ലാപുട
രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
Saturday, September 21, 2013
എന്തെന്നാല്‍
›
മിടിപ്പുകള്‍ അനക്കങ്ങള്‍ നീക്കങ്ങള്‍ സ്ഥാനാന്തരങ്ങള്‍ സംഭവങ്ങള്‍ സങ്കല്‍പ്പങ്ങള്‍ എന്നിങ്ങനെ ജീവിതം സമയത്തിലൂടെ വിപുലപ്പെടുന്നതുപോലെ ഓര്‍മ്...
3 comments:
ഭാഷയില്‍ നിന്നുള്ള നീന്തല്‍ പാഠങ്ങള്‍ -1
›
പാട്ടുപോലെ സ്വാഭാവികവും പ്രാര്‍ത്ഥനപോലെ ആത്മാര്‍ത്ഥവുമായ നിര്‍മമതയുടെ പൊങ്ങുതടിയില്‍ അള്ളിപ്പിടിച്ച് ചില വാക്കുകള്‍ക്ക് മറവിയെ മുറിച്ചുനീന്...
പകരം
›
(എന്റെ) സങ്കടങ്ങളില്‍ നിന്ന് കടലുകള്‍ കരയുന്നു (എന്റെ) ആഹ്ലാദങ്ങളെ ഉപജീവിച്ച് ഉച്ചവെയില്‍ തിളയ്ക്കുന്നു (എന്റെ) സ്വച്ഛതകളുടെ സ്ഥായിയില്‍ ആക...
self-portrait
›
അരുചികളുടെ ഘടനയെ വരയാനുള്ള ഉദ്യമമായിരുന്നു.
നാം, നമ്മുടെ, നമ്മളിലൂടെ etc.
›
വികസ്വരമായൊരു വിയോജിപ്പിൽ പഴയ നമ്മൾക്കും പുതിയ നമ്മൾക്കുമുള്ള പൌരത്വത്തിനെയാണ് നമ്മുടെ യുക്തി എന്ന് വിളിക്കുന്നത്
നിങ്ങള്‍ വിചാരിക്കുന്നതുപോലെ അല്ല
›
ഒട്ടും ഉറക്കം വരാത്ത നട്ടപ്പാതിരനേരങ്ങളില്‍ ഞാനറിയാതെ ഞാന്‍ ഇരുട്ടിന്റെ ഡി.എന്‍.എ. ആവുന്നു ഇന്നത്തെ ഇരുട്ടിന് നാളത്തെ ഇരുട്ടിലേക്കെത്തിക്കാ...
എങ്കില്‍
›
എല്ലാ ആശംസകളും ഒരുതരത്തിലുള്ള നിര്‍ദ്ദേശങ്ങളാണെന്നതുപോലെ എല്ലാ വാചകങ്ങളും ഒരുതരത്തിലുള്ള കവിതയാകുമെന്നത് ശരിയാണെങ്കില്‍ എനിക്ക് നമ...
Friday, July 05, 2013
---- എന്നാല്‍ ---- ന്റെ ---- എന്ന് ---- ല്‍ തന്നെ
›
കവിത അതാണ് ഇതാണ് എന്നൊക്കെ തോന്നുന്നതും ആ തോന്നലിനെ എഴുതണമെന്ന് തോന്നുന്നതും എഴുതിയത് കവിതയാണെന്ന് തോന്നുന്നതും പലകാലങ്ങളിലുള്ള പതിവാകയാ...
5 comments:
Friday, June 07, 2013
ഭാവിയിലേക്ക് തിരിച്ചുവരാമെന്ന്
›
ഇന്നോളമുള്ള ഇതിവൃത്തങ്ങളില്‍ നിന്ന് ഇടവേളയെടുക്കണം ഞാനെവിടെ, ഞാനെവിടെ, എന്നെക്കാണാനില്ലല്ലോ എന്ന് എന്നെക്കൊണ്ടെങ്കിലും പരിഭ്രമിപ്പിക്കണം എന...
5 comments:
(മോശം)(നല്ല)(എണ്ണങ്ങള്‍ )
›
(മോശം) ആശയങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട് (നല്ല) ആശയങ്ങള്‍ക്ക് പോഷകാഹാരക്കുറവുണ്ടാകുമോ ? (മോശം) വികാരങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട് ...
