രണ്ടാമന് : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
ആരെങ്കിലും വന്നിരുന്നെങ്കിലെന്ന് പോയിരുന്നെങ്കിലെന്ന് പ്രതീക്ഷിക്കുന്നതായി തോന്നിപ്പിക്കുന്ന വിജനതയാണതിന്റെ ഭൂപടം.
അതേപ്പറ്റി ഡയറിക്കുറിപ്പായി എഴുതിവെയ്ക്കട്ടേ? യാത്രാവിവരണമായി വായിച്ചോളുമോ?
( ഹരിതകം.കോമില് പ്രസിദ്ധീകരിച്ചത്)