മറവിയുടെ
പൊറുതിയില്ലാത്തവര്‍
മുറിവുകളെപ്പറ്റി
ജീവിച്ചുകൊണ്ടിരിക്കുന്നു.
മുറിവുകള്‍ എന്നാണ്
മുറിവുകളെ എന്നാണ്
മുറിവുകളേ എന്നുമാണ്
ഓരോ മുറിവും
ഒരു ജീവിയാണ്.
അതേറ്റയാളില്‍
അയാളല്ലാതെ ജീവിക്കുന്ന
മറ്റൊരു ജീവി,
ഏറ്റയാളും
ഏല്‍പ്പിച്ചയാളും
ചേര്‍ന്ന് രൂപപ്പെട്ട
ജനിതകമുള്ളത്.
പൊറുതിയില്ലാത്തവര്‍
മുറിവുകളെപ്പറ്റി
ജീവിച്ചുകൊണ്ടിരിക്കുന്നു.
മുറിവുകള്‍ എന്നാണ്
മുറിവുകളെ എന്നാണ്
മുറിവുകളേ എന്നുമാണ്
ഓരോ മുറിവും
ഒരു ജീവിയാണ്.
അതേറ്റയാളില്‍
അയാളല്ലാതെ ജീവിക്കുന്ന
മറ്റൊരു ജീവി,
ഏറ്റയാളും
ഏല്‍പ്പിച്ചയാളും
ചേര്‍ന്ന് രൂപപ്പെട്ട
ജനിതകമുള്ളത്.
3 comments:
കൊള്ളാം ചങ്ങാതി..ഓരോ കവിതകളിലേയും വരികളും ആശയങ്ങളും വിഷയങ്ങളും ഒക്കെ വളരെ വ്യത്യസ്തമായി തോന്നി..
അറിവുകളെല്ലാം മുറിവുകള്‍ തന്നെ.
Nice Article!!! Please see my article as same as you togel 24d live
Post a Comment