Friday, January 09, 2015

തിരക്ക്

എത്രയെത്ര
നിശ്ചലതകളില്‍
പങ്കെടുക്കേണ്ടതിന്റെ
തിരക്കുണ്ട്,
ഓരോ നിമിഷത്തിനും

1 comment:

ബൈജു മണിയങ്കാല said...

തനി ക്ലാസ്സ്‌ സുന്ദരം