ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Friday, June 07, 2013

ഭാവിയിലേക്ക് തിരിച്ചുവരാമെന്ന്

›
ഇന്നോളമുള്ള ഇതിവൃത്തങ്ങളില്‍ നിന്ന് ഇടവേളയെടുക്കണം ഞാനെവിടെ, ഞാനെവിടെ, എന്നെക്കാണാനില്ലല്ലോ എന്ന് എന്നെക്കൊണ്ടെങ്കിലും പരിഭ്രമിപ്പിക്കണം എന...
5 comments:

(മോശം)(നല്ല)(എണ്ണങ്ങള്‍ )

›
(മോശം) ആശയങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട് (നല്ല) ആശയങ്ങള്‍ക്ക് പോഷകാഹാരക്കുറവുണ്ടാകുമോ ? (മോശം) വികാരങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട് ...
Friday, May 24, 2013

ജീവിതഗന്ധി മഹാകാവ്യം-സ്ഥിതിവിവരം സഹിതം

›
ജീവിതം ജീവിതത്തെ ജീവിതം കൊണ്ട് ജീവിതമായി ജീവിക്കുന്നു [വാക്കുകള്‍തോറും, വരികള്‍തോറും, വിശദാംശങ്ങളിലെമ്പാടും കര്‍ത്താവും കര്‍മ്മവും ക്...
2 comments:

നിര്‍വ്വചിക്കുന്നു

›
എനിക്ക് എന്നെപ്പറ്റിയുള്ള പരാതിതന്നെയാവണം മറ്റുള്ളവര്‍ക്ക് എന്നോടുമുണ്ടാവേണ്ടതെന്ന നിഷ്ക്കര്‍ഷയാണ് നിസ്വാര്‍ത്ഥതയ്ക്കുള്ള എന്റെ നിര്‍വ്വചനം...

പറ്റില്ല എന്ന

›
പറ്റില്ല എന്ന നമ്മുടെ നിഷ്ഠയില്‍ ലോകം കണ്ണാടി നോക്കുന്നു, ഇന്നലത്തെപ്പോലെ ഇന്നുമെന്ന് ഉറപ്പുവരുത്തുന്നു, ഊറിച്ചിരിക്കുന്നു.

(നിര്‍‌)ബന്ധം

›
നിര്‍ബന്ധമാണെങ്കില്‍ കാറ്റില്‍‌പറക്കുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക്ക്‍ കൂടുകളോട് ഭൂഗുരുത്വം ചെയ്തതുപോലെ എന്തെങ്കിലും ചെയ്തോളൂ ..

മരിച്ചുപോയി എന്ന അടിക്കുറിപ്പില്‍ താരതമ്യ തമാശകള്‍ *

›
ജപ്പാന്‍‌കാരനും അമേരിക്കക്കാരനും പാക്കിസ്ഥാന്‍‌കാരനും ഇന്ത്യക്കാരനും ഒന്നിച്ചൊരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. നിങ്ങളും ഞാനും ഊഹിച്...

അല്ലേ ?

›
matter of time എന്നല്ലേ ? സമയത്തിന്റെ ദ്രവ്യം എന്നല്ലേ? സമയം ഉണ്ടാ(ക്കി) യിരിക്കുന്നത് എന്തുകൊണ്ടോ അത് എന്നല്ലേ ? അപ്പോള്‍ , മരണം എന്നല്ലേ?...

etc. etc. ....

›
കെട്ടിടങ്ങൾക്കും റോഡുകൾക്കും ആളുകൾക്കും പരസ്യപ്പലകകൾക്കും യാത്രകൾക്കും കാഴ്ചകൾക്കുമടിയിൽ, അക്ഷരാർത്ഥത്തിലുള്ള അധോലോകത്തിൽ, അഴുക്കുചാലുകൾ നഗ...

Remix

›
പുതിയ ഏകാന്തത - പഴയ ഏകാന്തതയുടെ റീമിക്സ് ഈണത്തില്‍ സാമ്യം വേഗതയില്‍ വ്യത്യാസം കൊള്ളാമല്ലോ എന്ന് കൌതുകം നശിപ്പിച്ചല്ലോ എന്ന് നൊസ്റ്റാള്‍ജിയ ...

