ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Friday, December 28, 2007

പരസ്യവിപണനം

›
ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍ എന്ന പേരില്‍ ഞാനെഴുതിയ ഉപയോഗപ്രദമായ ഈ കൈപ്പുസ്തകം ആദായവിലയില്‍ സ്വന്തമാക്കാനുള്ള അസുലഭ അവസരത്തിലേക്ക് മാന്യ...
26 comments:
Wednesday, December 19, 2007

സന്ധി

›
നീ ഒന്നും പറയണ്ട. പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്നം നമുക്കിടയിലുണ്ടെന്ന് നീ എത്ര വാദിച്ചാലും ഞാന്‍ സമ്മതിച്ചുതരില്ല.
19 comments:
Thursday, December 13, 2007

വിരസത

›
എഴുത്തച്ഛന്‍ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഉച്ചഭക്ഷണ ഇടവേളയില്‍ തിലോത്തമ തീയറ്ററിനകത്ത് നൂണ്‍ഷോയ്ക്കുള്ള ഇരുട്ട് പതിവുപോലെ പ്രവേശി...
44 comments:
Monday, December 10, 2007

അറിയിപ്പ്

›
[പാട്ട് നില്‍ക്കുന്നു....] ഒരു പ്രത്യേക അറിയിപ്പ്, ഭക്ഷണക്കമ്മിറ്റിയുടെ മേല്‍നോട്ടം വഹിക്കുന്ന ശ്രീമാന്‍ പ്രത്യയശാസ്ത്രത്തെ കുറച്ചു കൂടുതല്‍...
22 comments:
Thursday, December 06, 2007

കാത്തിരിപ്പ്

›
പുറപ്പെട്ടുവെന്ന് പറഞ്ഞിട്ട് നേരം കുറേയായല്ലോ? എവിടെയെത്തി ഇപ്പോ? ഞാനിവിടെ ബസ്‌സ്റ്റോപ്പില്‍ നിന്ന് മുടിഞ്ഞ വെയിലുതിന്നുന്നു വൈകുന്നുവെന്നറി...
22 comments:
Monday, November 12, 2007

കൊതിയെഴുത്ത്

›
വാള്‍ത്തലപ്പില്‍ വന്നിരിക്കുന്ന കൊതുകുപോലെ ഒരു കൊതി. അടിക്കാന്‍ തുനിഞ്ഞാല്‍ ആഴത്തില്‍ മുറിവ് എന്ന ഈണത്തില്‍ അതിന്റെ മൂളിപ്പാട്ടുകള്‍. വന്നിര...
22 comments:
Friday, November 09, 2007

കരച്ചിലിനോട്

›
ഒന്നുമല്ലാത്ത ഒരു ദിവസം ഒരു ചിരിപോലുമില്ലാത്ത സമയക്കാട്ടിനുള്ളില്‍‍ ഒളിച്ചുകാത്തിരുന്നല്ലോ നീ? മിണ്ടാതിരിക്കുന്നത് എങ്ങനെ നിന്നോട്? ഉപ്പുകലര...
11 comments:
Friday, October 26, 2007

എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു

›
രുചി വേണ്ടിടത്തെല്ലാം കൊഴകൊഴാന്ന് കൂട്ട് നിന്നിട്ടുണ്ട്. മരുന്നിന്റെ മിക്കപാര്‍ട്ടിയിലും അംഗത്വമുണ്ട്. ഉണങ്ങിച്ചുളിയുന്ന ചിലയിടമെല്ലാം മിനുക...
45 comments:
Wednesday, October 24, 2007

മറവിക്കുറിപ്പ്

›
ഒട്ടുമേയോര്‍ക്കുന്നില്ല-     യന്നുനാം കാണുന്നതും ഉള്ളേറിയുഷ്ണംനെയ്യും     നോട്ടത്തില്‍ കോര്‍ക്കുന്നതും മിണ്ടുന്ന മട്ടില്‍ തമ്മി-     ലിണക്...
26 comments:
Saturday, October 20, 2007

മൃഗശാല

›
വിശന്നു മുരളുന്ന സിംഹത്തെ കാണുമ്പോള്‍ ഇരുമ്പിനെ കമ്പികളാക്കാമെന്നും കമ്പിയെ അഴികളാക്കാമെന്നും കണ്ടെത്തിയവരെ നന്ദിയോടെ ഓര്‍ക്കും. സ്വയംഭോഗം ച...
25 comments:
Wednesday, October 10, 2007

