എന്റെ
ആനന്ദമളക്കാനുള്ള
യന്ത്രമാണ്
ഞാന്‍
എന്റെ
സങ്കടങ്ങളെ സമാഹരിക്കുന്ന
സാങ്കേതികവിദ്യയുമാണ്
ഞാന്‍
എന്റെ
പരാജയങ്ങള്‍ക്ക്
പ്രവര്‍ത്തിക്കാനാവശ്യമായ
ഇന്ധനവും
ഞാന്‍
ഇതൊക്കെ കണ്ട്
ജീവനില്ലാത്തതേ എന്ന്
എന്നെ ശകാരിക്കാന്‍
വേറൊരു ഞാനുണ്ടെന്ന്
എന്റെ മനസ്സ് പറയുന്നു
തല്‍ക്കാലം
ഞാനത് വിശ്വസിക്കുന്നു.
ആനന്ദമളക്കാനുള്ള
യന്ത്രമാണ്
ഞാന്‍
എന്റെ
സങ്കടങ്ങളെ സമാഹരിക്കുന്ന
സാങ്കേതികവിദ്യയുമാണ്
ഞാന്‍
എന്റെ
പരാജയങ്ങള്‍ക്ക്
പ്രവര്‍ത്തിക്കാനാവശ്യമായ
ഇന്ധനവും
ഞാന്‍
ഇതൊക്കെ കണ്ട്
ജീവനില്ലാത്തതേ എന്ന്
എന്നെ ശകാരിക്കാന്‍
വേറൊരു ഞാനുണ്ടെന്ന്
എന്റെ മനസ്സ് പറയുന്നു
തല്‍ക്കാലം
ഞാനത് വിശ്വസിക്കുന്നു.
തല്കാലം ഞാനും അത് വിശ്വസിക്കുന്നു.
ReplyDeleteThis comment has been removed by the author.
ReplyDelete