Sunday, October 12, 2014

വിരഹരസതന്ത്രം

നിന്‍റെ
അഭാവത്തിന്‍റെ
അണുകേന്ദ്രമാണ്
ഞാന്‍

1 comment:

  1. നിന്നഭാവത്തിലനുഭവിക്കുന്നു ഞാന-
    മ്മയെപ്പണ്ടുപിരിഞ്ഞതിന്‍ വേദന
    - ആറ്റൂര്‍

    ReplyDelete