tag:blogger.com,1999:blog-32120213.post8382693927226043378..comments2023-10-29T12:48:00.820+05:30Comments on ലാപുട: സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്ടി.പി.വിനോദ്http://www.blogger.com/profile/05758027840559076528noreply@blogger.comBlogger13125tag:blogger.com,1999:blog-32120213.post-75892831842327510972008-01-15T00:22:00.000+05:302008-01-15T00:22:00.000+05:30അവിചാരിതമായിതമ്മില് വീണ്ടും കാണുമെന്ന്തീരുമാനിച്ച...അവിചാരിതമായി
തമ്മില്‍ വീണ്ടും കാണുമെന്ന്
തീരുമാനിച്ചുറച്ചു.

"നുണകള്‍ പറയുന്നവരെക്കുറിച്ചുള്ള സത്യം"[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-32120213.post-59869682326150753182008-01-14T10:36:00.000+05:302008-01-14T10:36:00.000+05:30"തിരിച്ചു നടന്നു" അതും ഊര്‍ജ്ജിത ചിത്തരായ് .... സത..."തിരിച്ചു നടന്നു" അതും ഊര്‍ജ്ജിത ചിത്തരായ് .... സത്യംSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-32120213.post-51641117029399793242008-01-14T00:42:00.000+05:302008-01-14T00:42:00.000+05:30അസ്വസ്ഥങ്ങളായ ചില ഇടങ്ങളിലേയ്ക്ക് ഇറങ്ങി നടക്കുന...അസ്വസ്ഥങ്ങളായ ചില ഇടങ്ങളിലേയ്ക്ക് ഇറങ്ങി നടക്കുന്നു ഈ കവിത..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-32120213.post-12289300705284996992008-01-13T13:29:00.000+05:302008-01-13T13:29:00.000+05:30ശ്രീ, :)ജ്യോനവന്, അതെ നുണയായിരിക്കില്ല..:)ഭൂമിപുത...ശ്രീ, :)

ജ്യോനവന്, അതെ നുണയായിരിക്കില്ല..:)

ഭൂമിപുത്രി, അങ്ങനങ്ങ് കാഞ്ഞുപോവാതിരിക്കാനുള്ള കായബലം പല നുണകള്‍ക്കുമുള്ളതു കൊണ്ട് ഒന്നും അസാധുവാകുന്നില്ല...
മുന്‍പത്തെ കവിതകള്‍ക്കിട്ട കമന്റുകളും കണ്ടു..ആകെ മൊത്തം അഞ്ച് നന്ദി...:):)

വെള്ളെഴുത്ത്, പുതിയ സ്ഥലം? അത്രയ്ക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കേട്ടോ..ഒരു പക്ഷേ നിങ്ങള്‍ക്കാവും കൃത്യമായി പറയാനാവുക. തലക്കെട്ടും ആദ്യവരിയും തമ്മിലുള്ള ഇരിപ്പുവശം കണ്ണില്‍പ്പെട്ടാല്‍ തീരുന്നതാണ് മറ്റു രണ്ടു അവ്യക്തതകളും എന്ന് എന്റെ ഒരു ഊഹം....:)

ഹാരിസ്, ചരിത്രം നമുക്ക് ഒരു പാഠ്യവിഷയം മാത്രമായിരിക്കുന്നതില്‍ പേടിപ്പിക്കുന്ന ഒരു നിഷ്ഫലതയുണ്ട് . അല്ലേ?

പ്രിയ, :)

ജാബിര്‍, അതെ ,വാസ്തവം..

സനാതനന്, :)

ശെഫി, ചരിത്രം സിലബസിനകത്തുമാത്രം ആവര്‍ത്തിക്കപ്പെടുന്നു..ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-17057011113758805822008-01-12T23:33:00.000+05:302008-01-12T23:33:00.000+05:30ഓരൊ പരീക്ഷകള്‍ക്കും മുന്‍പ് ചരിത്രങ്ങള്‍ ആവര്‍ത്ത...ഓരൊ പരീക്ഷകള്‍ക്കും മുന്‍പ് ചരിത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവോ?ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-32120213.post-34866524668117290202008-01-12T11:55:00.000+05:302008-01-12T11:55:00.000+05:30കുളത്തിലേക്ക് എറിയപ്പെടുന്ന കല്ല്ലിനെപ്പോലെ വായിക്...കുളത്തിലേക്ക് എറിയപ്പെടുന്ന കല്ല്ലിനെപ്പോലെ വായിക്കുന്നവന്റെ മനസില്‍
ഏതേതു രൂപങ്ങളാണ് താന്‍കാരണം ഉടലെടുക്കുന്നതെന്ന് ഉയര്‍ന്ന് പൊങ്ങുന്നതെന്ന് ഈ കവിത ഊഹിച്ചിട്ടുണ്ടാവില്ല :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-32120213.post-2112034460407286102008-01-12T03:33:00.000+05:302008-01-12T03:33:00.000+05:30പ്രിയ സഖാവെ.....ചരിത്രം ഏത് വിഷയത്തെ കുറിച് പറയു...പ്രിയ സഖാവെ.....

