ഒന്നും പറയാനില്ല
എന്ന് പറയാനുള്ള
കവിത
സംഭവിച്ചുകൊണ്ടിരിക്കയാണ്
അതിലേയ്ക്ക്
പ്രതീക്ഷ എന്ന പദത്തിന്റെ
പ്രേതം
സ്വയം ഡൌണ്‍ലോഡാവുന്നു
വായിച്ച്
പേടിപ്പിച്ചിട്ടൊന്നും
ഒരു കാര്യവുമില്ല.
എന്ന് പറയാനുള്ള
കവിത
സംഭവിച്ചുകൊണ്ടിരിക്കയാണ്
അതിലേയ്ക്ക്
പ്രതീക്ഷ എന്ന പദത്തിന്റെ
പ്രേതം
സ്വയം ഡൌണ്‍ലോഡാവുന്നു
വായിച്ച്
പേടിപ്പിച്ചിട്ടൊന്നും
ഒരു കാര്യവുമില്ല.
5 comments:
നല്ല നിരീക്ഷണം.പ്രസക്തമാണ് പ്രമേയവും.പ്രതീഷകള്‍ പോലും പ്രേതങ്ങായി ഉയിര്‍ക്കൊള്ളുന്ന സര്ഗ്ഗപരിസരത്ത് തീരെ ആസ്തപ്രഞ്ജനാവുകയെന്നതുംഅഭികാമ്യമോ ?ആശംസകള്‍ !
ഒന്ന് പൊഗ്ഗീന്ന്…ങ്ങനെ കൂട്ടം കൂടാൻ വേണ്ടീട്ടും ന്തുണ്ടായേ?
നന്നായി!
മുഹമ്മദ് കുട്ടി, ജയേഷ്, ശ്രീനാഥന്‍, നന്ദി.
"ഒരു കാര്യവുമില്ല."
Post a Comment