ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Monday, October 23, 2006

അഭാവങ്ങള്‍

›
വൈകി മാത്രം അറിയുന്ന ചില വേദനകളുണ്ട്. മരിച്ചുപോയ ഒരാളുടെ മേല്‍വിലാസത്തിലേക്കെത്തുന്ന വിനിമയങ്ങള്‍ പോലെ അവയിലേക്കെത്തുന്ന വാക്കുകള്‍ ഭൂതത്തിന...
20 comments:
Thursday, October 05, 2006

ആംഗ്യങ്ങള്‍

›
പരാജയപ്പെടുന്നതുകൊണ്ട് പാവനമായിത്തീരുന്ന രണ്ടു കാര്യങ്ങളില്‍ ഒന്നാമത്തേത് പ്രണയവും രണ്ടാമത്തേത് കവിതയുമാവണം. സാഫല്യത്തെക്കുറിച്ചുള്ള പഴയസ്വപ...
25 comments:
Friday, September 29, 2006

കമ്മ്യൂണിസ്റ്റ് പച്ച

›
ഡ്രില്‍ പിരിയഡില്‍ കള്ളനും പോലീസും കളിച്ചിരുന്നപ്പോള്‍ ‍പോലീസുകാരുടെ കയ്യിലെ ലാത്തിയായിരുന്നു. ഉണങ്ങിയ കമ്പെടുത്ത്‌ ഈര്‍ക്കില്‍ കൊണ്ടു തുളച്...
33 comments:
Saturday, September 23, 2006

അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍

›
(1) ഇലത്തുമ്പില്‍ തുളുമ്പി വിറച്ചുള്ള നില്‍പ്പിനെപ്പറ്റി ഭാരമുള്ള ഒരു ഉപമ ആര്‍ക്കെങ്കിലും തോന്നുമ്പോഴാണ് മഞ്ഞുതുള്ളി താഴേക്കു വീഴുന്നത്. (2)...
60 comments:
Tuesday, September 19, 2006

ലൈബ്രറി

›
വായിക്കപ്പെടാതെ തിരിച്ചെത്തുന്നവയില്‍ നിന്ന് മുളപൊട്ടി വേരിട്ട് പടര്‍ന്നു നിറയുന്നത് വേഗങ്ങളെയും വെളിച്ചങ്ങളെയും തണുപ്പിച്ചു മാത്രം അകത്തുകട...
23 comments:
Wednesday, August 30, 2006

അലൈ പായുതേ...

›
പിഴവുകളില്ലാതെ പിടഞ്ഞുകൊണ്ടിരിക്കുന്നു, ആഴത്തിന്റെ ജലഘടികാരം. അല്ല, മണലില്‍ പുതഞ്ഞ മുറിവുകളിലേക്ക് ഉപ്പു പുരണ്ട് സമയം തിരിച്ചെത്തുന്നു.
10 comments:
Saturday, August 26, 2006

മരം പെയ്യുന്ന ഒച്ച

›
നൊന്തുവോ നിനക്കെന്ന് നനവിന്റെ അവസാനത്തെ തുള്ളികള്‍ മണ്ണിനോട് ചോദിക്കുന്നത് ഈ ഒച്ചയിലാവണം. പെയ്ത് തീരുന്ന വാക്കുകളില്‍ നിന്ന് ഇതുപോലെ ഇഷ്ടത്ത...
18 comments:
Tuesday, August 22, 2006

ഓര്‍മ്മ

›
ഓര്‍മ്മ നിരോധിക്കപ്പെട്ട ഒരു നാണയമാകുന്നു. പഴയ സ്വപ്നങ്ങളുടെ അധോലോകത്ത് നിന്നും ഈ ലോഹക്കഷണങ്ങളുമായി പിടിയിലാകുന്നവര്‍ വര്‍ത്തമാനകാലത്തിലേക്ക...
22 comments:
Wednesday, August 16, 2006

നോട്ടങ്ങള്‍

›
എഴുതി വായിക്കുന്ന പ്രസംഗങ്ങള്‍ പോലെയാണ് ചിലനേരത്ത് ജീവിതം. വിരാമചിഹ്നങ്ങളുടെ ഇടവേളകളില്‍ അത് മുന്നിലുള്ളവരുടെ മൌനങ്ങളിലേക്ക് വെപ്രാളപ്പെട്ട്...
10 comments:
Sunday, August 13, 2006

പ്രണയമേ....

›
പ്രണയമേ നീ എല്ലാ കാലത്തിന്റെയും ഫറവോ. ഓര്‍മ്മയുടെ നെടുങ്കന്‍ പാറകള്‍ കൊണ്ട് സ്വപ്നങ്ങളുടെ മരുഭൂമിയിലെങ്ങും നീ നിന്റെ മരണത്തെ ആര്‍ഭാടമായി സ്ഥ...
26 comments:
Thursday, August 10, 2006

പാരഡി

›
ഒച്ചയും അനക്കവും വരിയില്‍ നിന്ന് തുളുമ്പാതെ അളന്നുമുറിച്ചാണ് എഴുതുന്നത്. ഓര്‍മ്മയുടെ ഒരേ കാതുകളില്‍ ഒരേ ആവൃത്തിയിലാണ് പിടഞ്ഞെത്തുന്നത്. ഒരുപ...
11 comments:
Tuesday, August 08, 2006

പ്രിസം

›
സമയത്തിന്റെ ത്രികോണങ്ങള്‍ തുളച്ച്, മൌനത്തിന്റെ സ്ഫടിക സാന്ദ്രതയിലൂടെ കടന്നു പോവുന്നതുകൊണ്ടാവണം ചില സങ്കടങ്ങള്‍ ഓര്‍മ്മയിലേക്ക് നിറങ്ങളായി വേ...
26 comments:
Sunday, August 06, 2006

ഭാഷകള്‍

›
(1) ലോകത്തിലെ ഏതോ ഒരു ഭാഷയില്‍ നിന്റെ പേരിന് ഓര്‍മ്മ എന്ന് അര്‍ത്ഥമുണ്ട്. നമുക്കു പരിചയമില്ലാത്ത അതിന്റെ ലിപികളിലേക്കാവണം വാക്കുകളുടെ പതിവു...
12 comments:
Thursday, August 03, 2006

സ്ററുഡിയോ

›
ഫോട്ടോ : കറുപ്പിലും വെളുപ്പിലുമുള്ള നിന്റെ ഈ അതിവിനയം അരോചകം തന്നെയാണ്. നെഗറ്റീവ് : നിറങ്ങളുടെ ധാരാളിത്തം കൊണ്ട് നീ ഒരു കോമാളി പോലുമാകുന്നു ...
5 comments:
‹
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.