(1)
ഒന്നിനും
ഒരര്‍ത്ഥവുമില്ലെന്ന്
എന്തര്‍ത്ഥത്തിലാണ്
നീ പറയുന്നത് ?
(2)
ഒന്നും
മനസ്സിലാവുന്നില്ലെന്നതും
മനസ്സില്‍ - ആവുക
തന്നെയല്ലേ ?
(3)
എല്ലാം
കണക്കാണെന്ന്
മലയാളത്തിലല്ലേ
വിചാരിക്കുന്നത് ?
(4)
എല്ലാ
പ്രാക്കുകളും
ഭാവിയെയല്ലേ
ശ്വസിക്കുന്നത് ?
(5)
കണ്ണാടിയില്‍
ഉറ്റുനോക്കി
വിഡ്ഡീ എന്ന്
ചിരിച്ചിട്ടില്ലേ ?
ഒന്നിനും
ഒരര്‍ത്ഥവുമില്ലെന്ന്
എന്തര്‍ത്ഥത്തിലാണ്
നീ പറയുന്നത് ?
(2)
ഒന്നും
മനസ്സിലാവുന്നില്ലെന്നതും
മനസ്സില്‍ - ആവുക
തന്നെയല്ലേ ?
(3)
എല്ലാം
കണക്കാണെന്ന്
മലയാളത്തിലല്ലേ
വിചാരിക്കുന്നത് ?
(4)
എല്ലാ
പ്രാക്കുകളും
ഭാവിയെയല്ലേ
ശ്വസിക്കുന്നത് ?
(5)
കണ്ണാടിയില്‍
ഉറ്റുനോക്കി
വിഡ്ഡീ എന്ന്
ചിരിച്ചിട്ടില്ലേ ?
ചിരിച്ചിട്ടുണ്ട്.
ReplyDeleteവാക്കുകൊണ്ടുള്ള ഈകളി ഇഷ്ടപ്പെട്ടു.
Which craft is not witchcraft?
ഒരു കണ്ണാടിയ്ക്കും നമുക്ക് മിടയിൽ അല്ലെകിൽ ഒരാളുടെ ഇടയിൽ മാത്രം എന്തെല്ലാം സംഭവിക്കുന്നു
ReplyDeleteഒന്നിനും ഒരര്ദ്ധവുമില്ല
ReplyDeletenannayirikkunnu
ReplyDelete'സാര'മെന്നതിന്നർത്ഥം, സഖേ-
ReplyDeleteപറഞ്ഞുതന്നു നീയെനിക്ക്
അപ്പൊഴീ അതിസാരമെന്നതിന്നർത്ഥം
ബ്ളോഗിൽ പുതിയതാണ്
പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം...
This comment has been removed by the author.
ReplyDeleteഇഷ്ടമാവുന്നു
ReplyDeleteതാങ്കളുടെ
അര്‍ത്ഥമുള്ള എഴുത്ത് :)