ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Saturday, August 18, 2007

പതിവ്

›
പോകുന്നവഴിയില്‍ പതിവായി കാണുന്ന പാറക്കല്ലില്‍ നിന്ന് അതിന്റെ വിശദമായ നിശ്ചലത എന്നിലേക്ക് കയറിവരുന്നു. നടപ്പുനീളുന്ന ദൂരത്തിലേക്കെല്ലാം നിശ്ച...
33 comments:
Saturday, July 14, 2007

വഴുക്ക്

›
സംഭവിക്കുന്നതെന്തെന്ന് അറിയാനിടതരാതെ കാര്യങ്ങള്‍ ഒന്നില്‍നിന്നൊന്നിലേക്ക് തെന്നിവീണുകൊണ്ടിരിക്കുന്നു. ഞാന്‍ നിന്നെ നോക്കുമ്പോഴും നീ എന്നെ നോ...
33 comments:
Friday, June 29, 2007

മൂന്ന് പ്രണയകവിതകള്‍

›
നിഘണ്ടു അറിഞ്ഞുകൂടാത്ത എന്നെത്തിരഞ്ഞ് വാക്കായടുക്കിയ നിന്നെത്തുറന്ന് നോക്കുമായിരുന്നു നിരന്തരം ഞാന്‍. കടലാസ് മുറിഞ്ഞരഞ്ഞ് അമര്‍ന്നുപരന്ന് ഉണ...
23 comments:
Tuesday, May 29, 2007

കേട്ടെഴുത്ത്

›
വാക്കുകള്‍ എവിടുന്നെന്നില്ലാതെ അടര്‍ത്തിയെടുത്ത് ഓരോന്നായി ടീച്ചര്‍ ചോദ്യങ്ങളാക്കും. ഒച്ചയില്‍ നിന്ന് അക്ഷരങ്ങളിലേക്ക് കല്ലുപെന്‍സില്‍ വരഞ്ഞ...
48 comments:
Sunday, May 20, 2007

പ്രണയാനന്തരം

›
പ്രണയം നമ്മുടെ ഓരോവാക്കുകള്‍ക്കും ഒരര്‍ത്ഥത്തെയെങ്കിലും ഉണ്ടാക്കിത്തരുമെന്ന് നീ പറഞ്ഞത് ഇപ്പോഴും സത്യമാണെന്ന് ഞാന്‍ കളവുപറയുന്നു. അന്നായിരുന...
29 comments:
Tuesday, May 01, 2007

സൂചന

›
വെളിച്ചം ഏഴുവരികളില്‍ ഇരുട്ടിനെക്കുറിച്ച് ഒരു സൂചന. കാഴ്ചകള്‍ നിഴലിനെക്കുറിച്ച് നിറങ്ങളില്‍ പടുത്ത സൂചനകള്‍. വെളിച്ചം കൊണ്ട് കാണാനാവാത്ത ഇരു...
34 comments:
Friday, April 13, 2007

ഭാരം

›
ഭാരത്തിന്റെ എത്ര കഥകള്‍ ഓര്‍മ്മയുണ്ടെന്ന് അപ്പൂപ്പന്‍ താടി കരിങ്കല്ലിനോട് ചോദിച്ചു. അഴിഞ്ഞും അലഞ്ഞും പാറിപ്പറന്നതിന്റെ ഓര്‍മ്മകള്‍ക്ക് എത്ര ...
16 comments:
Sunday, April 01, 2007

വിരുന്ന്

›
ഉള്ളതില്‍വെച്ച് ഏറ്റവും നല്ല ഉടുപ്പുകൊളുത്തി ഉടലിനെ ഒരുക്കുന്നുണ്ട്. കാ‍ണുന്നവര്‍ക്ക് പാതി ദുരൂഹമായ സന്തോഷത്തില്‍ മുഖത്ത് ചിരിയുണ്ട്. സമയത്ത...
24 comments:
Wednesday, March 21, 2007

ആംബുലന്‍സ്

›
മുറിവുകളെയും പിടച്ചിലുകളെയും പൊതിഞ്ഞെടുത്താവും പാഞ്ഞുപോകുന്നത്. ജീവിതത്തിലേക്കോ ജീവിതത്തില്‍നിന്നോ ആവും പതറി വിറച്ച് തിടുക്കപ്പെടുന്നത്. വിയ...
14 comments:
Monday, March 12, 2007

രണ്ടു ചാക്രിക കവിതകള്‍

›
തണുപ്പ് എന്റെ ചൂടില്‍ ഞാന്‍ തന്നെ വെട്ടിത്തിളച്ച് എന്നിലേക്ക് തന്നെ മറിഞ്ഞ് വീണ് എനിക്കുതന്നെ പൊള്ളുമ്പോള്‍ എന്നെത്തന്നെ തളിച്ച് ഞാന്‍ തന്നെ...
12 comments:
Monday, March 05, 2007

