ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍
പൊതിഞ്ഞുനിന്നിരുന്ന
എന്തെങ്കിലുമൊന്ന്
തന്റേതല്ലാതെ
താനല്ലാതെ
വേര്‍പെട്ടതിനെപ്പറ്റി
അല്ലെങ്കില്‍
വിളഞ്ഞുവളര്‍ന്നൊരടച്ചുറപ്പ്
ഇടിഞ്ഞുനുറുങ്ങുന്ന വേദനയിലൂടെ
പൊടിഞ്ഞടിഞ്ഞതിനെപ്പറ്റി
ശരീരഭാഷയിലുള്ള
വ്യംഗ്യങ്ങളാകയാല്‍
ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.
ഒരുവിധത്തിലല്ലെങ്കില്‍
ReplyDeleteമറ്റൊരുകാര്യത്തില്‍
ഈ കവിതയുടെ തലക്കെട്ട്
ReplyDeleteചേരാതിരിക്കില്ല
എത് ജീവിതത്തിനും
ഒരുവിധത്തിലല്ലെങ്കില്‍
ReplyDeleteമറ്റൊരുകാര്യത്തില്‍
ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.
താങ്കൾ ഒരു ശെരി പറഞ്ഞു.
ReplyDeleteഇഷ്ടായ്
ReplyDeleteഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍
ഉമി നീറിപ്പിടിക്കുന്നുണ്ട് ഓരോ മനസ്സിലും!
ReplyDelete¿ :)
ReplyDelete[കുത്തുമുകളിലും കൊളുത്തുതാഴെയും ആയിപ്പോയ ചോദ്യം എന്ന്... ]
സത്യത്തില്‍ മുഴുവനായും തലേല് കയറിയില്ല. കളിമണ്ണാരുക്കുമെന്ന് കരുതിക്കോ? :))
ReplyDeleteഈ ‘ലാപുട’ എന്ന് വെച്ചാലെന്താ?
കടുകുവാങ്ങിക്കാൻ പോയ സ്ത്രീയുടെ അനുഭവം പോലെ
ReplyDeleteഉമി... ചേരാതിരിക്കില്ല!!!
ReplyDeleteഅത്ര മുഴുവനായി തലയില്‍ കയറിയില്ല വിനോദ്..
ReplyDeleteനന്നായി ....
ReplyDeleteഈ ആഖ്യാനരീതി പുറന്തോട് കൊറിക്കുന്ന വായനകളുമായി
സംവദിക്കത്തക്കതല്ലെങ്കിലും അത്തരക്കാരെ പോലും
ഇരുത്തി വായിപ്പിക്കാന്‍ ഒരുമ്പടുന്ന കനമുള്ള , കാതലുള്ള കവിതകള്‍ !
ലാപുടക്കവിതയിലെ നിരീക്ഷണങ്ങള്‍ക്ക് സലാം.
ReplyDeleteഓരോ നിരീക്ഷണവും കവിതയാകുന്ന
കെമിസ്ട്രിക്ക് പിന്നെയും സലാം. :)
നീറിനീറിപ്പുകയുന്നു
ReplyDeleteപിന്നെയും ജീവിതം..
ഉമിഞ്ഞു കുമിഞ്ഞ്,
ReplyDeleteപുകഞ്ഞങ്ങനെ...
ഈ കവിതയുടെ തലക്കെട്ട്
ReplyDeleteചേരാതിരിക്കില്ല
എത് ജീവിതത്തിനും.
oru repeatation feel cheyunnu.aasayathil vythyasamundenkilum
ReplyDeleteee kavitha ammayil ninnum kunjilekkulla doorathiney ormippikkunundu... valarey hridhyamaayee lapuda....especially vilanjuvalarnnoru adachurappu enna shaili..... mmopethiyal kozhinju poye pattu.... vedanajenakamenkilum
ReplyDeleteഈ കവിതയുടെ തലക്കെട്ട്
ReplyDeleteചേരാതിരിക്കില്ല
എത് ജീവിതത്തിനും.
അതെ .... എത് ജീവിതത്തിനും.
ഇഷ്ടായി..
ReplyDeleteയഥാര്‍ത്ഥം!
ReplyDeleteഎല്ലാ അഭിനന്ദനങ്ങളും നേരുന്നു
വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും വളരെ നന്ദി.
ReplyDelete