ലാപുട
രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
Friday, January 09, 2015
തിരുത്ത്
›
വീട്ടില്‍ തിരിച്ചെത്തി വാതില്‍ തുറന്നപ്പോള്‍ അടക്കാന്‍ മറന്ന ജനാലയിലൂടെ അകത്തുവന്നിരിപ്പുണ്ട് ഒരു പൂമ്പാറ്റ അല്ലല്ല, തുറന്നുവെച്ച ...
4 comments:
Bio-data
›
എന്റെ ആനന്ദമളക്കാനുള്ള യന്ത്രമാണ് ഞാന്‍ എന്റെ സങ്കടങ്ങളെ സമാഹരിക്കുന്ന സാങ്കേതികവിദ്യയുമാണ് ഞാന്‍ എന്റെ പരാജയങ്ങള്‍ക്ക് പ്രവര്‍...
2 comments:
സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തതയെപ്പറ്റി ഒരു self-help കവിത
›
വ്യത്യസ്തതയാര്‍ന്ന ജീവിതം അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല ചെറിയ ചില വ്യത്യസ്തതകളെ ചിലനേരങ്ങളിലെങ്കിലും നിങ്ങളുടെ ജീവിതത്തില്‍...
2 comments:
ഉ(ൾ)ഭയം
›
എന്തെങ്കിലുമോർമ്മവരുമ്പോൾ വേദനിക്കുമല്ലോയെന്നും എന്തെങ്കിലും വേദനിക്കുമ്പോൾ ഓർമ്മവരുമല്ലോയെന്നും പേടിച്ച് പേടിച്ചാണ് ...
1 comment:
ആയതിനാല്‍
›
1 സ്നേഹം മരണത്തിന്‍റെ ഇന്ദ്രിയമാണ് 2 മനസ്സ് നശ്വരതയുടെ കീബോര്‍ഡാണ് 3 ജീവിതം ജീവിതത്തിന്‍റെ റണ്ണര്‍ അപ്പാണ് 4 1, 2, 3 എന്നിവ...
തിരക്ക്
›
എത്രയെത്ര നിശ്ചലതകളില്‍ പങ്കെടുക്കേണ്ടതിന്റെ തിരക്കുണ്ട്, ഓരോ നിമിഷത്തിനും
1 comment:
മൂന്ന്‍ പൌരതന്ത്ര ഹൈക്കുകള്‍
›
1 ഗാന്ധി പ്രതിമ നിശ്ചലത 2 സൌദി അറേബ്യ ഉത്തര കൊറിയ സംഘിരാജ്യം 3 ജ്യോതിഷം ഹോമിയോപ്പതി സദാചാരം
ഇനി
›
കരയാന്‍ വിങ്ങിനില്‍ക്കുന്ന ഒരാളിനെ കെട്ടിപ്പിടിക്കുന്നപോലെ ഈയെഴുതിവരുന്നതിനെ നീ മനസ്സിലാക്കണം ഒറ്റയ്ക്കല്ല എന്നുംകൂടി അതിന്റെ അര്‍ത്...
1 comment:
ആ....?
›
ആശകളുടെ ആകൃതിയാണോ ആശയങ്ങളുടെ ആകൃതി ? ആനന്ദത്തിന്റെ ആവൃത്തിയാണോ ആത്മാവിന്റെ ആവൃത്തി ? ആത്മനിന്ദയുടെ ആഴമാണോ ആത്മവിശ്വാസത്തിന്റെ ആഴം ? ...
ഉള്ള(ന/ട)ക്കം
›
എന്നില്‍ നീ മണ്ണില്‍ വേരെന്നപോലെ സഞ്ചാരം പ്രയാണമെന്നോ നൃത്തമെന്നോ വിളിക്കാവുന്ന സന്നിഗ്ദ്ധതയില്‍ വളരുന്നതിന്‍റെയും പുളയുന്നതിന്...
Thursday, October 16, 2014
കഥാർസിസ്
›
ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ ഹിന്ദു കൂടുതൽ ഹിന്ദുവും മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ എന്നൊരു മൂന്നുവരി ഉപമ കുറേനേരമായി മനസ്സിൽ അ...
6 comments:
ആഴത്തിന്റെ ഊഴം
›
പച്ചിലകൾ കുലുക്കിയും ഉണക്കയിലകൾ വീഴ്ത്തിയും ഇപ്പോഴിതുവഴി പോയ്ക്കഴിഞ്ഞ കാറ്റിനെ മരം എന്നതുപോലെ നമുക്ക് നമ്മളെ മറന്നാലോ ? നിൽക്ക്, നമ...
2 comments:
Sunday, October 12, 2014
Martin Niemöller ന്റെ വിഖ്യാത കവിതയുടെ ഒരു Adaptation
›
ഇപ്പോൾ ഒരുത്തർ മദ്യം നിരോധിച്ചു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കാരണം- മദ്യവിരുദ്ധതയ്ക്ക് നല്ല മാന്യത കണക്കാക്കപ്പെടുന്നുണ്ട് കുറച്ച് കഴിയ...
6 comments:
അളവ്
›
നിങ്ങളെ കണ്ടില്ലെന്ന്‍ നടിക്കാനുള്ള ലോകത്തിന്റെ ശുഷ്കാന്തിയെ നോക്കുക. ഉറ്റുനോക്കി ഉറ്റുനോക്കിയതിനെ അളന്നെടുക്കാന്‍ മനസ്സുവെയ്ക്കുക ...
2 comments:
തീരുമാനം
›
ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു വിഷം വാങ്ങാന്‍ കീടനാശിനിക്കടയില്‍ ചെന്നു ചെടികള്‍ക്കടിക്കുന്നതോ ചുവരുകളിലടിക്കുന്നതോ വേണ്ടതെന...
1 comment:
ടാബ്ലോ
›
എല്ലാവര്‍ക്കും ഓരോരോ ജീവിതങ്ങളുണ്ട് എന്ന വിഷയത്തിലുള്ള ഒരു ടാബ്ലോ ആണ് നമുക്ക് രണ്ടാള്‍ക്കും അങ്ങോട്ടുമിങ്ങോട്ടുമുള്ള ഇഷ്ടക്കേട്
വിരഹരസതന്ത്രം
›
നിന്‍റെ അഭാവത്തിന്‍റെ അണുകേന്ദ്രമാണ് ഞാന്‍
1 comment:
അനുകരണം
›
തന്നെത്തന്നെ അനുകരിക്കണമെങ്കിലും അനുകരിക്കാതിരിക്കണമെങ്കിലും അവനവന്‍റെ വിശദാംശങ്ങള്‍ അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം ആളുകള്‍ തന്നെത്തന്ന...
1 comment:
ആയതിനാല്‍
›
1 സ്നേഹം മരണത്തിന്‍റെ ഇന്ദ്രിയമാണ് 2 മനസ്സ് നശ്വരതയുടെ കീബോര്‍ഡാണ് 3 ജീവിതം ജീവിതത്തിന്‍റെ റണ്ണര്‍ അപ്പാണ് 4 1, 2, 3 എന്നിവ...
1 comment:
ചുരുക്കത്തില്‍
›
രക്തരൂഷിതവും ശബ്ദായമാനവുമായ നിസ്സംഗത
‹
›
Home
View web version