ഇന്നു ശനിയാഴ്ച.. കവിത ചെറുതും, എന്നാല്‍ ആശയത്തിണ്റ്റെ തെളിച്ചത്തില്കനമുള്ളതും അയി കാണപ്പെട്ടു.. എന്നു ബ്ളൊഗില്‍ എഴുതിയ ശേഷംഞാന്‍ അല്ലലേതുമില്ലാതെ ശയ്യയെ പൂകി.
ഇന്നലെ ബൂലോകം നല്ല കവിതകള്‍ കൊണ്ടു് സമ്പന്നമായിരുന്നു. ഓരോ കവിതകളും വായിച്ചാസ്വദിച്ചപ്പോഴെല്ലാം മലയാള ബൂലോകത്തെ ഞാന്‍ മനസ്സാ നമിച്ചു. ഇന്നലെ എനിക്കു് കാണാനും വായിക്കാനും സാധിച്ച ആ കവിതകള്‍ക്കെല്ലാം ഈ കമന്റിടുകയാണു്. കവിത ആസ്വദിച്ചു സുഹ്രൂത്തേ.:)
പീലിക്കുട്ടി, പേടിക്കണ്ടാ തെറിയൊന്നുമല്ല അത്...:) 1.മിയാന്‍ മിദാ : സോറി. 2.അറാസായോ :ഈസ് ഇറ്റ് ഓ.കെ? 3.അന്യോങ്ഹീ ഗാസായോ..: ഇതിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ല. ഇവന്മാര് പിരിഞ്ഞു പോകുന്ന നേരത്ത് ഗുഡ് ബൈ എന്ന അര്‍ത്ഥത്തില്‍ പറയുന്ന ഒന്നാണ്. യഥാര്‍ത്ഥ അര്‍ത്ഥം സുഖമായിരിക്കട്ടെ എന്നോ മറ്റോ ആണ്.(ഭയങ്കര ഡീസന്റ് ആള്‍ക്കാരാന്നാ നാട്യം..ഒക്കെ ചുമ്മാ ഒരു ഷോ)
അഗ്രജാ, അതാരാപ്പാ ഈ വക ക്രിക്കറ്റുകാര്‍..രവിദേവ്,കപില്ശാസ്ത്രി ഇവരുടെയൊക്കെ ആരായി വരും ഈ മച്ചാന്മാര്?:)
16 comments:
ഭാരം- പുതിയ പോസ്റ്റ്....
എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും വിഷു ആശംസകള്‍....
പിന്നെ രണ്ടാളും ഉത്തരവും തേടി, ചോദ്യത്തിന്റെ ഭാരവുമായി അലഞ്ഞു.
അവസാനം ഭാരമുള്ള ഉത്തരം അലഞ്ഞു നടക്കുന്ന ചോദ്യത്തോടു ചോദിച്ചു:“പാറിനടന്ന ഓറ്മ്മകള്ക്ക് എത്ര ഭാരമുണ്ട്?”......
ലാപുടേ.....
നല്ല ഭാരമുള്ള കവിത.... ;);)
ഇന്നു ശനിയാഴ്ച..
കവിത ചെറുതും, എന്നാല്‍ ആശയത്തിണ്റ്റെ തെളിച്ചത്തില്കനമുള്ളതും അയി കാണപ്പെട്ടു.. എന്നു ബ്ളൊഗില്‍ എഴുതിയ ശേഷംഞാന്‍ അല്ലലേതുമില്ലാതെ ശയ്യയെ പൂകി.
ഓര്‍മ്മ ശരിയെങ്കില്‍ മണ്ണാങ്കട്ടയും കരിയിലയും ഇത്തരമൊരു സംവാദം നടത്തിയിരുന്നു :)
ലാപുടയുടെ കവിതകള്‍ ചിലതൊക്കെ മനസിലായിത്തുടങ്ങി (എനിക്ക് :)
ഇന്നലെ ബൂലോകം നല്ല കവിതകള്‍ കൊണ്ടു് സമ്പന്നമായിരുന്നു.
ഓരോ കവിതകളും വായിച്ചാസ്വദിച്ചപ്പോഴെല്ലാം മലയാള ബൂലോകത്തെ ഞാന്‍ മനസ്സാ നമിച്ചു.
ഇന്നലെ എനിക്കു് കാണാനും വായിക്കാനും സാധിച്ച ആ കവിതകള്‍ക്കെല്ലാം ഈ കമന്റിടുകയാണു്.