അങ്ങനെ

›
അങ്ങനെയുള്ളൊരു ജീവിതം നയിച്ചുപോരുകയായിരുന്നു ഞാന്‍. നിര്‍ത്ത് നിര്‍ത്ത് നയിക്കാന്‍ നിന്റെ ജീവിതം ജാഥയൊന്നുമായിരുന്നില്ലല്ലോ? എങ്ങനെയോ ജീവിതം...
32 comments:
Friday, September 21, 2007

സ്വപ്നം

›
ഉറക്കത്തിന്റെ പിരിയഡില്‍ ടൈംടേബിള്‍ തെറ്റിച്ച് കയറിവന്നു. കൂര്‍ക്കംവലിയുടെ കലപിലയോട് ഡെസ്കില്‍ വടിയടിച്ച് കര്‍ക്കശപ്പെട്ടു. ബ്ലാക് ബോര്‍ഡില്...
20 comments:
Saturday, August 18, 2007

പതിവ്

›
പോകുന്നവഴിയില്‍ പതിവായി കാണുന്ന പാറക്കല്ലില്‍ നിന്ന് അതിന്റെ വിശദമായ നിശ്ചലത എന്നിലേക്ക് കയറിവരുന്നു. നടപ്പുനീളുന്ന ദൂരത്തിലേക്കെല്ലാം നിശ്ച...
33 comments:
Saturday, July 14, 2007

വഴുക്ക്

›
സംഭവിക്കുന്നതെന്തെന്ന് അറിയാനിടതരാതെ കാര്യങ്ങള്‍ ഒന്നില്‍നിന്നൊന്നിലേക്ക് തെന്നിവീണുകൊണ്ടിരിക്കുന്നു. ഞാന്‍ നിന്നെ നോക്കുമ്പോഴും നീ എന്നെ നോ...
33 comments:
Friday, June 29, 2007

മൂന്ന് പ്രണയകവിതകള്‍

›
നിഘണ്ടു അറിഞ്ഞുകൂടാത്ത എന്നെത്തിരഞ്ഞ് വാക്കായടുക്കിയ നിന്നെത്തുറന്ന് നോക്കുമായിരുന്നു നിരന്തരം ഞാന്‍. കടലാസ് മുറിഞ്ഞരഞ്ഞ് അമര്‍ന്നുപരന്ന് ഉണ...
23 comments:
Tuesday, May 29, 2007

കേട്ടെഴുത്ത്

›
വാക്കുകള്‍ എവിടുന്നെന്നില്ലാതെ അടര്‍ത്തിയെടുത്ത് ഓരോന്നായി ടീച്ചര്‍ ചോദ്യങ്ങളാക്കും. ഒച്ചയില്‍ നിന്ന് അക്ഷരങ്ങളിലേക്ക് കല്ലുപെന്‍സില്‍ വരഞ്ഞ...
48 comments:
Sunday, May 20, 2007

പ്രണയാനന്തരം

›
പ്രണയം നമ്മുടെ ഓരോവാക്കുകള്‍ക്കും ഒരര്‍ത്ഥത്തെയെങ്കിലും ഉണ്ടാക്കിത്തരുമെന്ന് നീ പറഞ്ഞത് ഇപ്പോഴും സത്യമാണെന്ന് ഞാന്‍ കളവുപറയുന്നു. അന്നായിരുന...
29 comments:
Tuesday, May 01, 2007

സൂചന

›
വെളിച്ചം ഏഴുവരികളില്‍ ഇരുട്ടിനെക്കുറിച്ച് ഒരു സൂചന. കാഴ്ചകള്‍ നിഴലിനെക്കുറിച്ച് നിറങ്ങളില്‍ പടുത്ത സൂചനകള്‍. വെളിച്ചം കൊണ്ട് കാണാനാവാത്ത ഇരു...
34 comments:
Friday, April 13, 2007

ഭാരം

›
ഭാരത്തിന്റെ എത്ര കഥകള്‍ ഓര്‍മ്മയുണ്ടെന്ന് അപ്പൂപ്പന്‍ താടി കരിങ്കല്ലിനോട് ചോദിച്ചു. അഴിഞ്ഞും അലഞ്ഞും പാറിപ്പറന്നതിന്റെ ഓര്‍മ്മകള്‍ക്ക് എത്ര ...
16 comments:
Sunday, April 01, 2007

വിരുന്ന്

›
ഉള്ളതില്‍വെച്ച് ഏറ്റവും നല്ല ഉടുപ്പുകൊളുത്തി ഉടലിനെ ഒരുക്കുന്നുണ്ട്. കാ‍ണുന്നവര്‍ക്ക് പാതി ദുരൂഹമായ സന്തോഷത്തില്‍ മുഖത്ത് ചിരിയുണ്ട്. സമയത്ത...
24 comments:
‹
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.