Sunday, October 12, 2014

വിരഹരസതന്ത്രം

നിന്‍റെ
അഭാവത്തിന്‍റെ
അണുകേന്ദ്രമാണ്
ഞാന്‍

1 comment:

utto pian said...

നിന്നഭാവത്തിലനുഭവിക്കുന്നു ഞാന-
മ്മയെപ്പണ്ടുപിരിഞ്ഞതിന്‍ വേദന
- ആറ്റൂര്‍