Thursday, February 06, 2014

കുറച്ച്

കുറച്ച് ദൂരെനിന്നാണ്
എന്നതിലെ
കുറച്ച് - ന് ഉള്ള
സ്വാതന്ത്ര്യത്തിലേക്കാണ്
ജീവിക്കേണ്ടത്

കുറച്ച് പാടാണെന്നറിയാം
എന്നാലും ...

3 comments:

കുട്ടനാടന്‍ കാറ്റ് said...

കുറച്ച് പാടാണെന്നറിയാം
എന്നാലും ...

ടി.പി.വിനോദ് said...

കുട്ടനാടന്‍ കാറ്റ്, thanks..

ഡെയ്സി said...

ഹൊ... എന്നാലും :)