Friday, May 24, 2013
ജീവിതഗന്ധി മഹാകാവ്യം-സ്ഥിതിവിവരം സഹിതം
›
ജീവിതം ജീവിതത്തെ ജീവിതം കൊണ്ട് ജീവിതമായി ജീവിക്കുന്നു [വാക്കുകള്‍തോറും, വരികള്‍തോറും, വിശദാംശങ്ങളിലെമ്പാടും കര്‍ത്താവും കര്‍മ്മവും ക്...
2 comments:
നിര്‍വ്വചിക്കുന്നു
›
എനിക്ക് എന്നെപ്പറ്റിയുള്ള പരാതിതന്നെയാവണം മറ്റുള്ളവര്‍ക്ക് എന്നോടുമുണ്ടാവേണ്ടതെന്ന നിഷ്ക്കര്‍ഷയാണ് നിസ്വാര്‍ത്ഥതയ്ക്കുള്ള എന്റെ നിര്‍വ്വചനം...
പറ്റില്ല എന്ന
›
പറ്റില്ല എന്ന നമ്മുടെ നിഷ്ഠയില്‍ ലോകം കണ്ണാടി നോക്കുന്നു, ഇന്നലത്തെപ്പോലെ ഇന്നുമെന്ന് ഉറപ്പുവരുത്തുന്നു, ഊറിച്ചിരിക്കുന്നു.
(നിര്‍)ബന്ധം
›
നിര്‍ബന്ധമാണെങ്കില്‍ കാറ്റില്‍പറക്കുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക്ക്‍ കൂടുകളോട് ഭൂഗുരുത്വം ചെയ്തതുപോലെ എന്തെങ്കിലും ചെയ്തോളൂ ..
മരിച്ചുപോയി എന്ന അടിക്കുറിപ്പില്‍ താരതമ്യ തമാശകള്‍ *
›
ജപ്പാന്‍കാരനും അമേരിക്കക്കാരനും പാക്കിസ്ഥാന്‍കാരനും ഇന്ത്യക്കാരനും ഒന്നിച്ചൊരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. നിങ്ങളും ഞാനും ഊഹിച്...
അല്ലേ ?
›
matter of time എന്നല്ലേ ? സമയത്തിന്റെ ദ്രവ്യം എന്നല്ലേ? സമയം ഉണ്ടാ(ക്കി) യിരിക്കുന്നത് എന്തുകൊണ്ടോ അത് എന്നല്ലേ ? അപ്പോള്‍ , മരണം എന്നല്ലേ?...
etc. etc. ....
›
കെട്ടിടങ്ങൾക്കും റോഡുകൾക്കും ആളുകൾക്കും പരസ്യപ്പലകകൾക്കും യാത്രകൾക്കും കാഴ്ചകൾക്കുമടിയിൽ, അക്ഷരാർത്ഥത്തിലുള്ള അധോലോകത്തിൽ, അഴുക്കുചാലുകൾ നഗ...
Remix
›
പുതിയ ഏകാന്തത - പഴയ ഏകാന്തതയുടെ റീമിക്സ് ഈണത്തില്‍ സാമ്യം വേഗതയില്‍ വ്യത്യാസം കൊള്ളാമല്ലോ എന്ന് കൌതുകം നശിപ്പിച്ചല്ലോ എന്ന് നൊസ്റ്റാള്‍ജിയ ...
നശ്വരതയുടെ ട്രെയിലര്‍
›
നശ്വരത എന്ന് പറയപ്പെടുന്ന (പറയപ്പെടാത്ത) പ്രവൃത്തി / പദ്ധതിയെപ്പറ്റി താഴെപ്പറയുന്ന വിധത്തില്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ ? ഞാന്‍, നിങ്...
ഞാന്‍, നീ എന്നീ ഭാഷകളില്‍ ഒരു പാലത്തിന്റെ സംക്ഷിപ്ത ചരിത്രം
›
കൊന്നുകളയേണ്ടതുണ്ട് എന്ന് നീ പറയുന്നു + കൊന്നുകളയേണ്ടതുണ്ട് എന്ന് ഞാന്‍ കേള്‍ക്കുന്നു + കൊന്നുകളയേണ്ടതുണ്ട് എന്...
‹
›
Home
View web version