ലാപുട

രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.

Wednesday, November 21, 2012

ഒന്ന് വേറെയൊന്നാണ് എന്നതിനെപ്പറ്റി എന്തൊക്കെയോ ആയി

›
(1) ഉദാഹരണമായി നീയും നിന്റെ വേദനയും തമ്മിലുള്ള പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ് ഞാനും എന്റെ വേദനയും തമ്മിലുള്ള പൂട്ട് - താക്...
10 comments:
Thursday, November 15, 2012

അല്ലാതെന്ത് ?

›
നിങ്ങള്‍ക്ക് സങ്കടം തോന്നുന്നു സങ്കടം തോന്നുന്നല്ലോ എന്ന സങ്കടം സങ്കടത്തെ പിന്തുടരുന്നു (അല്ലാതെന്ത്?) നിങ്ങള്‍ക്ക് സന്തോഷം തോന്...
1 comment:
Sunday, November 04, 2012

Subject: Hi

›
നീ മരിച്ചെന്നറിഞ്ഞു. ആഭ്യന്തര കലാപത്തില്‍ , വര്‍ഗ്ഗീയ ലഹളയില്‍ , തീവ്രവാദി ആക്രമണത്തില്‍ , തീവ്രവാദവിരുദ്ധ യുദ്ധത്തില്‍ , ദുരഭിമാനക്...
2 comments:
Saturday, September 29, 2012

ചേരുംപടി ചേര്‍ക്കുക

›
                   I                                                             II 1) വേണ്ട വേണ്ട എന്ന് വിചാരിക്കുന്നു                 ...
Wednesday, September 05, 2012

ഹൊ !

›
(1) കടലാസ് ചുരുട്ടി ചെവിയോട് ചേര്‍ക്കുമ്പോള്‍ ഒറ്റയ്ക്ക് കേള്‍ക്കാവുന്ന ഇരമ്പം പോലെ ഓര്‍മ്മ ചേരുന്നിടത്ത് മനസ്സില്‍ മുഴങ്ങുന്നു കഴ...
3 comments:
Thursday, August 30, 2012

അത്ഭുതസാക്ഷ്യം

›
ഈയിടെയായി ഞാന്‍ മരിച്ചുപോയി ഇക്കാണുന്നതിന്റെ അങ്ങേയറ്റം വരെ പാതയ്ക്കിരുപുറവുമുള്ള പരസ്യപ്പലകകളില്‍ പലതിലുമായി എനിക്കുള്ള അനുശോചനക്കു...
6 comments:
Wednesday, August 22, 2012

അതേന്ന് ...

›
ഒന്നും പറയാനില്ല എന്ന് പറയാനുള്ള കവിത സംഭവിച്ചുകൊണ്ടിരിക്കയാണ് അതിലേയ്ക്ക് പ്രതീക്ഷ എന്ന പദത്തിന്റെ പ്രേതം സ്വയം ഡൌണ്‍ലോഡാവുന്നു ...
5 comments:
Monday, June 11, 2012

മറ്റെന്തുംപോലെ അല്ലെന്ന് ഉദാഹരണസഹിതം

›
മറ്റെന്തിനുമുള്ള ശ്രമം പോലെയല്ല സംവേദനത്തിനുള്ള ഒരു ശ്രമം. എന്തെന്നാല്‍ മറ്റേത് ശ്രമത്തെപ്പറ്റിയും സംവേദനത്തിനുള്ള ഒരു ശ്രമം സാധ്യ...
6 comments:
Monday, March 19, 2012

സഹവാസം

›
നീ (എല്ലാവരെയും പോലെ) ഒരു വിലാപകാവ്യമാകുന്നു, ഒരു പുസ്തകത്തില്‍ അച്ചടിച്ച് വന്നിരിക്കുന്നു. അതിന്റെ താളുകളില്‍ താഴേയറ്റത്തിന്റെ നടുക്...
9 comments:
Sunday, February 26, 2012

സ്നേഹതന്ത്രം

›
ഭൂമുഖത്ത് ആകെമൊത്തമുള്ള സ്നേഹത്തിന്റെ 3/4 ഭാഗത്തിന്റെ 69% ചായകുടിക്കുന്നവര്‍ക്ക് കാപ്പികുടിക്കുന്നവരോടുള്ള സ്നേഹമാണെന്ന പഠനം പുറത്തുവ...
8 comments:
Saturday, February 25, 2012

സമ്മതിക്കില്ല !

