശ്ശീലയില്‍
കറകള്‍ വീഴ്ത്തി
ദിവസത്തിണ്റ്റെ പഴക്കങ്ങള്‍
പ്രേതങ്ങളായിളക്കി
ഓര്‍മ്മയുടെ പായലുകള്‍
ചത്തു പൊങ്ങുന്നു.

അഭിനന്ദനങ്ങള്‍ വിനോദേട്ടാ....സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-32120213.post-7253706350148484862007-08-19T02:44:00.000+05:302007-08-19T02:44:00.000+05:30നിശ്ചലതയുടെ കനം ദിവസങ്ങളുടെ പഴക്കം കൂടുമ്പോള്‍ കൂട...നിശ്ചലതയുടെ കനം ദിവസങ്ങളുടെ പഴക്കം കൂടുമ്പോള്‍ കൂടുമോ?
വാര്ഷികാശംസകള്ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-32120213.post-1112834447623135432007-08-18T21:23:00.001+05:302007-08-18T21:23:00.001+05:30ആശംസകള്‍!കവിത ഇഷ്ടമായി.ഇനിയും ഒരുപാട് വരികള്‍ ധന്യ...ആശംസകള്‍!
കവിത ഇഷ്ടമായി.
ഇനിയും ഒരുപാട് വരികള്‍
ധന്യമാക്കാന്‍ ലാപുടയ്ക്കു് കഴിയട്ടെകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-32120213.post-57701156218995338052007-08-18T21:23:28.195+05:302007-08-18T21:23:28.195+05:30This comment has been removed by the author.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-32120213.post-30891334749385220762007-08-18T18:40:00.000+05:302007-08-18T18:40:00.000+05:30പോകെ പോകെ ഇവിടെ നിന്നെന്തെങ്കിലും എടുത്തു പോകുവാന്‍...പോകെ പോകെ ഇവിടെ നിന്നെന്തെങ്കിലും എടുത്തു പോകുവാന്‍ വയ്യാത്ത കനം. നീ ആ വരികള്‍ക്കു മുകളിലെ പാറക്കല്ലൊന്നെടുത്തുമാറ്റൂ.

ഒരു കൊല്ലത്തില്‍ എത്ര കവിതയുണ്ട്?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-32120213.post-68470317568211010362007-08-18T18:12:00.000+05:302007-08-18T18:12:00.000+05:30ലാപുട, ഇനിയും ഒരുപാട് നല്ല കവിതകള്‍ കൊണ്ട് ഈ ബ്ലോഗ...ലാപുട, ഇനിയും ഒരുപാട് നല്ല കവിതകള്‍ കൊണ്ട് ഈ ബ്ലോഗ് ഞങ്ങളുടെ സംവേദന ശീലങ്ങളെ നവീകരിക്കട്ടെ.വാര്‍ഷികാശംസകള്‍.
ഈ വര്‍ഷം പുസ്തകം ഇറക്കണം... :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-32120213.post-61200590726543641042007-08-18T17:47:00.000+05:302007-08-18T17:47:00.000+05:30അഗ്രജന്, നന്ദി, സന്തോഷം..സാല്‍ജോ, നന്ദി ..പ്രമോദേ...അഗ്രജന്, നന്ദി, സന്തോഷം..

സാല്‍ജോ, നന്ദി ..

പ്രമോദേ, താങ്ക്സ് ..ചിയേഴ്സ്...:)

ശ്രീ,നന്ദി..

വേണുമാഷേ, വായനയ്ക്കും ആശംസയ്ക്കും നന്ദി..

മഴത്തുള്ളി, കവിത ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.നന്ദി...

കിനാവ്, ആഘോഷമൊന്നും ഇല്ല..എന്നാലും ക്ഷണിച്ചിരിക്കുന്നു ഇങ്ങോട്ട്..:) സത്യത്തില്‍ ഈ മാസം ആദ്യമായിരുന്നു ഒരു കൊല്ലം തികഞ്ഞത്.ഇന്ന് ഈ കവിത പോസ്റ്റ് ചെയ്യാന്‍ നോക്കിയപ്പോഴാണത് ശ്രദ്ധിച്ചത്...പിന്നെ പാറക്കല്ലിന്റെ നിശ്ചലതയില്‍ വ്യംഗ്യമായി ഒന്നുമില്ലെന്ന തോന്നലിലാണ് വിശദമായ നിശ്ചലത എന്ന് പറഞ്ഞത്...

സനാതനന്, സൂക്ഷ്മ നിരീക്ഷണത്തിനു വളരെ നന്ദി. ജഡത്വം എന്ന വാക്കിനോട് എനിക്കത്ര ഇഷ്ടം തോന്നുന്നില്ല ഇവിടെ. അതിനൊരു സൈദ്ധാന്തിക സ്വഭാവമില്ലേ?

സൂവേച്ചി, നന്ദി..സന്തോഷം...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-83434635864142248112007-08-18T16:23:00.000+05:302007-08-18T16:23:00.000+05:30ഒന്നാം വര്‍ഷത്തിന്റെ ആശംസകള്‍. :)ഒന്നാം വര്‍ഷത്തിന്റെ ആശംസകള്‍. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32120213.post-36996000554150305952007-08-18T15:49:00.000+05:302007-08-18T15:49:00.000+05:30ലാപുട,താങ്കള്‍ക്ക് ചലനാത്മകമായ എല്ലാത്തിനും മുകളില...ലാപുട,
താങ്കള്‍ക്ക് ചലനാത്മകമായ എല്ലാത്തിനും മുകളില്‍ ഒരു പേപ്പര്‍ വെയിറ്റ് പോലെ എടുത്തുവൈക്കാന് ഈ നിശ്ചലതയുണ്ട് എന്നതാണ്,താങ്കളുടെ കവിതകള്‍ക്കുള്ള പ്രത്യേകത.മനസില്‍നിന്നും കടലാസിലേക്കെത്തുന്നതുവരെ പറന്നുപോകാതെ ആശയങ്ങളെ അമര്‍ത്തിവയ്കാന്‍ ഒരുപക്ഷേ ഈ നിശ്ചലത താങ്കളെ സഹായിക്കുന്നുണ്ടാവണം.
ജീവിതത്തോടൊപ്പം നടക്കുന്ന മരണം തന്നെയാണ് കാലുകള്‍ക്കൊപ്പം നടക്കുന്ന ഈ ജഢത്വം.
സത്യത്തില്‍ “നിശ്ചലത“ എന്ന വിശദമാക്കലിനു പകരം “ ജഢത്വം“ എന്നിരുത്തിപ്പറഞ്ഞിരുന്നെങ്കില് കൊതിച്ചുപോയി.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.com