ലാപുട
രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
Thursday, October 16, 2014
കഥാർസിസ്
›
ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ ഹിന്ദു കൂടുതൽ ഹിന്ദുവും മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ എന്നൊരു മൂന്നുവരി ഉപമ കുറേനേരമായി മനസ്സിൽ അ...
6 comments:
ആഴത്തിന്റെ ഊഴം
›
പച്ചിലകൾ കുലുക്കിയും ഉണക്കയിലകൾ വീഴ്ത്തിയും ഇപ്പോഴിതുവഴി പോയ്ക്കഴിഞ്ഞ കാറ്റിനെ മരം എന്നതുപോലെ നമുക്ക് നമ്മളെ മറന്നാലോ ? നിൽക്ക്, നമ...
2 comments:
Sunday, October 12, 2014
Martin Niemöller ന്റെ വിഖ്യാത കവിതയുടെ ഒരു Adaptation
›
ഇപ്പോൾ ഒരുത്തർ മദ്യം നിരോധിച്ചു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കാരണം- മദ്യവിരുദ്ധതയ്ക്ക് നല്ല മാന്യത കണക്കാക്കപ്പെടുന്നുണ്ട് കുറച്ച് കഴിയ...
6 comments:
അളവ്
›
നിങ്ങളെ കണ്ടില്ലെന്ന്‍ നടിക്കാനുള്ള ലോകത്തിന്റെ ശുഷ്കാന്തിയെ നോക്കുക. ഉറ്റുനോക്കി ഉറ്റുനോക്കിയതിനെ അളന്നെടുക്കാന്‍ മനസ്സുവെയ്ക്കുക ...
2 comments:
തീരുമാനം
›
ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു വിഷം വാങ്ങാന്‍ കീടനാശിനിക്കടയില്‍ ചെന്നു ചെടികള്‍ക്കടിക്കുന്നതോ ചുവരുകളിലടിക്കുന്നതോ വേണ്ടതെന...
1 comment:
ടാബ്ലോ
›
എല്ലാവര്‍ക്കും ഓരോരോ ജീവിതങ്ങളുണ്ട് എന്ന വിഷയത്തിലുള്ള ഒരു ടാബ്ലോ ആണ് നമുക്ക് രണ്ടാള്‍ക്കും അങ്ങോട്ടുമിങ്ങോട്ടുമുള്ള ഇഷ്ടക്കേട്
വിരഹരസതന്ത്രം
›
നിന്‍റെ അഭാവത്തിന്‍റെ അണുകേന്ദ്രമാണ് ഞാന്‍
1 comment:
അനുകരണം
›
തന്നെത്തന്നെ അനുകരിക്കണമെങ്കിലും അനുകരിക്കാതിരിക്കണമെങ്കിലും അവനവന്‍റെ വിശദാംശങ്ങള്‍ അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം ആളുകള്‍ തന്നെത്തന്ന...
1 comment:
ആയതിനാല്‍
›
1 സ്നേഹം മരണത്തിന്‍റെ ഇന്ദ്രിയമാണ് 2 മനസ്സ് നശ്വരതയുടെ കീബോര്‍ഡാണ് 3 ജീവിതം ജീവിതത്തിന്‍റെ റണ്ണര്‍ അപ്പാണ് 4 1, 2, 3 എന്നിവ...
1 comment:
ചുരുക്കത്തില്‍
›
രക്തരൂഷിതവും ശബ്ദായമാനവുമായ നിസ്സംഗത
കവിത
›
മൌനം മെനയുന്ന മാരക വിനിമയം
പുല്‍ക്കൊടികള്‍
›
ഒരു ദിവസം കൊടുംകാടിനുള്ളിലെ പുല്‍ക്കൊടി പാര്‍ലമെന്‍റ് മുറ്റത്തെ പുല്‍ക്കൊടിക്ക് 'ഈ നശിച്ച മനുഷ്യര്‍' എന്നൊരു സന്ദേശം മണ്ണിനട...
1 comment:
പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ
›
1 നീയില്ലാതെ ഞാനില്ലെന്ന് നാളെ ഒരാളോട് പറയണമെന്നുറച്ചപ്പോള്‍ നെഞ്ചില്‍നിന്നൊരു തരിപ്പ് തലയിലേക്ക് പടര്‍ന്നതിന്റെ ഉള്ളനക്കം അടക്കിപ്പി...
സ്ഥിതിവിവരം
›
ഫാസിസത്തെ പേടിയാണോ ? അതെ എത്ര പേടിയുണ്ട് ? അതിനോടുള്ള വെറുപ്പിന്‍റെയത്ര അതെത്രയാണ് ? ആറടി എണ്‍പത്തിമൂന്ന് കിലോ മുപ്പത്തഞ്ച് ക...
1 comment:
അര്‍ത്ഥം
›
ഞാന്‍ എന്നോട് പറഞ്ഞ/പറയുന്ന വാക്കുകള്‍ക്കേ എന്തെങ്കിലും അര്‍ത്ഥമൊക്കെ ഉള്ളൂ അല്ലാത്ത പറച്ചിലുകളും വാക്കുകളും പാട്ടുകളുമെല്ലാം എന്നോ...
സാദ്ധ്യത
›
അപ്പോള്‍ എന്ത് തോന്നി ? അവിടെ നടന്നതിനെപ്പറ്റി മരിക്കുന്നതുവരെ എഴുതണമെന്ന് തോന്നി. അതൊന്നും എഴുതി ആവിഷ്ക്കരിക്കുക സാദ്ധ്യമല്ലെന്ന്...
Saturday, May 31, 2014
പരിചയം
›
നന്നായി പാട്ടുപാടുമായിരുന്നു. ഇപ്പോളില്ല, മരിച്ചുപോയി. ഒറ്റയാവുന്നതിനെക്കുറിച്ചുള്ള പാട്ടുകളായിരുന്നു ഇഷ്ടം
2 comments:
കാറ്റ്
›
പലതരം സന്ദര്‍ഭങ്ങളിലായി, പലതരം പിഴവുകളിലായി, പലതരം ഇച്ഛാംഭംഗങ്ങളിലായി വീണുകിടന്നിരുന്ന തന്‍റെ നെടുവീര്‍പ്പുകളെയെല്ലാം അയാള്‍ തേടിയെടു...
2 comments:
ഉറ്റുനോക്കുന്നതിന്റെ ഉപമ
›
വിളഞ്ഞ് പഴുത്ത് മഞ്ഞയില്‍ തിളച്ച് തുടുത്തുനില്‍ക്കുന്നൊരു ചെറുനാരങ്ങയെ ആകാവുന്നിടത്തോളം അടുത്ത് നിന്ന്‍ ചുഴിഞ്ഞ് ചുഴിഞ്ഞ് ഉറ്റുനോക്ക...
1 comment:
കുന്നുകള്‍
›
കുന്നുകള്‍: അനാദികാലം തൊട്ട് ആകാശം ഭൂമിയെ ഉമ്മവെക്കുന്നതിന്‍റെ തഴമ്പുകള്‍ കുന്നുകള്‍: അനാദികാലം തൊട്ട് ഭൂമി ആകാശത്തിനെ അള്ളുവെയ്ക്...
‹
›
Home
View web version