ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Thursday, August 30, 2012

അത്ഭുതസാക്ഷ്യം

›
ഈയിടെയായി ഞാന്‍ മരിച്ചുപോയി ഇക്കാണുന്നതിന്റെ അങ്ങേയറ്റം വരെ പാതയ്ക്കിരുപുറവുമുള്ള പരസ്യപ്പലകകളില്‍ പലതിലുമായി എനിക്കുള്ള അനുശോചനക്കു...
6 comments:
Wednesday, August 22, 2012

അതേന്ന് ...

›
ഒന്നും പറയാനില്ല എന്ന് പറയാനുള്ള കവിത സംഭവിച്ചുകൊണ്ടിരിക്കയാണ് അതിലേയ്ക്ക് പ്രതീക്ഷ എന്ന പദത്തിന്റെ പ്രേതം സ്വയം ഡൌണ്‍ലോഡാവുന്നു ...
5 comments:
Monday, June 11, 2012

മറ്റെന്തുംപോലെ അല്ലെന്ന് ഉദാഹരണസഹിതം

›
മറ്റെന്തിനുമുള്ള ശ്രമം പോലെയല്ല സംവേദനത്തിനുള്ള ഒരു ശ്രമം. എന്തെന്നാല്‍ മറ്റേത് ശ്രമത്തെപ്പറ്റിയും സംവേദനത്തിനുള്ള ഒരു ശ്രമം സാധ്യ...
6 comments:
Monday, March 19, 2012

സഹവാസം

›
നീ (എല്ലാവരെയും പോലെ) ഒരു വിലാപകാവ്യമാകുന്നു, ഒരു പുസ്തകത്തില്‍ അച്ചടിച്ച് വന്നിരിക്കുന്നു. അതിന്റെ താളുകളില്‍ താഴേയറ്റത്തിന്റെ നടുക്...
9 comments:
Sunday, February 26, 2012

സ്നേഹതന്ത്രം

›
ഭൂമുഖത്ത് ആകെമൊത്തമുള്ള സ്നേഹത്തിന്റെ 3/4 ഭാഗത്തിന്റെ 69% ചായകുടിക്കുന്നവര്‍ക്ക് കാപ്പികുടിക്കുന്നവരോടുള്ള സ്നേഹമാണെന്ന പഠനം പുറത്തുവ...
8 comments:
Saturday, February 25, 2012

സമ്മതിക്കില്ല !

›
എന്തിന്റെയെങ്കിലും പ്രതീകമാവണമെന്ന് തീരുമാനിച്ചുറച്ച് രാവിലെ വീട്ടില്‍നിന്നിറങ്ങി. എന്തുചെയ്തിട്ടും എന്തുചെയ്യാതിരുന്നിട്ടും എന്തെങ്ക...
8 comments:
Friday, February 24, 2012

വെളിച്ചത്തിന്റെ രണ്ട് കവിതകള്‍

›
ഫോട്ടോ ഒറ്റയ്ക്കുള്ള എന്റെ ഫോട്ടോ നിന്റെ അഭാവങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ ആണ്. അതിലുള്ള ആരെയൊക്കെ തിരിച്ചറിയുന്നുണ്ടെന്ന് കാലമൊരുപാട് ക...
15 comments:
Monday, February 20, 2012

കാര്യകാരണം

›
മുതിര്‍ന്നവരുടെ ഭാഷ പഠിച്ചുതുടങ്ങിയിട്ടില്ലാത്ത ചെറിയകുട്ടികള്‍ അവര്‍ പറഞ്ഞിട്ടും നമുക്ക് മനസ്സിലാകാത്ത കോടാനുകോടി കാരണങ്ങളാല്‍ ലോകത്ത...
6 comments:
Saturday, December 04, 2010

ഉമി

›
ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുകാര്യത്തില്‍ പൊതിഞ്ഞുനിന്നിരുന്ന എന്തെങ്കിലുമൊന്ന് തന്റേതല്ലാതെ താനല്ലാതെ വേര്‍പെട്ടതിനെപ്പറ്റി അല്ലെ...
22 comments:
Thursday, December 02, 2010

ഛയ്യ ഛയ്യ ഛയ്യാ..

