എനിക്ക് എന്നെപ്പറ്റിയുള്ള
പരാതിതന്നെയാവണം
മറ്റുള്ളവര്‍ക്ക്
എന്നോടുമുണ്ടാവേണ്ടതെന്ന
നിഷ്ക്കര്‍ഷയാണ്
നിസ്വാര്‍ത്ഥതയ്ക്കുള്ള
എന്റെ നിര്‍വ്വചനം
ഉദാഹരണത്തിന്,
എനിക്ക് എന്നെപ്പറ്റി
കാശിനുകൊള്ളാത്തവനെന്ന
പരാതിയുണ്ടെങ്കില്‍
മറ്റുള്ളവര്‍ക്കും എന്നെപ്പറ്റി
കാശിനുകൊള്ളാത്തവനെന്ന്
അച്ചട്ടായും തോന്നുവാന്‍
ഞാന്‍ ബദ്ധശ്രദ്ധനായിരിക്കണം.
മടിയന്‍ എന്ന
ഉപരിപ്ലവമായ പദമുപയോഗിച്ചാണ്
നിങ്ങള്‍ക്കിപ്പോഴെന്നെ
നിര്‍വ്വചിക്കാന്‍ തോന്നുന്നതെന്ന്
ഊഹിക്കുമ്പോള്‍
നിങ്ങളോടെനിക്ക്
സഹതാപം തോന്നുന്നു.
എന്നോട്
നിങ്ങള്‍ക്കിപ്പോള്‍ തോന്നുന്നതും
സഹതാപം തന്നെയല്ലേ ?
അദ്ദാണ് ....
പരാതിതന്നെയാവണം
മറ്റുള്ളവര്‍ക്ക്
എന്നോടുമുണ്ടാവേണ്ടതെന്ന
നിഷ്ക്കര്‍ഷയാണ്
നിസ്വാര്‍ത്ഥതയ്ക്കുള്ള
എന്റെ നിര്‍വ്വചനം
ഉദാഹരണത്തിന്,
എനിക്ക് എന്നെപ്പറ്റി
കാശിനുകൊള്ളാത്തവനെന്ന
പരാതിയുണ്ടെങ്കില്‍
മറ്റുള്ളവര്‍ക്കും എന്നെപ്പറ്റി
കാശിനുകൊള്ളാത്തവനെന്ന്
അച്ചട്ടായും തോന്നുവാന്‍
ഞാന്‍ ബദ്ധശ്രദ്ധനായിരിക്കണം.
മടിയന്‍ എന്ന
ഉപരിപ്ലവമായ പദമുപയോഗിച്ചാണ്
നിങ്ങള്‍ക്കിപ്പോഴെന്നെ
നിര്‍വ്വചിക്കാന്‍ തോന്നുന്നതെന്ന്
ഊഹിക്കുമ്പോള്‍
നിങ്ങളോടെനിക്ക്
സഹതാപം തോന്നുന്നു.
എന്നോട്
നിങ്ങള്‍ക്കിപ്പോള്‍ തോന്നുന്നതും
സഹതാപം തന്നെയല്ലേ ?
അദ്ദാണ് ....
No comments:
Post a Comment