tag:blogger.com,1999:blog-32120213.post5494292336936605426..comments2023-10-29T12:48:00.820+05:30Comments on ലാപുട: സ്വപ്നംടി.പി.വിനോദ്http://www.blogger.com/profile/05758027840559076528noreply@blogger.comBlogger20125tag:blogger.com,1999:blog-32120213.post-51085833090609612452010-12-27T00:54:15.101+05:302010-12-27T00:54:15.101+05:30കവിത വായിച്ച് മനോഹരമായ ഒരു ‘സ്വപ്നം‘
കണ്ടു.ടൈംടേബി...കവിത വായിച്ച് മനോഹരമായ ഒരു ‘സ്വപ്നം‘
കണ്ടു.ടൈംടേബിൾ തെറ്റിയിട്ടും ഓർമ്മയിൽ ബാക്കിനിൽപ്പുണ്ടിപ്പോഴും.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-32120213.post-89119366732159720152007-10-10T17:34:00.000+05:302007-10-10T17:34:00.000+05:30ങ്യാഹഹ, സനാതനന്, റോബി, കുട്ടന് മേനോന്, വിശാഖ്, ...ങ്യാഹഹ, സനാതനന്, റോബി, കുട്ടന് മേനോന്, വിശാഖ്, സഹോദരന്, ഫസല്‍, എന്റെ ഉപാസന ,വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി.ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-77618817076159976362007-10-06T13:55:00.000+05:302007-10-06T13:55:00.000+05:30നന്നായിട്ടുണ്ട്...കലക്കന്‍ എന്നൊന്നും പറയുന്നില്ല....നന്നായിട്ടുണ്ട്...
കലക്കന്‍ എന്നൊന്നും പറയുന്നില്ല.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-32120213.post-81139790554768501852007-10-03T14:17:00.000+05:302007-10-03T14:17:00.000+05:30ആസ്വദിച്ചു..... നന്നയിട്ടുണ്ട്ആസ്വദിച്ചു..... നന്നയിട്ടുണ്ട്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-32120213.post-852720172927673492007-10-02T23:02:00.000+05:302007-10-02T23:02:00.000+05:30Bhai.... well the swapnam ; it seems to be a modul...Bhai.... well the swapnam ; it seems to be a modulated or remoulded idea of the 'Vazhukkal' well it is my personal vision... any ways it really got to the need and aim of the poem... perfectly composed.....
Well how r u???
no news from u.......
no e mails not in y messemger....
busy????സഹോധരന്https://www.blogger.com/profile/13949098895886064257noreply@blogger.comtag:blogger.com,1999:blog-32120213.post-45838764752515252182007-09-24T01:56:00.000+05:302007-09-24T01:56:00.000+05:30മറവി എന്നതും ഒരു തുടര്‍ച്ചയാണ്.എവിടെ നിന്നും തുടങ്...മറവി എന്നതും ഒരു തുടര്‍ച്ചയാണ്.എവിടെ നിന്നും തുടങ്ങി അവസാനിച്ചു എന്നറിഞ്ഞാലേ ഓര്‍മ്മയുടെ തുടര്‍ച്ച സാധ്യമാവൂ..തൂടര്ച്ചയുടെ ഈ വിപരീതങ്ങളെ യോജിപ്പിക്കുന്നു പതിവുപോലെ ഈ കവിതയും.എന്നാലീ ‘പതിവ്’ അല്പം “സെറിബ്രല്‍” ആയാലും തീരെ മടുപ്പിക്കുന്നുമില്ല..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-32120213.post-25067790357709546152007-09-23T16:39:00.000+05:302007-09-23T16:39:00.000+05:30രസായിട്ടുണ്ട് കവിത.രസായിട്ടുണ്ട് കവിത.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-32120213.post-62855238292562559172007-09-23T04:47:00.000+05:302007-09-23T04:47:00.000+05:30ഇതാണല്ലേ ആ സ്വപ്നം...കൊള്ളാം...നല്ലൊരു കടങ്കഥ...കൂ...ഇതാണല്ലേ ആ സ്വപ്നം...
കൊള്ളാം...നല്ലൊരു കടങ്കഥ...
കൂടെ കുറച്ചു ഗൃഹാതുരതയും, വിഷാദവും...
നിഴലില്‍ ഒരു നിസ്സംഗത..
ഒരു കവിതയെ objective ആയി എങ്ങനെ വായിക്കമെന്നു നോക്കുകയായിരുന്നു.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-32120213.post-43118955395335750822007-09-22T15:59:00.000+05:302007-09-22T15:59:00.000+05:30പ്രത്യേകിച്ചൊന്നും തരാതെപോയ താങ്കളുടെ വളരെ വളരെ അപ...പ്രത്യേകിച്ചൊന്നും തരാതെപോയ താങ്കളുടെ വളരെ വളരെ അപൂര്‍വം കവിതകളില്‍ ഒന്ന്.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-32120213.post-7361101696921580992007-09-22T13:51:00.000+05:302007-09-22T13:51:00.000+05:30മനോഹരം!മനോഹരം!'ങ്യാഹഹാ...!'https://www.blogger.com/profile/15314695856862073982noreply@blogger.comtag:blogger.com,1999:blog-32120213.post-87019160709051358862007-09-22T13:08:00.000+05:302007-09-22T13:08:00.000+05:30ശ്രീ, നന്ദി സ്വപ്നത്തെ വായിച്ചുവല്ലൊ...വിഷ്ണുമാഷേ....ശ്രീ, നന്ദി സ്വപ്നത്തെ വായിച്ചുവല്ലൊ...

