Laputa, continue...we expect one everyday. I am only learning malayalam...so forgive me. and to anonymous, dont worry. evolution is a slow process. I hope you will evolve one day.
സുനിലേ, സങ്കുചിതാ.... ആളനക്കമുണ്ടോ എന്നു വന്നു നോക്കിയതിനു നന്ദി...ഒരാഴ്ചയായി ഇവിടെ ഇല്ലായിരുന്നു..ഒരു conference ല്‍ പങ്കെടുക്കാന്‍ വേറൊരിടം വരെ പോയി..തിന്നു മുടിച്ച് തടിയൊക്കെ കൂടി ദാ ഇപ്പോ ഇങ്ങോട്ട് തിരിച്ചെതിയതേ ഉള്ളൂ...
10 comments:
അലൈ പായുതേ...
അലൈ പായുതേ..
അലകളെ പതയരുതേ എന്നു സാരം... അല്ലേ ലാപുട :)
നല്ല ഫോട്ടോ, വരികളും
ഇതെന്തുവാടെ? വായിൽ തോന്നുന്നത് ലാപുടയ്ക്കു കവിതയോ?
ലാപുട,
തകര്‍ത്തു കേട്ടോ... കൊള്ളാം വളരെ നന്നായിട്ടുനണ്ട്... പ്രത്യേകിച്ചും ആ ചിത്രവും ആ വരികളും ചേര്‍ത്ത് വായിക്കുബോള്‍ ഒരു ഇത്... ഏത് :)
തിരകള്‍ക്ക് ചിലപ്പോഴെങ്കിലും കണക്ക് തെറ്റാറില്ലേ?
Laputa, continue...we expect one everyday.
I am only learning malayalam...so forgive me.
and
to anonymous,
dont worry. evolution is a slow process. I hope you will evolve one day.
ലാപുടമാഷേ,
കവിതകളോന്നും കാണുന്നില്ലല്ലോ. എവിടെയാണ്.
ലാപുട,
കൊറിയയിലും ഓണം അവധി ഉണ്ടോ?
എവിടെ പോയി?
കവിത വായിച്ച് അഭിപ്രായം കുറിച്ച എല്ലാവരോടും സ്നേഹം...നന്ദി....
സുനിലേ, സങ്കുചിതാ....
ആളനക്കമുണ്ടോ എന്നു വന്നു നോക്കിയതിനു നന്ദി...ഒരാഴ്ചയായി ഇവിടെ ഇല്ലായിരുന്നു..ഒരു
conference ല്‍ പങ്കെടുക്കാന്‍ വേറൊരിടം വരെ പോയി..തിന്നു മുടിച്ച് തടിയൊക്കെ കൂടി ദാ ഇപ്പോ ഇങ്ങോട്ട് തിരിച്ചെതിയതേ ഉള്ളൂ...
Post a Comment