Saturday, May 31, 2014

പരിചയം

നന്നായി
പാട്ടുപാടുമായിരുന്നു.
ഇപ്പോളില്ല,
മരിച്ചുപോയി.
ഒറ്റയാവുന്നതിനെക്കുറിച്ചുള്ള
പാട്ടുകളായിരുന്നു ഇഷ്ടം

2 comments:

  1. നന്നായിപാടാമായിരുന്നു
    മരിച്ചുപോയി

    - എന്നും വായിച്ചു

    ReplyDelete
  2. മരിച്ചവര്‍ പാടുമോ

    ReplyDelete