ചരിത്രം ഏത് വിഷയത്തെ കുറിച് പറയുകയാണേലും അത് അതിന്റെ ഒരു വശം മാത്രമായിരിക്കും....വിജയിയുടെ...അതില്‍ പരാജിതന്റെ യാതൊരു വിശേഷവും പറയുന്നില്ല...സത്യവും നുണയും.....

jabirshareef@yahoo.comAnonymoushttps://www.blogger.com/profile/12439196698462453183noreply@blogger.comtag:blogger.com,1999:blog-32120213.post-38029348856815190602008-01-11T23:36:00.000+05:302008-01-11T23:36:00.000+05:30:):)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-32120213.post-36595275627865957142008-01-11T22:18:00.000+05:302008-01-11T22:18:00.000+05:30സഖാവെ,അല്ലെങ്കിലും ചരിത്രത്തിലെവിടെ സത്യം..?പരീക്ഷ...സഖാവെ,അല്ലെങ്കിലും ചരിത്രത്തിലെവിടെ സത്യം..?പരീക്ഷക്കു മാര്‍ക്കു വാങ്ങാന്‍ മാത്രം കൊള്ളാംഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-32120213.post-24379668178106821022008-01-11T21:37:00.000+05:302008-01-11T21:37:00.000+05:30“ചരിത്രസത്യങ്ങള്‍ നിനച്ചിരിക്കാത്തവണ്ണം സൈദ്ധാന്തി...“ചരിത്രസത്യങ്ങള്‍ നിനച്ചിരിക്കാത്തവണ്ണം സൈദ്ധാന്തികവും ഗൃഹാതുരവുമായതോടെ...“
ഹോ... ഉറക്കം ഇന്നും നഷ്ടപ്പെടും എന്നുറപ്പാണ്.. എങ്കിലും അവിചാരിതമായി പരീക്ഷയ്ക്കു മുന്‍പ് ഇനിയും കാണുമെന്ന് ഈ ചരിത്രസത്യങ്ങള്‍ തീരുമാനിച്ചതെങ്ങനെയെന്ന് മനസിലായിട്ടില്ല. പേജുകളിലേയ്ക്ക് ഊര്‍ജിതചിത്തരായി നടന്നുപോകുന്നത് കൈവെള്ളയിലെന്നപോലെ കാണാന്‍ കഴിയുന്നുണ്ടെങ്കിലും..
കവിതയില്‍ ഒരു പുതിയ സ്ഥലം രൂപപ്പെടുകയാണല്ലേ? അതോ എനിക്കു തോന്നുന്നതോ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-32120213.post-41455229263309520372008-01-11T17:25:00.000+05:302008-01-11T17:25:00.000+05:30അടുത്തപരീക്ഷകഴിയുമ്പോള്ജീവിച്ചിരുപ്പുണ്ടെങ്കില്....അടുത്തപരീക്ഷകഴിയുമ്പോള്‍
ജീവിച്ചിരുപ്പുണ്ടെങ്കില്‍..
അല്ലേ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-32120213.post-88839329925245318442008-01-11T17:02:00.000+05:302008-01-11T17:02:00.000+05:30പല 'ചരിത്രസത്യ'ങ്ങളും വലിയ പരീക്ഷകളെയും പരീക്ഷണങ്ങ...പല 'ചരിത്രസത്യ'ങ്ങളും വലിയ പരീക്ഷകളെയും പരീക്ഷണങ്ങളെയും നേരിടുന്ന കാലത്ത് നഗ്നമല്ലാത്ത രണ്ടുസത്യങ്ങള്‍ പാഠപുസ്തകത്തില്‍ സംവദിച്ചെന്ന കണ്ടെത്തല്‍ നേരായിട്ടും നുണയായിരിക്കില്ല!ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-32120213.post-84762228978389362002008-01-11T15:49:00.000+05:302008-01-11T15:49:00.000+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com