ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Thursday, August 28, 2008

എന്തുകൊണ്ട് ?

›
എന്തുകൊണ്ടാണിത്ര തുറിച്ചുനോക്കുന്നതെന്നതിന് കണ്ണുകൊണ്ട് എന്നൊരുത്തരം എപ്പോഴും നിലനില്‍ക്കുന്നു, എന്തുകൊണ്ടാണ് ജീവിക്കുന്നതെന്ന ചോദ്യത്തിന് ശ...
17 comments:
Thursday, August 21, 2008

മടക്കവിവരണം

›
ഈ നേരത്തിത് എവിടെ പോയതാണെന്ന് കുശലം, സംശയം. ഇതുവരെ വന്നതെന്ന് ഒരാളെ കാണാനുണ്ടായിരുന്നെന്ന് മറുപടി, വിശദീകരണം‍. എവിടെയും പോയതായിരുന്നില്ല ഒരാ...
14 comments:
Monday, August 11, 2008

കണ്ണാടിയില്‍

›
കണ്ണാടിയിലെ ഉള്ളടക്കം ഒരര്‍ത്ഥത്തില്‍ ലളിതം, പ്രവചനീയം. ഇങ്ങനെയാണോ കാണപ്പെടാന്‍ പോകുന്നതെന്ന് ഭാവിയിലേക്ക് ഒരു തുറിച്ചുനോട്ടം, ഇമ്മട്ടിലാണോ ...
24 comments:
Thursday, June 19, 2008

ആസൂത്രിതം

›
ഇനിയൊരുകാലം എഴുതുവാനിടയുള്ള പത്തോളം കവിതകളെപ്പറ്റി ഇന്നത്തെ ദിവസം കവി കണക്കുകൂട്ടുകയുണ്ടായി. അവയിലൊരു നാലെണ്ണത്തില്‍ കാര്യകാരണ സഹിതം സ്പഷ്ടമ...
29 comments:
Monday, June 09, 2008

പ്രതിഷേധം

›
ബ്ലോഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്നതിനെതിരെ, മോഷണത്തെ ചോദ്യം ചെയ്തവരോട് അപമര്യാദയായി എഴുത്ത്കു...
3 comments:
Saturday, June 07, 2008

കാഴ്‌ചപ്പാതി

›
ചിന്തിച്ചു നീയിരിക്കുന്നതിന്റെ ഫോട്ടോ ഞാനെടുക്കുന്നു. അങ്ങനെത്തന്നെയിരിക്ക് കാണാനൊരു ഗൌരവമൊക്കെയുണ്ടെന്ന് നിന്നോട് ഞാ‍നൊരു പാതിനുണ പറയുന്നു....
21 comments:
Thursday, May 22, 2008

ഇടനാഴി

›
നില്‍പ്പോടുനില്‍പ്പായ കെട്ടിടത്തിനുള്ളില്‍ നടപ്പുകള്‍ക്കു മാത്രമായി വിള്ളലായി നില്‍ക്കും ചില ഇടങ്ങള്‍- ഇടനാഴികള്‍. ഓരോ മനുഷ്യനും ഒരു കെട്ടിട...
26 comments:
Sunday, April 20, 2008

ഒറ്റയ്ക്ക് കേള്‍ക്കുന്നത്

›
ഇയര്‍ഫോണിലേതോ തബല പെയ്യുന്നു കാതിലെ കാടുലച്ച് പാട്ടുവീശുന്നു ഒതുക്കത്തിലൊട്ടും തുളുമ്പാതകത്തേക്ക് തീര്‍ത്തും രഹസ്യമായ് താളമിടിവെട്ടുന്നു പുറ...
30 comments:
Sunday, March 30, 2008

ഒഴിവിടത്തെപ്പറ്റി പറഞ്ഞുനോക്കുന്നു

›
വല്ലാതെയങ്ങ് ഇല്ലാതെയായിപ്പോയില്ലേ നമ്മുടെ പറച്ചിലിലെ പഴയൊരു പുളകം പറഞ്ഞുവന്നാല്‍ ചെങ്കല്ല് വെട്ടിത്തീര്‍ന്നിടത്തെ കുഴി പോലെയായി ഓര്‍ക്കാപ്പ...
23 comments:
Monday, March 17, 2008

ക്യൂ

›
എന്തെങ്കിലും തിരിച്ചുപിടിക്കാനുള്ള ക്യൂവിലാണെന്ന് വെറുതെ വിചാരിക്കുക. നേരായിട്ടും കാണുമന്നേരം മുന്നിലും പിന്നിലും നീ തന്നെ നിരനില്‍ക്കുന്നത്...
37 comments:
Tuesday, February 19, 2008

