Friday, January 09, 2015

ഉ(ൾ)ഭയം

എന്തെങ്കിലുമോർമ്മവരുമ്പോൾ
വേദനിക്കുമല്ലോയെന്നും
എന്തെങ്കിലും വേദനിക്കുമ്പോൾ
ഓർമ്മവരുമല്ലോയെന്നും
പേടിച്ച് പേടിച്ചാണ് ...

1 comment:

utto pian said...

ഉടല്‍ - ഉയിര്‍ ഉഭയം... ആഹാ