തന്നെത്തന്നെ
അനുകരിക്കണമെങ്കിലും
അനുകരിക്കാതിരിക്കണമെങ്കിലും
അവനവന്‍റെ വിശദാംശങ്ങള്‍
അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം
ആളുകള്‍
തന്നെത്തന്നെയിങ്ങനെ
ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കുന്നത്
അതിനുവേണ്ടിയുമാവാം
അനുകരിക്കണമെങ്കിലും
അനുകരിക്കാതിരിക്കണമെങ്കിലും
അവനവന്‍റെ വിശദാംശങ്ങള്‍
അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം
ആളുകള്‍
തന്നെത്തന്നെയിങ്ങനെ
ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കുന്നത്
അതിനുവേണ്ടിയുമാവാം
1 comment:
ഇതിനു വേണ്ടിയാണ്് ഇത്ര കഷ്ടപ്പെട്ട് കാണാതെ പഠിക്കൂന്നത് എന്നോർക്കുമ്പോൾ
Post a Comment