ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Friday, September 11, 2009

അനുശീലനം

›
ഉറക്കത്തിന്‍ കോണിലൊരു കുഴി കുത്തിവെയ്ക്കാം. ഏതു ചെറുചുവടിലും ഒടിഞ്ഞുവീഴുന്നത്ര നേര്‍പ്പിച്ച നിനവുകള്‍ കുഴിവായില്‍ പാകണം. ഉച്ചവെയിലോലകള്‍ ന...
17 comments:
Friday, September 04, 2009

ഏറ്റുപറയുന്നു

›
മണ്‍‌മറഞ്ഞൊരു മണല്‍ ഘടികാരത്തിന്റെ ഗതികിട്ടാത്ത പ്രേതമുണ്ട് ഒഴിയാബാധയായി എവിടെയും കൂടെ . നേരവും കാലവും നോക്കാതെ ഉള്ളിലേക്കൊരു വലിഞ്ഞുകേറല്‍ ...
16 comments:
Thursday, August 27, 2009

സ്കൂപ്പ്

›
പൊത്തായി തുടങ്ങി മാളമായി വളര്‍ന്ന് ഗുഹയായി പന്തലിച്ച് തുരങ്കമായി തീര്‍പ്പാവുന്ന അനാശാസ്യ മരാമത്ത് ഇപ്പോഴും തുടരുന്നു; ഇങ്ങനെയായാല്‍ മതിയോ എന...
22 comments:
Friday, August 21, 2009

വിജനവാങ്മൂലം

›
ആള്‍പ്പെരുമാറ്റവും വണ്ടിയോട്ടങ്ങളും തീര്‍ന്നുകഴിഞ്ഞിട്ടും ഊഴമിട്ട് നിറം മാറുന്ന ട്രാഫിക് സിഗ്നലെഴുന്ന പാതിരാനിരത്താണ് ഉള്ളിന്റെയുമുള്ള...
14 comments:
Friday, July 31, 2009

പരാതി

›
പതുങ്ങിമറഞ്ഞിരിപ്പിന്റെ തൊട്ടരികിലെമ്പാടും കനത്ത കാലൊച്ചകള്‍ നടുക്കമായ് കേള്‍ക്കവേ, പുറത്തുവിട്ടാലൊച്ച- യൊറ്റുമെന്നോര്‍ത്തിട്ട് ഏറ്റവും ഗോപ്...
8 comments:
Wednesday, July 29, 2009

ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള്‍

›
“If you can talk brilliantly about a problem, it can create the consoling illusion that it has been mastered.” - Stanley Kubrick മരണത്തിലേക്...
7 comments:
Monday, July 06, 2009

ചൂല്

›
ഇളകിപ്പൊളിഞ്ഞ് ഉപയോഗത്തിന് പറ്റാത്ത പരുവത്തില്‍ പഴഞ്ചനൊരു ചൂല് വഴിയരികിലെ ചവറുകൂനയില്‍. പഴകിയ ചില ആത്മവിശ്വാസങ്ങള്‍ മനസ്സിനുള്ളില്...
31 comments:
Thursday, June 04, 2009

നമ്മള്‍

›
കുടഞ്ഞിട്ട് തപ്പിനോക്ക്, വേറെയെവിടെയും പോകാനിടയില്ല. അല്ലെങ്കിലും ആരെടുത്തുമാറ്റാനാണ് ? ഓര്‍ക്കുന്നേ ഇല്ലേ, എവിടെ വെച്ചതെന്ന്? ഇനിയൊരുപക്ഷേ ...
42 comments:
Friday, April 17, 2009

വാക്കുപോക്കുകള്‍

›
നൊടിനേരം വൈകിയതുകൊണ്ട് തൊട്ടുമുന്നില്‍വെച്ച് വിട്ടുപോയ ലിഫ്റ്റ് പോലെ സമയത്തിനുച്ചരിക്കാത്ത ചില വാക്കുകള്‍, അവയുടെ വാതിലുകള്‍, നമ്മളെ നിന്നിട...
32 comments:
Wednesday, April 15, 2009

വോട്ട് ചെയ്യുമ്പോള്‍

›
ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍, സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും...
5 comments:
Wednesday, April 08, 2009

