വാര്‍ത്തകളില്‍ നിന്ന് ഹൈക്കുകള്‍
(മാതൃഭൂമി പത്രത്തിന്റെ 05-12-13 ലെ കണ്ണൂര്‍ എഡിഷനില്‍ നിന്ന് ഉണ്ടാക്കിയെടുത്തവ. റെസിപ്പിക്ക് ഫോട്ടോ കാണുക.ഓരോ വാർത്തയിൽ നിന്നും ഒരു ഹൈക്കു. അതാത് വാർത്തകളിൽ നിന്ന് എടുത്തിട്ടുള്ള വാക്കുകൾ / വാചകങ്ങൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു )
1
പരിധി
പരിഹരിക്കാനാണ്
അറിയിക്കുക
2
ഇപ്പോഴത്തെ
പ്രതീക്ഷ
ലക്ഷ്യമിടുന്നത്
3
അടിയന്തരമായി
പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ
കൊണ്ടുവരുന്നത്
4
കർശനമായി
കണക്കുകൂട്ടി
എലിയെപ്പേടിച്ച്
5
പശ്ചാത്തലത്തിൽ
തുടർച്ചയായാണ്
അതൃപ്തി
6
കൈമാറി
നൽകുകയായിരുന്നു
ക്രമക്കേട്
7
പൊട്ടിത്തെറിയിലെത്തിയെന്നും
സ്വപ്നമാണെന്നും
ആഹ്വാനം ചെയ്തു
8
വധം
മാറ്റമില്ല
സാരമില്ല
9
വഴിമാറി
കാത്തുനിന്നു
സവിശേഷത

3 comments:
ഇഷ്ടാ
അടുത്തകാലത്ത് വായിച്ചിട്ടുള്ള ഏറ്റവും വ്യക്തതയുള്ള കവിതയുള്ള ഒരു പരീക്ഷണം. വേണമെങ്കില്‍ അതില്‍ പരിഹാസവും കാണാം. എനിക്ക് നിശ്ചയമില്ല തന്നെ.
Thanks iggooy
Being Different:)
Post a Comment