›
പെരുമഴയത്ത് ജനലുകളെല്ലാം ഷട്ടറിട്ട് പട്ടണത്തിലേക്ക് പായുന്ന ബസ്സില്‍ തീവണ്ടിയോടുന്ന ശ്വാസമുള്ള പാട്ട് കുലുങ്ങിത്തുടങ്ങി. ആ തീവണ്ടിയിലി...
13 comments:
Monday, November 29, 2010

സംശയം

›
നട്ടിന്റെ, ബോള്‍ട്ടിന്റെ, ഊരിയെടുക്കാവുന്നവയുടെ, ഘടിപ്പിച്ചുവെയ്ക്കാവുന്നവയുടെയും മാത്രം ആകെത്തുകയായി സ്പെയര്‍പാര്‍ട്സ് കടക്കാരന്‍ ഏത് വണ്ടി...
18 comments:
Wednesday, May 05, 2010

അന്തര്‍വാഹിനി

›
പാളവണ്ടിയും ട്രൌസറും കീറി ചന്തിയില്‍ ചരലുകള്‍ ചിന്തേരിട്ടതിന്റെ നീറ്റലിനെയും പുകച്ചിലിനെയും മറന്നേ പോയിരുന്നു. ജീവിതത്തിനടിയിലൂടെ മുങ്ങിക്കപ...
32 comments:
Wednesday, April 14, 2010

മൂര്‍ച്ച

›
നിലത്തു വീണ് പൊളിഞ്ഞു ചിതറിയ പളുങ്കുപാത്രത്തിന്റെ ചീളുകള്‍ പൊറുക്കിയെടുക്കുന്ന അതേ സാവകാശത്തില്‍ അതേ ശ്രദ്ധയില്‍ , തൊട്ടുമുമ്പത്തെ ഒരു മാത്ര...
19 comments:
Friday, February 26, 2010

പൈറസി

›
വെളിച്ചത്താലുണ്ടായിവരുന്ന സ്വന്തം നിഴലുകളെയെല്ലാം അതാത് സ്ഥലങ്ങളില്‍ അവശേഷിപ്പിച്ച് കടന്നുപോവുന്ന വിശേഷപ്പെട്ട ഒരിനം ജീവികളെ രൂപപ്പെടുത്തുകയ...
19 comments:
Thursday, February 25, 2010

സ്വാതന്ത്ര്യം

›
കാണാമറയത്ത് കൂട്ടിയിട്ട പഴയ സാധനങ്ങളുടെ ദ്രവിച്ച കൂമ്പാരം ഓര്‍മ്മവന്നു, അതിലൊരിടത്ത് കണ്ട തുരുമ്പിച്ച അഴികളും കൊളുത്തുമുള്ള എലിക്കെണി ഓര്‍മ്...
8 comments:
Wednesday, February 24, 2010

പോ(കു)ന്നു

›
പണ്ടും പിന്നെയും പോയിട്ടില്ലാത്ത ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നുവെന്ന് വിചാരിക്കുന്നു. പോകാവുന്നത്ര ദൂരം പോയ്ക്കൊണ്ടിരിക്കുമെന്ന് പറയുന്നില്ല (...
12 comments:
Tuesday, February 23, 2010

പിന്നെയും മരച്ചുവട്ടില്‍

›
അതേ തണലെന്ന് തോന്നലുണ്ടാവുമായിരിക്കും. അതേ കാറ്റെന്നാവും ഇലക്കിലുക്കം കേള്‍വിയാകുന്നുണ്ടാവുക. സാരമില്ല, പൊഴിഞ്ഞുപോയവയുണ്ടെന്ന് തളിര്‍ത്തുവന്...
12 comments:
Wednesday, January 06, 2010

തെറ്റാലി

›
കേട്ടുകൊണ്ടിരുന്ന പാട്ടിൽ നിന്നൊരു വാക്ക്‌ തെറിച്ചുവന്നു. നമ്മളെ നമ്മൾ പഗോഡ പണിതതിൻ കൂട്ടത്തിലേറ്റം കനത്ത വാക്ക്‌. എങ്ങുനിന്നോ കേട്ടുതീരുന്ന...
16 comments:
Thursday, December 24, 2009

വെളിച്ചത്തിന്റെ അക്വേറിയം

›
കുട്ടിക്കാലത്തെ വീട്ടിൽ അടുക്കളയുടെ മേൽക്കൂരയിലുണ്ടായിരുന്നു ഓടുമാറ്റി ചില്ലുവെച്ച ആകാശജാലകം. പൊടിയും പുകയും തങ്ങിപ്പൊങ്ങി നീന്തുന്ന വെളിച്ച...
35 comments:
Friday, December 04, 2009

കത്ത്

›
എത്രയും പ്രിയപ്പെട്ട നിന്റെ ഏകാന്തതേ, എനിക്ക് സുഖമെന്ന് നീ കരുതുന്നു. ഒരുവിധം നന്നായി പോകുന്നു നിന്റെ അവിടത്തെ ജീവിതം. അന്വേഷിച്ചതായി അറിയിക...
17 comments:
‹
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.