അകത്തിരിപ്പ്

›
വെള്ളരിക്കയില്‍ കവിത ഇരിപ്പുണ്ടോ എന്ന് നോക്കിയിരിപ്പായിരുന്നു. വരയന്‍പുലിയുടെ തൊലിയുണ്ടായിട്ടും തെറിച്ചുനില്‍പ്പില്ല തരിമ്പും ശൌര്യം. ഉള്ളില...
17 comments:
Monday, March 16, 2009

ട്രൂ കോപ്പി

›
മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ നാല്‍ക്കവലയില്‍ ഒരുവശത്തിന് ചുവപ്പ് സിഗ്നല്‍. അണതിങ്ങി മുരളുന്നു, വേഗങ്ങള്‍ വെളിച്ചങ്ങള്‍. ന...
19 comments:
Tuesday, February 10, 2009

വൈകുന്നേരത്തെ പാര്‍ക്കില്‍

›
കുട്ടികള്‍ കളിക്കുന്ന മുതിര്‍ന്നവര്‍ സൊറപറയുന്ന വൈകുന്നേരത്തെ പാര്‍ക്കിലൊരിടത്ത് ഇന്നലെ പെയ്തിട്ട് ഇന്നും വറ്റാത്ത വെള്ളത്തില്‍ ഒരു കഷണം ആകാ...
34 comments:
Monday, February 09, 2009

മരവിപ്പുകളി

›
ഹൊ ! എന്റെ മരവിപ്പേ, ആരെല്ലാം എങ്ങനെയെല്ലാം മറന്നുപോയിട്ടും മുടക്കമില്ലാതെ ഇക്കുറിയും നീ. ഒരു കോടതിയും സ്റ്റേ ചെയ്യുന്നില്ലല്ലോ നിന്റെ ഋതുവി...
10 comments:
Thursday, January 29, 2009

പ്രതീക്ഷ ആസ്വദിക്കാന്‍ ഒരു പൊടിക്കൈ

›
പ്രതീക്ഷ പകുതിതൊട്ട് കണ്ടുതുടങ്ങിയ ഒരു സിനിമയാണെന്ന് ഉള്‍ക്കൊള്ളുക. എന്താ കഥ? എന്ന ആകാംക്ഷ ആ റീലുതൊട്ട് അസാധുവാകുന്നു. ഫ്ലാഷ്‌ബാക്കിലാണോ സ്വ...
20 comments:
Sunday, December 28, 2008

പുസ്തകം - പ്രകാശനം

›
സുഹൃത്തുക്കളേ, എന്റെ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നു. ‘ നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ ’ എന്ന പേരില്‍ ബുക്ക് റിപ്പബ്ലിക്ക...
53 comments:
Sunday, December 07, 2008

മുനമ്പ്

›
ആത്മാവിന്റെ മുനമ്പ് എന്ന് വിളിക്കാമോ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോകും മുന്‍പ് പിറ്റേന്നത്തെയോ അന്നത്തെയോ പകലിനെക്കുറിച്ച് പാതി ബോധത്തില്‍ പൂര്‍ത്...
9 comments:
Friday, November 28, 2008

സുഷിരകാണ്ഡം

›
നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ഒളിഞ്ഞുനോക്കാനുള്ള കിഴുത്തയില്‍ കരടായിക്കിടക്കുകയാണ് ഒരു നഷ്ടബോധം. ഇപ്പുറത്തുനിന്നോ അപ്പുറത്തുനിന്നോ സ...
14 comments:
Wednesday, November 26, 2008

അറിവിന്റെ ആകൃതിയുള്ള ചോദ്യം

›
സങ്കീര്‍ണ്ണമായ മനസ്സുള്ള ആളാണ്. ഒരിക്കല്‍, ഇട്ടിരിക്കുന്ന ഷര്‍ട്ട് പുതിയതാണോ എന്ന് ചോദിച്ചപ്പോള്‍ സെല്ലുലോസ്, കാര്‍‌ബണ്‍, ഹൈഡ്രജന്‍, ഓക്സിജന...
26 comments:
Thursday, August 28, 2008

എന്തുകൊണ്ട് ?

›
എന്തുകൊണ്ടാണിത്ര തുറിച്ചുനോക്കുന്നതെന്നതിന് കണ്ണുകൊണ്ട് എന്നൊരുത്തരം എപ്പോഴും നിലനില്‍ക്കുന്നു, എന്തുകൊണ്ടാണ് ജീവിക്കുന്നതെന്ന ചോദ്യത്തിന് ശ...
17 comments:
‹
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.