നശ്വരതയുടെ ട്രെയിലര്‍

›
നശ്വരത എന്ന് പറയപ്പെടുന്ന (പറയപ്പെടാത്ത) പ്രവൃത്തി / പദ്ധതിയെപ്പറ്റി താഴെപ്പറയുന്ന വിധത്തില്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ ? ഞാന്‍, നിങ്...

ഞാന്‍, നീ എന്നീ ഭാഷകളില്‍ ഒരു പാലത്തിന്റെ സംക്ഷിപ്ത ചരിത്രം

›
കൊന്നുകളയേണ്ടതുണ്ട് എന്ന് നീ പറയുന്നു               + കൊന്നുകളയേണ്ടതുണ്ട് എന്ന് ഞാന്‍ കേള്‍ക്കുന്നു               + കൊന്നുകളയേണ്ടതുണ്ട് എന്...

നടപ്പുകള്‍

›
ഇവിടേക്ക് നോക്കൂ ഇതിനുമുകളിലുള്ള വരികളിലേക്കും ഇനി വരാനുള്ള 10 വരികളിലേക്കും സൂക്ഷിച്ച് നോക്കൂ ഒരിക്കലും പോയിട്ടില്ലാത്ത ഒരിടത്ത് സ്വന്തം ക...

സാംസ്ക്കാരിക വിമര്‍ശനം ആത്മകഥാരൂപത്തില്‍

›
ഞാനായിരിക്കുക എന്ന കലാരൂപം അനുവാചകരും അവാര്‍ഡുകളുമില്ലാതെ ക്ഷയിച്ചുകൊണ്ടിരിക്കുന്നു. പുതിയ തലമുറ ശരിയല്ല.

കൃത്യതയുടെ അത്ഭുതം

›
ഇപ്പോള്‍ പുറപ്പെട്ടാല്‍ അന്നത്തെ ദിവസം കൃത്യമായി എത്തിച്ചേരുന്നത്ര കൃത്യമായ അകലത്തില്‍ ആ ദിവസത്തെ ജീവിതം കാത്തിരിക്കുന്നു !

in / as

›
ഇതിന്റെ തലക്കെട്ടിലുള്ളപോലെ ഒന്നുകില്‍ നീയും ഞാനും നമ്മള്‍ എന്ന ‍ആശയത്തില്‍ പങ്കെടുക്കുന്നു അല്ലെങ്കില്‍ നീയും ഞാനും ചേര്‍ന്ന് നമ്മള്‍ എന്ന...

The അറിയിപ്പ്*

›
പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഒരു ശുഭാപ്തിവിശ്വാസത്തിനെ ആവശ്യമില്ലാത്ത ആശയങ്ങളിലേക്കും അപ്രസക്തമായ അറിവുകളിലേക്കും അലക്ഷ്യമായി ബ്രൌസ് ചെ...

തിരിച്ച് + അറിവ്

›
വായിക്കുകയും എഴുതുകയും പറയുകയും ഓര്‍ത്തുവെയ്ക്കുകയും മറന്നുപോവുകയും ചെയ്ത വാക്കുകള്‍ക്കെല്ലാം മരണത്തെപ്പറ്റി അറിയാമായിരുന്നെന്ന തിരിച്ചറിവി...

ഭാഷാന്തരം

›
എന്തെന്നാല്‍ ഒരു ദിവസത്തിന്റെ ജീവിതത്തെ ഉറക്കം അടുത്ത ദിവസത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. കണ്ടതും കാണാത്തതുമായ സ്വപ്നങ്ങളായി കവിത നഷ്ടപ്...
Wednesday, November 21, 2012

ഒന്ന് വേറെയൊന്നാണ് എന്നതിനെപ്പറ്റി എന്തൊക്കെയോ ആയി

›
(1) ഉദാഹരണമായി നീയും നിന്റെ വേദനയും തമ്മിലുള്ള പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ് ഞാനും എന്റെ വേദനയും തമ്മിലുള്ള പൂട്ട് - താക്...
10 comments:
‹
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.