പ്രതിഷേധക്കുറിപ്പ്

›
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, ബ്ലോഗില്‍ നിന്നുള്ള ചില സൃഷ്ടികള്‍ രചയിതാക്കളുടെ അനുവാദം കൂടാതെ പ്രസിദ്ധീകരിക്കപ്പെട്ടതിലും, തന്‍മൂലം ...
Thursday, March 01, 2007

പ്രാര്‍ത്ഥനയുടെ അദ്ധ്യായം

›
അടഞ്ഞോ തുറന്നോ കിടക്കുന്ന വാതിലിനടിയിലൂടെ ഉറുമ്പുകള്‍ മുറിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. നനഞ്ഞോ ഉണങ്ങിയോ നില്‍ക്കുന്ന ചുവരുകള്‍ക്കിടയില്‍ ച...
8 comments:
Thursday, February 22, 2007

അപസര്‍പ്പകം

›
ഒരു ജീവിതത്തിന്റെ നിശ്ശബ്ദത അതിനെ തൊട്ടുഴിഞ്ഞിരുന്നത് വിരലടയാളമായി ബാക്കിയുണ്ടാകും. തിരകള്‍ കൊണ്ട് മായ്ച്ചിട്ടും മായ്ച്ചിട്ടും മാഞ്ഞുപോകാത്ത...
17 comments:
Thursday, January 25, 2007

കഥാര്‍സിസ്

›
മഴയുടെ വരികളിലെന്നപോലെ ലിപികള്‍ക്കിടയില്‍ തണുപ്പ് കട്ട പിടിച്ച് കവിതകള്‍ കാറ്റ് കാത്തിരിക്കാറുണ്ട്. എന്നാലും ഇനി വരുമെന്ന് പറഞ്ഞ് ഒരു കവിതയു...
22 comments:
Tuesday, December 19, 2006

ചിഹ്നങ്ങള്‍

›
പിറുപിറുപ്പ് പോലുമല്ലാത്ത ചിലതിനെയൊക്കെ ചോദ്യമാക്കുന്നതിന്റെ സങ്കോചത്തിലാവണം ചോദ്യചിഹ്നം വളഞ്ഞ് കുനിഞ്ഞ് തലതാഴ്ത്തിയിരിക്കുന്നത്. എഴുതിത്തീര...
31 comments:
Wednesday, December 13, 2006

ശബ്ദാതുരം

›
തേപ്പുപണി നടക്കുന്നിടത്ത് സിമന്റ് ചട്ടിയില്‍ നിന്നുള്ള അവസാനത്തെ ചുരണ്ടിമാന്തിയെടുക്കല്‍ കേള്‍ക്കുമ്പോഴൊക്കെ പൊള്ളുന്ന ഇക്കിളി പോലെ എന്തോ ഒന...
27 comments:
Saturday, November 18, 2006

എഴുതുമ്പോള്‍...

›
ഈണത്തെ അഴിച്ചുമാറ്റി മാത്രമേ ഒരു പാട്ടിനെ എഴുതിവെയ്ക്കാനാവൂ. എഴുതിവെച്ച ഒരു പാട്ട് പാട്ടിനെക്കുറിച്ചുള്ള വലിയ ഒരു നുണയാണ്. ഒരുപക്ഷേ ജീവിതം മ...
28 comments:
Monday, November 13, 2006

ബോറടിയുടെ ദൈവം

›
സമയത്തിന്റെ ഭാഷയില്‍ വായിച്ചുനോക്കിയാല്‍ ജീവിതം ബോറടിയുടെ ഇതിഹാസമാണ്. നിശ്ചലതയുടെ പ്രശസ്തമായ ഈണങ്ങളില്‍ ഓര്‍ത്തെടുക്കുമ്പോള്‍ ആശയങ്ങള്‍ ബോറട...
29 comments:
Monday, October 23, 2006

അഭാവങ്ങള്‍

›
വൈകി മാത്രം അറിയുന്ന ചില വേദനകളുണ്ട്. മരിച്ചുപോയ ഒരാളുടെ മേല്‍വിലാസത്തിലേക്കെത്തുന്ന വിനിമയങ്ങള്‍ പോലെ അവയിലേക്കെത്തുന്ന വാക്കുകള്‍ ഭൂതത്തിന...
20 comments:
Thursday, October 05, 2006

ആംഗ്യങ്ങള്‍

›
പരാജയപ്പെടുന്നതുകൊണ്ട് പാവനമായിത്തീരുന്ന രണ്ടു കാര്യങ്ങളില്‍ ഒന്നാമത്തേത് പ്രണയവും രണ്ടാമത്തേത് കവിതയുമാവണം. സാഫല്യത്തെക്കുറിച്ചുള്ള പഴയസ്വപ...
25 comments:
‹
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.