വിഷ്ണുമാഷേ...:)

കുഞ്ഞന്‍,നന്ദി..നമ്മള് തന്നെ നമ്മുടെ മോണിട്ടര്‍ ആവുന്നത് സ്വപ്നങ്ങളിലാവും അല്ലേ?

സിമി, നന്ദി, സന്തോഷം.

വേണുമാഷേ കവിത ഇഷ്ടമായി എന്നറിയുന്നതില്‍ ആഹ്ലാദം..നന്ദി

പ്രമോദേ, വെളിവുള്ള വെളിച്ചങ്ങളെ നമുക്ക് കാത്തിരിക്കാം..

സൂവേച്ചി,സ്വപ്നങ്ങള്‍ മായ്കാന്‍ വരുന്ന സ്വപ്നമോ?ഈ കവിതയെക്കാള്‍ സുന്ദരമായ കിറുക്ക് തന്നെ അത്...:)നന്ദി...

വെള്ളെഴുത്ത്, സന്ദര്‍ശനത്തിനു നന്ദി.സ്ക്രൂ ഓര്‍ത്തിരിക്കുന്നുവെന്നറിഞ്ഞതില്‍ അതിയായ സന്തോഷം. വിഷ്ണുമാഷിനെയും അനിലേട്ടനെയുമൊക്കെ എന്നെക്കാള്‍ വലിയ കവികളായാണ് ഞാന്‍ വായിക്കുന്നത്. ആത്മാവില്‍ നിറയെ കവിത ഉള്ളവരാണ് അവര്‍. എഴുത്ത് അവര്‍ക്ക് സെറിബ്രല്‍ അല്ല ഒട്ടും..

