ലാപുട
രണ്ടാമന് : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
Saturday, May 31, 2014
പരിചയം
›
നന്നായി പാട്ടുപാടുമായിരുന്നു. ഇപ്പോളില്ല, മരിച്ചുപോയി. ഒറ്റയാവുന്നതിനെക്കുറിച്ചുള്ള പാട്ടുകളായിരുന്നു ഇഷ്ടം
2 comments:
കാറ്റ്
›
പലതരം സന്ദര്‍ഭങ്ങളിലായി, പലതരം പിഴവുകളിലായി, പലതരം ഇച്ഛാംഭംഗങ്ങളിലായി വീണുകിടന്നിരുന്ന തന്റെ നെടുവീര്‍പ്പുകളെയെല്ലാം അയാള്‍ തേടിയെടു...
2 comments:
ഉറ്റുനോക്കുന്നതിന്റെ ഉപമ
›
വിളഞ്ഞ് പഴുത്ത് മഞ്ഞയില്‍ തിളച്ച് തുടുത്തുനില്‍ക്കുന്നൊരു ചെറുനാരങ്ങയെ ആകാവുന്നിടത്തോളം അടുത്ത് നിന്ന് ചുഴിഞ്ഞ് ചുഴിഞ്ഞ് ഉറ്റുനോക്ക...
1 comment:
കുന്നുകള്‍
›
കുന്നുകള്‍: അനാദികാലം തൊട്ട് ആകാശം ഭൂമിയെ ഉമ്മവെക്കുന്നതിന്റെ തഴമ്പുകള്‍ കുന്നുകള്‍: അനാദികാലം തൊട്ട് ഭൂമി ആകാശത്തിനെ അള്ളുവെയ്ക്...
ഞാൻ
›
രാത്രിയുടെ ദിവാസ്വപ്നമാണ് പകൽ ഞാൻ ഇതുപോലെ എന്ന് അതിൽ വിചാരിക്കപ്പെടുന്നു
Sunday, February 09, 2014
പ്രത്യാശയുടെ അഞ്ച് പ്രതിവാദങ്ങള്‍
›
(1) ഒന്നിനും ഒരര്‍ത്ഥവുമില്ലെന്ന് എന്തര്‍ത്ഥത്തിലാണ് നീ പറയുന്നത് ? (2) ഒന്നും മനസ്സിലാവുന്നില്ലെന്നതും മനസ്സില്‍ - ആവുക തന്നെയല്ലേ ? (3) എ...
7 comments:
Thursday, February 06, 2014
കാണ്മാനില്ല
›
ബസ്സ് സ്റ്റോപ്പിലെ ഭിത്തിയില്‍ കാണ്മാനില്ല എന്നൊരു നോട്ടീസ് അതിന്റെ ഫോട്ടോ(?) ഉള്ള ഭാഗം ആരോ കീറിയിരിക്കുന്നു ആളിനെയോ വളര്‍ത്തുമൃഗത്തിനെയോ ...
3 comments:
കുറച്ച്
›
കുറച്ച് ദൂരെനിന്നാണ് എന്നതിലെ കുറച്ച് - ന് ഉള്ള സ്വാതന്ത്ര്യത്തിലേക്കാണ് ജീവിക്കേണ്ടത് കുറച്ച് പാടാണെന്നറിയാം എന്നാലും ...
3 comments:
വാക്കും ഞാനും
›
ദാ നോക്ക് എന്ന് കരയുന്ന കൈക്കുഞ്ഞിന് ആകാശത്തെ ചന്ദ്രനെയോ റോഡിലോടുന്ന കാറിനെയോ മ്യാവൂവിനെയോ ഭൌ ഭൌവിനെയോ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നപോലെ ചില...
3 comments:
ΔxΔp ≥ h/4π*
›
ആവശ്യത്തിലധികം വാതിലുകളുള്ള ഒരു ചുവരാണ് എന്റെ സ്നേഹം വാതിലുകളോരോന്നും അകത്തുനിന്നോ പുറത്തുനിന്നോ ആർക്കുവേണമെങ്കിലും തുറക്കാവുന്ന വിധത്തിൽ പ...
2 comments:
നല്ലതല്ലേ ?
›
'നിന്നെപ്പൊലൊരുത്തൻ എന്തെങ്കിലും വിചാരിച്ചിട്ടോ വിചാരിക്കാതിരുന്നിട്ടോ പറഞ്ഞിട്ടോ പറയാതിരുന്നിട്ടോ എഴുതിയിട്ടോ എഴുതാതിരുന്നിട്ടോ പ്രസിദ...
4 comments:
ഇപ്പോൾ
›
പിന്നീടൊരുകാലത്ത് ആത്മഗതങ്ങളുടെ അധോലോകത്തിൽ അനങ്ങിയാൽ കാഞ്ചിവലിക്കേണ്ട സീനിൽ എനിക്കെതിരെ വന്നുപെടുന്നതിന് മുൻപ് നിമിഷമേ, ഇപ്പോഴത്തെ ഈ നിമിഷ...
1 comment:
Tuesday, January 14, 2014
മൂന്നുപേർ
›
മൂന്നുപേർ. ഒന്നാമത്തെയാൾ കദനങ്ങളുടെയൊരു കണ്‍വെയർ ബെൽറ്റിൽ എന്നെന്നേക്കുമായി കെണിഞ്ഞുപോയതായി തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ തലവേദന മൂർച്ഛിച്ച് ...
2 comments:
Monday, January 13, 2014
Lost and found
›
വീണുകിട്ടിയ ഒന്നാണ്. പുറത്ത് സ്വപ്നങ്ങളുടെ ഭിത്തികളിൽ പതിക്കാനുള്ള പരസ്യം എന്നെഴുതിയിട്ടുണ്ട്. തുറന്നപ്പോൾ ജീവിതത്തെ സ്നേഹിക്കാ...
3 comments:
Friday, December 27, 2013
അസ്വാഭാവിക ഉപമകളിൽ ഒരു കാലാവസ്ഥാവിവരണം
›
മരിച്ചുപോയ ഒരാളിന്റെ കൈയക്ഷരം പോലെ ഈ രാത്രി മറന്നുപോയ ചില കാരണങ്ങൾ പോലെ ഇവിടത്തെ ഈർപ്പം അടിച്ചമർത്തപ്പെട്ട ഒന്നിന്റെ അക്കങ...
3 comments:
അല്ലേ ?
›
സങ്കീര്‍ണ്ണമായൊരു സന്ദര്‍ഭത്തിന്റെ സാരാംശം സരളമായൊരു ഉപമയെ കാത്തിരിക്കുന്നു കാത്തിരുന്ന് കാത്തിരുന്ന് കാത്തിരുന്നതെന്തിനെന്ന് ...
1 comment:
Friday, December 20, 2013
പിന്നീടൊരിക്കൽ സ്വയം സ്നേഹിക്കാന്‍ സഹായിക്കുന്ന ഒറിഗാമി*
›
*Origami is the traditional Japanese art of paper folding
5 comments:
ഏകാകികളുടെ ഗിയര്‍ ബോക്സ് – ഒരു ലഘു രൂപരേഖ
›
3 comments:
ആകെ പ്രശ്നമാണ്
›
കവിതയായി കുതറുന്നു
›
‹
›
Home
View web version