›
എന്തിന്റെയെങ്കിലും പ്രതീകമാവണമെന്ന് തീരുമാനിച്ചുറച്ച് രാവിലെ വീട്ടില്‍നിന്നിറങ്ങി. എന്തുചെയ്തിട്ടും എന്തുചെയ്യാതിരുന്നിട്ടും എന്തെങ്ക...
8 comments:
Friday, February 24, 2012

വെളിച്ചത്തിന്റെ രണ്ട് കവിതകള്‍

›
ഫോട്ടോ ഒറ്റയ്ക്കുള്ള എന്റെ ഫോട്ടോ നിന്റെ അഭാവങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ ആണ്. അതിലുള്ള ആരെയൊക്കെ തിരിച്ചറിയുന്നുണ്ടെന്ന് കാലമൊരുപാട് ക...
15 comments:
Monday, February 20, 2012

കാര്യകാരണം

›
മുതിര്‍ന്നവരുടെ ഭാഷ പഠിച്ചുതുടങ്ങിയിട്ടില്ലാത്ത ചെറിയകുട്ടികള്‍ അവര്‍ പറഞ്ഞിട്ടും നമുക്ക് മനസ്സിലാകാത്ത കോടാനുകോടി കാരണങ്ങളാല്‍ ലോകത്ത...
6 comments:
Saturday, December 04, 2010

ഉമി

›
ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുകാര്യത്തില്‍ പൊതിഞ്ഞുനിന്നിരുന്ന എന്തെങ്കിലുമൊന്ന് തന്റേതല്ലാതെ താനല്ലാതെ വേര്‍പെട്ടതിനെപ്പറ്റി അല്ലെ...
22 comments:
Thursday, December 02, 2010

ഛയ്യ ഛയ്യ ഛയ്യാ..

›
പെരുമഴയത്ത് ജനലുകളെല്ലാം ഷട്ടറിട്ട് പട്ടണത്തിലേക്ക് പായുന്ന ബസ്സില്‍ തീവണ്ടിയോടുന്ന ശ്വാസമുള്ള പാട്ട് കുലുങ്ങിത്തുടങ്ങി. ആ തീവണ്ടിയിലി...
13 comments:
Monday, November 29, 2010

സംശയം

›
നട്ടിന്റെ, ബോള്‍ട്ടിന്റെ, ഊരിയെടുക്കാവുന്നവയുടെ, ഘടിപ്പിച്ചുവെയ്ക്കാവുന്നവയുടെയും മാത്രം ആകെത്തുകയായി സ്പെയര്‍പാര്‍ട്സ് കടക്കാരന്‍ ഏത് വണ്ടി...
18 comments:
Wednesday, May 05, 2010

അന്തര്‍വാഹിനി

›
പാളവണ്ടിയും ട്രൌസറും കീറി ചന്തിയില്‍ ചരലുകള്‍ ചിന്തേരിട്ടതിന്റെ നീറ്റലിനെയും പുകച്ചിലിനെയും മറന്നേ പോയിരുന്നു. ജീവിതത്തിനടിയിലൂടെ മുങ്ങിക്കപ...
32 comments:
Wednesday, April 14, 2010

മൂര്‍ച്ച

›
നിലത്തു വീണ് പൊളിഞ്ഞു ചിതറിയ പളുങ്കുപാത്രത്തിന്റെ ചീളുകള്‍ പൊറുക്കിയെടുക്കുന്ന അതേ സാവകാശത്തില്‍ അതേ ശ്രദ്ധയില്‍ , തൊട്ടുമുമ്പത്തെ ഒരു മാത്ര...
19 comments:
Friday, February 26, 2010

പൈറസി

›
വെളിച്ചത്താലുണ്ടായിവരുന്ന സ്വന്തം നിഴലുകളെയെല്ലാം അതാത് സ്ഥലങ്ങളില്‍ അവശേഷിപ്പിച്ച് കടന്നുപോവുന്ന വിശേഷപ്പെട്ട ഒരിനം ജീവികളെ രൂപപ്പെടുത്തുകയ...
19 comments:
Thursday, February 25, 2010

സ്വാതന്ത്ര്യം

›
കാണാമറയത്ത് കൂട്ടിയിട്ട പഴയ സാധനങ്ങളുടെ ദ്രവിച്ച കൂമ്പാരം ഓര്‍മ്മവന്നു, അതിലൊരിടത്ത് കണ്ട തുരുമ്പിച്ച അഴികളും കൊളുത്തുമുള്ള എലിക്കെണി ഓര്‍മ്...
8 comments:
‹
›
Home
View web version

About Me

My photo
ടി.പി.വിനോദ്
View my complete profile
Powered by Blogger.