റഷീദേ, താങ്ക്സ്...:)ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-32120213.post-56694149993440983322007-09-22T02:56:00.000+05:302007-09-22T02:56:00.000+05:30ഇഷ്ടപ്പെട്ടു...:)ഇഷ്ടപ്പെട്ടു...:)കെ.പി റഷീദ്https://www.blogger.com/profile/10175405324078481373noreply@blogger.comtag:blogger.com,1999:blog-32120213.post-43250710153576674282007-09-21T22:05:00.000+05:302007-09-21T22:05:00.000+05:30ചിന്തയില്‍ ‘സ്ക്രൂ’ വായിച്ചാണ് ആദ്യം തറഞ്ഞിരുന്നു ...ചിന്തയില്‍ ‘സ്ക്രൂ’ വായിച്ചാണ് ആദ്യം തറഞ്ഞിരുന്നു പോയത്. ടി പി യുടെ രീതിയ്ക്ക് അനുകര്‍ത്താക്കളുണ്ട്. ...അനുഭവങ്ങള്‍ ഇവിടെ ഓര്ത്തെടുക്കപ്പെടുകയല്ല. ആദേശം ചെയ്യപ്പെടുകയാണ്`..അതും അചേതനങ്ങളിലേയ്ക്ക്.. വിഷ്ണു, ടി പി അനില്‍, (ടി പി കുഞ്ഞിരാമന് നായരെന്നും പറയും!) വിനോദ് ....പുതിയ കവിതയുടെ വഴികള്‍ക്ക് ഒരു അന്വേഷണം ആവശ്യമാണ്. ബുദ്ധിയും സഹൃദയത്വവും ഒത്തിണങ്ങിയ പുതിയ പ്രവാചകര്‍ ഇവിടെ ഉദിക്കണം.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-32120213.post-6710352450549598592007-09-21T20:17:00.000+05:302007-09-21T20:17:00.000+05:30:) മനസ്സിന്റെ, ബ്ലാക്ബോര്ഡിലെഴുതിവെച്ച പ്രിയമുള്ള...:) മനസ്സിന്റെ, ബ്ലാക്ബോര്ഡിലെഴുതിവെച്ച പ്രിയമുള്ള സ്വപ്നങ്ങള്‍, മായ്ക്കാന്‍ വന്ന സ്വപ്നമാണെങ്കിലോ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32120213.post-74412808639377112732007-09-21T17:59:00.000+05:302007-09-21T17:59:00.000+05:30ബ്ലാക്ക് ബോര്‍ഡിലെ കണക്കുകള്‍ തല്‍ക്കാലത്തേങ്കിലും...ബ്ലാക്ക് ബോര്‍ഡിലെ കണക്കുകള്‍ തല്‍ക്കാലത്തേങ്കിലും മായ്ക്കുവാന്‍ വെളിച്ചവുമായി എന്നും വരട്ടെ സ്വപ്നം:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-32120213.post-41997702033450715412007-09-21T17:53:00.000+05:302007-09-21T17:53:00.000+05:30എനിക്കീ കവിത ഇഷ്ടമായി വിനോദേ.:)എനിക്കീ കവിത ഇഷ്ടമായി വിനോദേ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-32120213.post-92199665802789065632007-09-21T17:44:00.000+05:302007-09-21T17:44:00.000+05:30മനോഹരം! പുഞ്ചിരിപ്പിച്ചു.മനോഹരം! പുഞ്ചിരിപ്പിച്ചു.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-32120213.post-67467146707129458162007-09-21T17:16:00.000+05:302007-09-21T17:16:00.000+05:30പാവം മാഷ്...പ്രൈമറി സ്കൂളായത് നന്നായി.... പേരെഴുതി...പാവം മാഷ്...

പ്രൈമറി സ്കൂളായത് നന്നായി.... പേരെഴുതി വയ്ക്കാന്‍ മോണിട്ടര്‍ ഉണ്ടല്ലോ..

ഇഷ്ടപ്പെട്ടു...:)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-32120213.post-85807417864222319272007-09-21T16:23:00.000+05:302007-09-21T16:23:00.000+05:30സ്വപ്നമേ...മാഷേ...സ്വപ്നമേ...
മാഷേ...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-32120213.post-26619166767103784392007-09-21T14:15:00.000+05:302007-09-21T14:15:00.000+05:30ഒരു സ്വപ്നത്തിനെ അക്ഷരങ്ങളിലാക്കി ആവിഷ്കരിച്ചിരിക്...ഒരു സ്വപ്നത്തിനെ അക്ഷരങ്ങളിലാക്കി ആവിഷ്കരിച്ചിരിക്കുന്നു... മനോഹരമായിത്തന്നെ!

ചില സ്വപ്നങ്ങള്‍ ചില സൂചനകളാണെന്ന് വായിച്ചിട്ടുണ്ട്. അവ നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നതായി അറിവില്ല.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com