ഈര്‍ച്ച എന്ന ഉപമയില്‍

›
മരക്കഷണത്തില്‍ ഈര്‍ച്ചവാളുപായുന്ന ഒച്ച പോലതിന്‍ ഉരിയാട്ടുപെരുക്കങ്ങള്‍. ഇടക്കൊന്ന് നിര്‍ത്തിയ ഈര്‍ച്ചപ്പണി പോലെ മുറിഞ്ഞതിന്റെയും മുറിയാനുള്ള...
38 comments:
Saturday, February 09, 2008

വിവര്‍ത്തനം

›
മുറിയിലേക്ക് തിരിച്ചുവരുന്ന വഴി. പാതിരാത്രി നേരം. പലരോടൊന്നിച്ച് പലപ്പോഴായി കയറിയിട്ടുള്ള മദ്യശാലയുടെ കെട്ടിടം. അതിനുള്ളില്‍ നിന്നും പുറത്തേ...
36 comments:
Monday, January 28, 2008

താമസം

›
വിസ്തരിച്ച് പറഞ്ഞാല്‍ ഓര്‍ത്തിരിക്കില്ലെന്നറിയാം. ചുരുക്കിപ്പറയാന്‍ ശ്രമിക്കാം. എത്ര ചുരുക്കിപ്പറഞ്ഞാലും രണ്ടെണ്ണമെങ്കിലുമുണ്ട് പാര്‍പ്പിടം,...
19 comments:
Thursday, January 24, 2008

കാണാതെയറിയുന്ന കലണ്ടറില്‍

›
ഏതു നോക്കിനെയും വലിച്ചെടുത്ത് തൊടുന്ന ഊക്കുള്ളൊരു കാന്തം- നിന്റെ മിഴിവുള്ള ചിത്രം. ചിത്രത്തിനു താഴെ കറുപ്പിലും ചുവപ്പിലും തീയ്യതികള്‍ തക്കം‌...
21 comments:
Thursday, January 17, 2008

പ്രേതാവിഷ്ടം

›
തലകീഴായി മറിഞ്ഞ് ഭൂമിയിലേതല്ലാത്ത സമയം പറയുന്ന ടൈംപീസും നെടുനീളത്തില്‍ നിലം‌പൊത്തി ഒടിഞ്ഞുലഞ്ഞ പുസ്തകങ്ങളെ ശര്‍ദ്ദിച്ചുകൊണ്ടിരുന്ന അലമാരയും ...
23 comments:
Friday, January 11, 2008

സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍

›
മേല്‍പ്പറഞ്ഞതരം രണ്ടു ചരിത്രസത്യങ്ങള്‍ ‍പാഠപുസ്തകത്തിനകത്ത് അന്യോന്യം കണ്ടുമുട്ടി. എന്തുണ്ട് വിശേഷം? ദാ ഇവിടെ വരെ. നമ്മളെയൊക്കെ മറന്നോ? ഇങ്ങ...
13 comments:
Wednesday, January 09, 2008

വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങള്‍

›
പദപ്രശ്നത്തിലെ കറുപ്പിച്ച കള്ളികള്‍ പോലെ മരച്ചുവട്ടിലെ വെട്ടം വീഴാവിടവുകളില്‍ ഈര്‍പ്പം മറവിയില്‍ കാത്തിരിക്കും , ഉണങ്ങുവാനമാന്തിച്ച് ആനുകാലി...
15 comments:
Wednesday, January 02, 2008

ഹേമന്തത്തില്‍ ഒരു രാത്രികാല തിരക്കഥയില്‍

›
രാത്രി വെളുത്ത ശലഭങ്ങളെ താഴേക്ക് പറത്തിക്കൊണ്ടിരുന്നു. ഇരുട്ടിന്റെ തണുത്ത സ്ക്രീന്‍ സേവര്‍ മഞ്ഞ് മഞ്ഞ് എന്ന് മിടിച്ചുകൊണ്ടിരുന്നു. വളവുതിരിഞ...
19 comments:
Friday, December 28, 2007

പരസ്യവിപണനം

›
ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍ എന്ന പേരില്‍ ഞാനെഴുതിയ ഉപയോഗപ്രദമായ ഈ കൈപ്പുസ്തകം ആദായവിലയില്‍ സ്വന്തമാക്കാനുള്ള അസുലഭ അവസരത്തിലേക്ക് മാന്യ...
26 comments:
Wednesday, December 19, 2007

സന്ധി

›
നീ ഒന്നും പറയണ്ട. പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്നം നമുക്കിടയിലുണ്ടെന്ന് നീ എത്ര വാദിച്ചാലും ഞാന്‍ സമ്മതിച്ചുതരില്ല.
19 comments:
‹
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.