നിങ്ങളെ
കണ്ടില്ലെന്ന് നടിക്കാനുള്ള
ലോകത്തിന്റെ
ശുഷ്കാന്തിയെ നോക്കുക.
ഉറ്റുനോക്കി
ഉറ്റുനോക്കിയതിനെ
അളന്നെടുക്കാന്‍
മനസ്സുവെയ്ക്കുക
അത്രയുമാണ്
നിങ്ങളുടെ
അകംജീവിതത്തിന്റെ
ആഴം,
അഴിവ്,
അഴക്,
ആശ്ചര്യങ്ങള്‍
കണ്ടില്ലെന്ന് നടിക്കാനുള്ള
ലോകത്തിന്റെ
ശുഷ്കാന്തിയെ നോക്കുക.
ഉറ്റുനോക്കി
ഉറ്റുനോക്കിയതിനെ
അളന്നെടുക്കാന്‍
മനസ്സുവെയ്ക്കുക
അത്രയുമാണ്
നിങ്ങളുടെ
അകംജീവിതത്തിന്റെ
ആഴം,
അഴിവ്,
അഴക്,
ആശ്ചര്യങ്ങള്‍
അതൊരു ഉഗ്രൻ കണ്ണൂകണക്കാണല്ലോ
ReplyDeleteathu kollam. :)
ReplyDelete