Thursday, October 16, 2014

ആഴത്തിന്റെ ഊഴം

പച്ചിലകൾ കുലുക്കിയും
ഉണക്കയിലകൾ വീഴ്ത്തിയും
ഇപ്പോഴിതുവഴി പോയ്ക്കഴിഞ്ഞ
കാറ്റിനെ
മരം എന്നതുപോലെ
നമുക്ക്
നമ്മളെ മറന്നാലോ ?

നിൽക്ക്, നമുക്ക്
ആ മരത്തിന്റെ
വേരുകളോട്
ചോദിച്ചുനോക്കാം.

2 comments:

  1. ആഴത്തിന്റെ ആഴങ്ങളില്‍

    ReplyDelete
  2. വേരുകള്‍ പാടുകയാവാം ,
    പൂവിടുന്നു ഒരു വംശവൃക്ഷം.
    #എ അയ്യപ്പന്‍

    ReplyDelete