കവിത ആസ്വദിച്ചു സുഹ്രൂത്തേ.:)
ചോദ്യവും,മറുചോദ്യവും നന്നായി.ഇതുവരെ വായിച്ചതില്‍ എറ്റവും പ്രിയം തോന്നിയത് “ആംബുലന്‍സ്”നോട്.ബാക്കി കവിതകളും വായിക്കണം.
അഭിനന്ദനങ്ങള്‍ ലാപുട..
ആറ്റികുറുക്കലിന്റെ ഉസ്താദാണ് ലാപുട.
നേര്ചിന്തകളെ കീഴ്മേല്‍ മറിക്കുന്ന നിരീക്ഷണങ്ങള്‍ പലപ്പോഴും.ഭാരം-പുനര്‍ വായനയ്ക്ക് പ്രേരിപ്പിക്കുന്ന കവിത.
ലാപ്പുടാ... :)
nice poet of definition and half stops,
reading lapuda is always like experiencing the pregnant spirit of semi colon which is a half tread path in meaning, as incomplete as an idea in life
ഇത്തിരി വരികളില്‍ ലാപുടചേട്ടനൊരുപാട് കാര്യങ്ങളെപ്പൊഴും പറയും..അഭിനന്ദനങ്ങള്‍.
ഒരു F1 വേണായിരുന്നു:)
1.മിയാന്‍ മിദാ..
2.അറാസായോ?
3.അന്യോങ്ഹീ ഗാസായോ.;) ..ഇതിന്റെയൊക്കെ അര്‍ത്ഥം എന്താ?
qw_er_ty
ചോദ്യത്തെ പറന്നു വെട്ടുന്ന മറുചോദ്യം. അതോ തടുക്കുന്നതോ???
ഭാരം... വല്ലാതെ ഭാരപ്പെടുന്നു വിനോദ്. പാറിപ്പറന്നതിന്റെ ഓര്‍മകളുടെ ഭാരം.
ലാപുട,
ഭാരമില്ലായ്മ ഒരു ഭാരവും ഭാരം ഒരു ഭാരമില്ലായ്മയും ആവുമ്പോള്‍ ജീവിതം സുന്ദരം & ടെന്‍ഷന്‍ ഫ്രീ :)
നല്ല വരികള്‍
ഒ.ടോ:
പീലിക്കുട്ടീ...
1.മിയാന്‍ മിദാ..
2.അറാസായോ?
ഇവര്‍ രണ്ടു പേരും വളരെ നല്ല രണ്ട് ക്രിക്കറ്റുകളിക്കാരായിരുന്നു :)
വായിച്ചവര്‍ക്കും അഭിപ്രായമെഴുതിയവര്‍ക്കും ഒരുപാടൊരുപാട് നന്ദി, സ്നേഹം....
പീലിക്കുട്ടി, പേടിക്കണ്ടാ തെറിയൊന്നുമല്ല അത്...:)
1.മിയാന്‍ മിദാ : സോറി.
2.അറാസായോ :ഈസ് ഇറ്റ് ഓ.കെ?
3.അന്യോങ്ഹീ ഗാസായോ..: ഇതിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ല. ഇവന്മാര് പിരിഞ്ഞു പോകുന്ന നേരത്ത് ഗുഡ് ബൈ എന്ന അര്‍ത്ഥത്തില്‍ പറയുന്ന ഒന്നാണ്. യഥാര്‍ത്ഥ അര്‍ത്ഥം സുഖമായിരിക്കട്ടെ എന്നോ മറ്റോ ആണ്.(ഭയങ്കര ഡീസന്റ് ആള്‍ക്കാരാന്നാ നാട്യം..ഒക്കെ ചുമ്മാ ഒരു ഷോ)
അഗ്രജാ, അതാരാപ്പാ ഈ വക ക്രിക്കറ്റുകാര്‍..രവിദേവ്,കപില്ശാസ്ത്രി ഇവരുടെയൊക്കെ ആരായി വരും ഈ മച്ചാന്മാര്?:)
qw_er_ty
വലയെറിയുന്നവനു ഭാരം അവന്റെ അഭിലാഷമാണെന്ന് എഴുതിയതു പി.എ.നാസുമുദ്ദീനാണു.
ഇതിനും വല്ലാത്ത കനം ഉണ്ടു.
Post a Comment