ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Saturday, October 19, 2013

ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്

›
മുളകിട്ട് വറുത്ത പോത്തിറച്ചിക്കഷണങ്ങള്‍ മനുഷ്യനെ രുചിയിലും രുചിയെ മനുഷ്യനിലും വിലയം പ്രാപിപ്പിക്കുന്ന അദ്വൈത പ്രതിഭാസത്തിന് കീര്‍ത്തന...
4 comments:

കുലുക്കിക്കുത്ത്

›
നിന്നെപ്പറ്റി എഴുതി (നിനക്കും) മടുത്തിട്ടുണ്ടാവും ഇന്ന് സ്വപ്നത്തെപ്പറ്റിയും തവളയെപ്പറ്റിയുമാണ് എഴുതുന്നത് സ്വപ്നത്തില്‍ തവളയെ കണ്ടു എന്നെഴ...
2 comments:

സന്ദേഹം

›
സൌന്ദര്യത്തിന്റെ പ്രമേയം സന്ദേഹമല്ലേ ?

സാന്ദര്‍ഭികതയ്ക്കുള്ള തോറ്റങ്ങള്‍ -1

›
പൂവില്‍ നിന്ന്‍ അടര്‍ത്തിയെടുത്ത പോലെ മൃദുലവും മനോഹരവും പ്രസന്നവും പ്രസാദാത്മകവും നവോന്മേഷഭരിതവുമായ പ്രഭാതങ്ങളേ എന്ന്‍ പണ്ടെപ്പോഴത്തേയോ ചില...
1 comment:

ഇന്ദ്രിയങ്ങളുടെ ചേരുവയില്‍

›
മണങ്ങള്‍ വായുവില്‍ പടരുന്നത് മൂക്ക് എന്നതുപോലെ വിഷാദം വിവേകത്തില്‍ പടരുന്നത് അറിയിച്ചുതരാന്‍ ഒരു ഇന്ദ്രിയമുണ്ടാവണം, മനുഷ്യര്‍ ആ ഇന്ദ്രിയത്ത...
Saturday, September 21, 2013

എന്തെന്നാല്‍

›
മിടിപ്പുകള്‍ അനക്കങ്ങള്‍ നീക്കങ്ങള്‍ സ്ഥാനാന്തരങ്ങള്‍ സംഭവങ്ങള്‍ സങ്കല്‍പ്പങ്ങള്‍ എന്നിങ്ങനെ ജീവിതം സമയത്തിലൂടെ വിപുലപ്പെടുന്നതുപോലെ ഓര്‍മ്...
3 comments:

ഭാഷയില്‍ നിന്നുള്ള നീന്തല്‍‌ പാഠങ്ങള്‍ -1

›
പാട്ടുപോലെ സ്വാഭാവികവും പ്രാര്‍ത്ഥനപോലെ ആത്മാര്‍ത്ഥവുമായ നിര്‍മമതയുടെ പൊങ്ങുതടിയില്‍ അള്ളിപ്പിടിച്ച് ചില വാക്കുകള്‍ക്ക് മറവിയെ മുറിച്ചുനീന്...

പകരം

›
(എന്റെ) സങ്കടങ്ങളില്‍ നിന്ന് കടലുകള്‍ കരയുന്നു (എന്റെ) ആഹ്ലാദങ്ങളെ ഉപജീവിച്ച് ഉച്ചവെയില്‍ തിളയ്ക്കുന്നു (എന്റെ) സ്വച്ഛതകളുടെ സ്ഥായിയില്‍ ആക...

self-portrait

›
അരുചികളുടെ ഘടനയെ വരയാനുള്ള ഉദ്യമമായിരുന്നു.

നാം, നമ്മുടെ, നമ്മളിലൂടെ etc.

›
വികസ്വരമായൊരു വിയോജിപ്പിൽ പഴയ നമ്മൾക്കും പുതിയ നമ്മൾക്കുമുള്ള പൌരത്വത്തിനെയാണ് നമ്മുടെ യുക്തി എന്ന് വിളിക്കുന്നത്

നിങ്ങള്‍ വിചാരിക്കുന്നതുപോലെ അല്ല

›
ഒട്ടും ഉറക്കം വരാത്ത നട്ടപ്പാതിരനേരങ്ങളില്‍ ഞാനറിയാതെ ഞാന്‍ ഇരുട്ടിന്റെ ഡി.എന്‍.എ. ആവുന്നു ഇന്നത്തെ ഇരുട്ടിന് നാളത്തെ ഇരുട്ടിലേക്കെത്തിക്കാ...

