രണ്ടാമന് : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
വിശ്രാന്തതീരമെന്നും
ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ വീണ്ടുവിചാരിയ്ക്കണം, ല്ലേ?
:)
ക്ഷീണവും ഉറക്കവുമില്ലാതെ തലയില്‍ ഏതുനേരവും ആയിരം സുര്യന്മാര് കത്തുന്നവന് നില്ക്കുന്ന ആ മുനമ്പ് പരിചയമുണ്ടോ....?
എന്നാലും എന്റെ മാഷെ, ഇങ്ങളെ സമ്മതിയ്ക്കണം!!! ഷോപ്പിംഗ് മാലൊക്കെ തുടങ്ങി ല്ലെ? അപ്പൊ ചുമ്മാതല്ല, ഈയിടെ ആയിട്ട് കവിതയ്ക്കൊരു താമസം... ഇങ്ങക്ക് മാത്രമല്ല, ഞ്ങ്ങള്‍ക്കും അതൊരു ക്ഷീണമാണേയ്...:)
കവിത എന്നാൽ നിർവചനങ്ങളോ....വ്യാഖ്യാനങ്ങളോ..
ഭൂമിപുത്രീ, എപ്പോഴും ആയിരിക്കില്ല...:)സുമേഷ് ചന്ദ്രന്, :) സൈഡ് ബിസിനസ് കണ്ടുപിടിച്ചുകളഞ്ഞല്ലോ..പകല്‍കിനാവന്‍, നന്ദി..ഹാരിസ്, ഊഹങ്ങളില്‍ ചിലപ്പോള്‍...രാമനുണ്ണി, അതൊ ഇതോ എന്ന അലച്ചിലിന്റെ യാത്രാവിവരണം തീര്‍ച്ചയായും കവിതയാവും..
ചെറുതില്‍ ചെറുതാണെങ്കിലും ഒത്തിരി വലിയ ഒന്നാണ്ഇനിയും ഇത്തരം വ്യത്യസ്ഥമായ എഴുത്തുകള്‍ ഉണ്ടാവട്ടെ.സസ്നേഹംദിനേശന് വരിക്കോളി.
Post a Comment
9 comments:
വിശ്രാന്തതീരമെന്നും
ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ വീണ്ടുവിചാരിയ്ക്കണം, ല്ലേ?
:)
ക്ഷീണവും ഉറക്കവുമില്ലാതെ തലയില്‍ ഏതുനേരവും ആയിരം സുര്യന്മാര് കത്തുന്നവന് നില്ക്കുന്ന ആ മുനമ്പ് പരിചയമുണ്ടോ....?
എന്നാലും എന്റെ മാഷെ, ഇങ്ങളെ സമ്മതിയ്ക്കണം!!! ഷോപ്പിംഗ് മാലൊക്കെ തുടങ്ങി ല്ലെ? അപ്പൊ ചുമ്മാതല്ല, ഈയിടെ ആയിട്ട് കവിതയ്ക്കൊരു താമസം... ഇങ്ങക്ക് മാത്രമല്ല, ഞ്ങ്ങള്‍ക്കും അതൊരു ക്ഷീണമാണേയ്...
:)
കവിത എന്നാൽ നിർവചനങ്ങളോ....വ്യാഖ്യാനങ്ങളോ..
ഭൂമിപുത്രീ, എപ്പോഴും ആയിരിക്കില്ല...:)
സുമേഷ് ചന്ദ്രന്, :) സൈഡ് ബിസിനസ് കണ്ടുപിടിച്ചുകളഞ്ഞല്ലോ..
പകല്‍കിനാവന്‍, നന്ദി..
ഹാരിസ്, ഊഹങ്ങളില്‍ ചിലപ്പോള്‍...
രാമനുണ്ണി, അതൊ ഇതോ എന്ന അലച്ചിലിന്റെ യാത്രാവിവരണം തീര്‍ച്ചയായും കവിതയാവും..
ചെറുതില്‍ ചെറുതാണെങ്കിലും ഒത്തിരി വലിയ ഒന്നാണ്
ഇനിയും ഇത്തരം വ്യത്യസ്ഥമായ എഴുത്തുകള്‍ ഉണ്ടാവട്ടെ.
സസ്നേഹം
ദിനേശന് വരിക്കോളി.
Post a Comment