I II
1) വേണ്ട വേണ്ട എന്ന് വിചാരിക്കുന്നു a) മഹത്തരം !
2) ഒന്നുകൂടി അതുതന്നെ വിചാരിക്കുന്നു b) മഹത്തരം !
3) പോട്ടെ, സാരമില്ല എന്ന് വിചാരിക്കുന്നു c) മഹത്തരം !
4) സാരമില്ല എന്നുതന്നെ വിചാരിക്കുന്നു d) മഹത്തരം !
5) ചരിത്രം ഉണ്ടാകുന്നു e) മഹത്തരം !
6) ഉണ്ടായിക്കോട്ടേ, അല്ലേ ? f) മഹത്തരം !
No comments:
Post a Comment