എങ്കില്‍

›
എല്ലാ ആശംസകളും ഒരുതരത്തിലുള്ള നിര്‍ദ്ദേശങ്ങളാണെന്നതുപോലെ എല്ലാ വാചകങ്ങളും ഒരുതരത്തിലുള്ള കവിതയാകുമെന്നത് ശരിയാണെങ്കില്‍ എനിക്ക് നമ...
Friday, July 05, 2013

---- എന്നാല്‍ ---- ന്റെ ---- എന്ന് ---- ല്‍ തന്നെ

›
കവിത അതാണ് ഇതാണ് എന്നൊക്കെ തോന്നുന്നതും ആ തോന്നലിനെ എഴുതണമെന്ന് തോന്നുന്നതും എഴുതിയത് കവിതയാണെന്ന് തോന്നുന്നതും പലകാലങ്ങളിലുള്ള പതിവാകയാ...
5 comments:
Friday, June 07, 2013

ഭാവിയിലേക്ക് തിരിച്ചുവരാമെന്ന്

›
ഇന്നോളമുള്ള ഇതിവൃത്തങ്ങളില്‍ നിന്ന് ഇടവേളയെടുക്കണം ഞാനെവിടെ, ഞാനെവിടെ, എന്നെക്കാണാനില്ലല്ലോ എന്ന് എന്നെക്കൊണ്ടെങ്കിലും പരിഭ്രമിപ്പിക്കണം എന...
5 comments:

(മോശം)(നല്ല)(എണ്ണങ്ങള്‍ )

›
(മോശം) ആശയങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട് (നല്ല) ആശയങ്ങള്‍ക്ക് പോഷകാഹാരക്കുറവുണ്ടാകുമോ ? (മോശം) വികാരങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട് ...
Friday, May 24, 2013

ജീവിതഗന്ധി മഹാകാവ്യം-സ്ഥിതിവിവരം സഹിതം

›
ജീവിതം ജീവിതത്തെ ജീവിതം കൊണ്ട് ജീവിതമായി ജീവിക്കുന്നു [വാക്കുകള്‍തോറും, വരികള്‍തോറും, വിശദാംശങ്ങളിലെമ്പാടും കര്‍ത്താവും കര്‍മ്മവും ക്...
2 comments:

നിര്‍വ്വചിക്കുന്നു

›
എനിക്ക് എന്നെപ്പറ്റിയുള്ള പരാതിതന്നെയാവണം മറ്റുള്ളവര്‍ക്ക് എന്നോടുമുണ്ടാവേണ്ടതെന്ന നിഷ്ക്കര്‍ഷയാണ് നിസ്വാര്‍ത്ഥതയ്ക്കുള്ള എന്റെ നിര്‍വ്വചനം...

പറ്റില്ല എന്ന

›
പറ്റില്ല എന്ന നമ്മുടെ നിഷ്ഠയില്‍ ലോകം കണ്ണാടി നോക്കുന്നു, ഇന്നലത്തെപ്പോലെ ഇന്നുമെന്ന് ഉറപ്പുവരുത്തുന്നു, ഊറിച്ചിരിക്കുന്നു.

(നിര്‍‌)ബന്ധം

›
നിര്‍ബന്ധമാണെങ്കില്‍ കാറ്റില്‍‌പറക്കുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക്ക്‍ കൂടുകളോട് ഭൂഗുരുത്വം ചെയ്തതുപോലെ എന്തെങ്കിലും ചെയ്തോളൂ ..

മരിച്ചുപോയി എന്ന അടിക്കുറിപ്പില്‍ താരതമ്യ തമാശകള്‍ *

›
ജപ്പാന്‍‌കാരനും അമേരിക്കക്കാരനും പാക്കിസ്ഥാന്‍‌കാരനും ഇന്ത്യക്കാരനും ഒന്നിച്ചൊരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. നിങ്ങളും ഞാനും ഊഹിച്...
‹
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.